Uppum Mulakum 3 | Flowers | EP # 48

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

ശെരിക്കും ഒരു സ്റ്റേറ്റ് അവാർഡിന് അർഹത ഉള്ള വ്യക്തി തന്നെ ആണ് ബാലു (അച്ഛൻ )...😌❤️

reelsbyher
Автор

ഒരു കാര്യം ഇപ്പൊ മനസ്സിലായി. സ്ക്രിപ്റ്റ് എഴുതുന്നവൻ കമന്റ്‌ ബോക്സ്‌ നോക്കുന്നുണ്ട്. ബിസിനെസ്സ് തുടങ്ങാത്തതിനെ കുറിച് ആളുകൾ പറഞ്ഞു. രണ്ടു ദിവസം ശേഷം എപ്പിസോഡ് ബിസിനെസ്സ് ne കുറിച്ച് 👌👌😄

KL.Bro.Travelogue
Автор

നെയ്യാറ്റിൻകരയിലെ അപ്പൂപ്പനും അമ്മുമ്മയും വരണം ന്ന് വിചാരിക്കുന്നവരുണ്ടോ ❤

Chakkuanagha
Автор

Oru sathyam njan arinju njan ee serial addict aayi 😢😢😢😢😢 ith pole aarakkilum undo

rashadfardan
Автор

മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
ഉപ്പും മുളകും 💚♥️💙🤍💜🧡🤎

sajeerktsajeer
Автор

ഉപ്പും മുളകും മുടങ്ങാതെ കാണുന്നവർ ആരൊക്കെ

monusalsabith
Автор

ബാലുവും സുരേന്ദ്രനും😊 ഉള്ള സാഹോദര്യം ജീവിതാവസാനം വരെ നിലനിർത്തണം

sreenivasantm
Автор

ഇന്ന് എല്ലാവരും ഉള്ളത് കൊണ്ട് നല്ല രസമുണ്ട് ബാലുച്ചേട്ടന്റെ അമ്മയും കൂടി വേണമായിരുന്നു അമ്മയെ ഒത്തിരി ഇഷ്ട്ടം... ❤️❤️❤️🥰🥰

Dreams-jmhl
Автор

ബാലു ചേട്ടനും അനിയനും ശങ്കര അപ്പൂപ്പർ വന്നതിനെ സന്തോഷം

ushaushafranics
Автор

ഇപ്പോഴാണ് ആ പഴയ ഉപ്പും മുളകും പോലെ ആയി വരുന്നുണ്ട് പടവലവും നെയ്യാറ്റിൻകരയും കൂടി ചേരുമ്പോഴും ഒപ്പം ഭാസിശങ്കര അണ്ണൻ തമിഴ്നാട്ടിലെ കനകം ആ പഴയ മോളു

JiniSyam-ggos
Автор

മുടിയനെ കൂടെ ഉപ്പും മിളകിൽ തിരിച്ചു കൊണ്ട് വരണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ....
പിള്ളേരുടെ മുടിയൻ ചേട്ടൻ
ബാലുവിന്റെ ചപ്രത്തലയാൽ,
നീലു അമ്മയുടെ വിഷ്ണു ചേട്ടൻ തിരിച്ചു വരണം

Prasannac
Автор

ലെച്ചുവിന്റെ കുട്ടിയെ കൊണ്ട് വന്നത് അബദ്ധമായി എന്ന് കരുതി ആ കുഞ്ഞിനെ nice ആയിട്ട് ഒഴിവാക്കി

Kannan_
Автор

മുടിയൻ bro കൂടി വന്നാൽ.. അത് ഒരു വൻ പൊളി ആയിരിക്കും 👍🏻❤️

raisonrobert
Автор

ബാലു ചേട്ടന്റെ സ്വന്തം സഹോദരനാണ് സുരേന്ദ്രൻ എന്നും സുരേന്ദ്രൻ ചിറ്റപ്പന്റെ മകളായി അഭിനയിക്കുന്ന കണ്മണി ബാലു ചേട്ടന്റെ സ്വന്തം മകളാണെന്നും എത്രപേർക്കറിയാം.

harishankar
Автор

കണ്മണി കുഞ്ഞാറ്റ പോലെ ഉണ്ട്. ഉർവശി മോളെ പോലെ

Flowers
Автор

Kanmani baaluvinde മകൾ ആണ് എന്ന് നേരെത്തെ അറിഞ്ഞവർ ഉണ്ടോ ❤️

AnfiAnfi-dx
Автор

*no one can replace balu's acting💯🔥*

JOJOPranksters-op
Автор

ഭാസി അണ്ണാ നിങ്ങളെ സംഭാഷണം എഴുത്തു സൂപ്പർ 👍👍നമ്മളെ വീട്ടിലൊക്കെ പറയുന്ന അതെ ഡയലോഗ് നിങ്ങൾ tvm കാരൻ ayat👍കൊണ്ട് ആണ് നമുക്ക് ആസ്വദിക്കാൻ പറ്റുന്നത്.

sathikumar
Автор

ശ്രീ കുട്ടൻ ഇത്രയും കോമഡി ചെയ്യുമ്പോഴും ഒരിക്കൽ എങ്കിലും മെമ്മറീസ് സിനിമയിൽ ശ്രീ കുട്ടൻ ചെയ്ത വില്ലൻ റോൾ ചിന്തിച്ചു നോക്കിയവർ ഉണ്ടോ 😁😁

saleemkp
Автор

Lachu ഇപ്പോള്‍ superb അഭിനയം ❤പാറു ഇപ്പോള്‍ 😂

radhakrishnannair