Uppum Mulakum 3 | Flowers | EP # 50

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

ശങ്കരണൻ വെള്ളം അടിച്ചാൽ ഒരു രക്ഷയും ഇല്ലാത അഭിനയമാണ്

jishanantony
Автор

മുടിയനും സിദ്ധുവും പെട്ടന്ന് ep ൽ വരാൻ ആഗ്രഹം ഉള്ളവരുണ്ടോ... ❤️😌

Leo___
Автор

Mudiyannum uppum mulakum family ayyit nikkuna photo kandavar undo waiting❤❤

AFL_GAMER
Автор

നെയ്യാറ്റിൻകര വീട് കാണണം എന്നുള്ളവർ
അടുത്ത എപ്പിസോഡ് നായ്യത്തിന് കര venam❤

haseenaachu
Автор

ലച്ചുവും കേഷുവും കട്ട കൊമ്പോ ഉള്ള എപ്പിസോഡ് venam❤️

haseenaachu
Автор

Rishiyum സിദ്ധുവും തിരിച്ചെത്താൻ wait ചെയ്യുന്ന എത്ര പേർ und

PushpaRajan-qnti
Автор

ശങ്കരൻ അപ്പൂപ്പന്റെ അഭിനയം പക്കാ നാച്ചുറൽ ❤

haseenaachu
Автор

ഉപ്പും മുളകും സിസൺ 3 യിൽ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩

RachanaVishnuRajOfficial
Автор

ഇന്ന് എൻറെ ബർത്ത് ഡേ ആണ് ഒന്ന് ലൈക് അടി കോ എനിക്ക് സന്തോഷമാണ് പ്ലീസ്

Rambhakth-gj
Автор

ഒരു തുള്ളി പോലും അടിക്കാതെ ഇത്രയും നന്നായി അഭിനയിക്കുന്ന ശങ്കരയണ്ണൻ പൊളിയാണ്👍👍

prasad
Автор

അടുത്ത ഓണം എപ്പിസോഡ് നായ്യാറ്റിൻകരയിൽ വെണം എന്നുള്ളവർ ❤️💖

haseenaachu
Автор

കള്ള് കുടിക്ക് 7 മിനിറ്റ് നേരം വേണ്ടായിരുന്നു.😢

aappyaappy
Автор

ബാലു and ശങ്കര അണ്ണൻ combo ഇഷ്ട്ടം ഉള്ളവർ indo 🤩😁❤️

RuthRuthjp
Автор

പാവം ഭാസി എല്ലാവരെയും സഹായിക്കും അവസാനം തല്ലും കിട്ടും എത്ര കിട്ടിയാലും പഠിക്കാത്ത ഭാസി 😄

saleemtirur
Автор

മുടിയൻ വരണം എന്നാലേ ഉപ്പും മുളക് പൂർണമാകുള്ള

chandralekhag
Автор

എല്ലാ പരമ്പരയിലും ഭാസിയെ ഉൾപ്പെടുത്തണം ❤❤😂😂😂

ayur
Автор

നീലു അമ്മ ബാലു ചേട്ടനും ജോഡി ഇഷ്ടം ഉള്ളവർ ഉണ്ടോ 200 ലൈക്

Jaleel-rgbq
Автор

ശങ്കരണ്ണൻ പോയടാ എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞവർ ഉണ്ടോ? 😢😢പാറുവിന്റെ അപ്പൂപ്പാ എന്നുള്ളവിളി വേദനിപ്പിച്ചു 😢😢

rajeshramachandranpillai
Автор

ശങ്കരണ്ണനെ വീടിനകത്തു എടുത്തു കൊണ്ട് വന്നപ്പോൾ മുതൽ നീലു ഇല്ല. തീൻ മേശയിൽ എത്തിയപ്പോൾ ഉണ്ട്. ആരെങ്കിലും ശ്രദ്ധിച്ചോ???

maheshremyasworld
Автор

Bring back auto chandran, rama and both families

alwinalexander