Uppum Mulakum 3 | Flowers | EP # 18

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

ചവിട്ടുന്നതിനു മുൻപേ വാതിൽ തുറന്ന് കിടക്കുന്ന കണ്ടവർ 😌

smviper
Автор

19:08 മക്കളുടെ കാര്യത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന അച്ഛൻ അടിപൊളി ആയിട്ട് അവതരിപ്പിച്ചു. അവിടെ മോൾക്ക് അച്ഛനോടുള്ള സ്നേഹം നന്നായിട്ട് ലച്ചു ഉം അവതരിപ്പിച്ചു. ഇങ്ങനെ friendly ആകണം അച്ഛനും അമ്മയും മക്കളും

abhilashr
Автор

11:08 കേശു ആ പഴയ കേ ശുവിന്റെ അതേ സ്റ്റൈലിൽ നടന്നു വന്നു 😊. സഹോദരങ്ങളെ ജീവന് തുല്യം സ്നേഹിച്ച ഒരു മൂത്ത മകൻ ഉണ്ടായിരുന്നു 😢😢😢😢

shiyashayaan
Автор

12:36 അമ്മ ദേഷ്യപ്പെട്ട് ചോറ് വായില് വച്ച് കൊടുക്കുമ്പോൾ വിശപ്പ് ഉണ്ടായിട്ടും അത് കഴിക്കാതെ വായില് തന്നെ വച്ച് ഇരിക്കുന്ന ശിവാനി. എത്ര പേർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. അവസാനം ടേസ്റ്റ് കൊണ്ട് അറിയാതെ അങ്ങ് കഴിച്ചു പോകും. അതാണ് ഒരു അമ്മയുടെ സ്നേഹത്തോടെ ഉള്ള കരുതൽ .

abhilashr
Автор

ഇത്രേം ബഹളം ഉണ്ടായിട്ടും ഉണരാത്ത മോൾ കിടു തന്നെ 😂ന്റമ്മോ 😂😂😂😂😂വല്ലാത്ത ഉറക്കം തന്നെ 😂😂

husnaishaqhusna
Автор

6:37 ശ്രീക്കുട്ടൻ അറിയാത്ത വാതിൽ തുറന്ന് പോയി അത് cut cheyyan camera man മറന്നു🤣🤣ഇതൊക്കെ ശ്രദിക്കണ്ടെ🤣

IkkaFanBoy
Автор

അവസാനം കൂട്ടച്ചിരി ഉണ്ടാക്കി ചിരിച്ചതാണെന് മനസിലായില്ല 😂😂😂

JijoJoseph-qolv
Автор

🙄അവസാനം എല്ലാവരും കിടന്നു ചിരിച്ചപ്പോളും ചിരി വരാത്തത് എനിക്ക് mathramano🙄

niranjankrishna
Автор

Balu: koch koch😅
Lachu: athinte karyam marannu pooyi😂😂😂

Anjana
Автор

21:56 ബാലു ചേട്ടന്റെ രണ്ടാമത്തെ ആത്മാഹൂതി എന്ന പറച്ചിലിൽ, ലച്ചു ന് ചിരി പൊട്ടി മൊത്തം എല്ലാവരും ചിരി മയം ആയി ക്ലൈമാക്സ്.

abhilashr
Автор

എഴുന്നേറ്റ് നിൽക്കാൻ ജീവനില്ലാത്ത ലച്ചുവിന് ലച്ചുവിനെക്കാൾ വലിയൊരു കൊച്ചിനെ തെരഞ്ഞെടുത്ത സംവിധായകനെ സമ്മതിക്കണം 🤭

bahubali
Автор

ആ കുഞ്ഞ് അമ്മായിക്ക് നന്നായി ചേരുന്നുണ്ട്.അതിനെ ലച്ചുവിന്റെ കൊച്ചാക്കാതെ കുട്ടുമാമന്റെ കുട്ടി ആക്കിയാ മതിയായിരുന്നു

buchuscreations
Автор

ഭാസി ചേട്ടനും ശിവാനിയും തിരിച്ചുവന്നു. ഇനി വിഷ്ണുവും പാറുവും ബാക്കി ഉള്ള എല്ലാ കഥാപാത്രങ്ങളും വരണം

harishankar
Автор

ഉപ്പും മുളകിനും ഇപ്പൊ pandathe Realistik അല്ല 😢

ramlath
Автор

23:11 അവസാനത്തെ ആ ഡാനസ് പിന്നെ ചിരി എന്തിന് ഏതിന് ചിരിച്ചു അവരുടെ കൂടെ ഞാനും എന്തിനോ ഏതിനൊ ചിരിച്ചും 😂😂😂😂

Funnychat
Автор

ഈ കുട്ടി ലച്ചുന്റെ ന്ന് പറയുന്നില്ല ചേച്ചിയും അനിയത്തിയും പോലെ 🙂 ഗൗരിയുടെ കുട്ടി ആയിട്ട് ആയിരുന്നേൽ പൊളിച്ചേനെ 🙂

annajustine
Автор

ഇലക്ട്രോണിക്സ് ബാലുവിന്നെ മിസ്സ്‌ ചെയ്യുന്നു 🤍

Akhil-vp
Автор

പാറുകുട്ടിയെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ🥲🩵

IkkaFanBoy
Автор

ബാലു വാതിൽ തുറക്കുന്നതിനു മുൻപ് ശ്രീകുട്ടൻ വാതിൽ അറിയാതെ തുറക്കുന്നത് കണ്ടവർ ഉണ്ടേ

ThamporuRajesh
Автор

അമ്മായിയുടെ എന്തോന്നുഡേ എന്ന ഡയലോഗ് സൂപ്പർ ആണ് കേട്ടോ

fsutkmr