Uppum Mulakum 3 | Flowers | EP # 52

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

ജോലി ചെയ്യണ്ടിരിക്കാൻ ഉള്ള ബാലുവിന്റെ 19 ആമത്തെ അടവാണ്.

sreejithnair
Автор

ഉപ്പും മുളകും സിസൺ 3 യിൽ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩

RachanaVishnuRajOfficial
Автор

അഭിനയത്തിൻ്റെ കുലപതി ബാലു എന്ന പ്രതിഭാസത്തെ തോൽപ്പിക്കാൻ ഇനി പുതിയ ജന്മം ഉണ്ടാവണം എന്താ ഒർജിനാൽറ്റി പാവം മനുഷ്യൻ❤

pramodhjohn
Автор

ബാലു അച്ഛന് ഒരു state award കൊടുക്കണം എന്നുള്ളാരവർ ലൈക് adi❤❤❤

nirjusworld
Автор

ബാലു അച്ഛനെ കാണാൻ നല്ല ഭംഗി ആയിട്ടുട്

xqqtxxo
Автор

ഈ ബാലുവിന്റെ പാട് കണ്ട് എങ്ങിനെ ചിരിക്കാതെ പിടിച്ചു നിൽക്കുന്നു ഇവരൊക്കെ 🤣

Sheisinthepool
Автор

ബാലു ചേട്ടന്റെ ഈ അലമ്പ് കോമഡികൾ ഇഷ്ടമുള്ളവർ ഉണ്ടോ....😂😂

sherinz_world
Автор

Season 1 ishatapettunavar arroke oru 10 Like Tharumo please my dream😢😢

sheeba
Автор

ബാലു ൻ്റെ ഈ ഇരുപ്പ് നെയ്യാറ്റിൻകരയിൽ ലെ അച്ഛൻ കണ്ടിരുന്നു എങ്കിൽ..

shamsudeenfaheem
Автор

ബാലുവിൻ്റെ കരച്ചിലിനിടയിലുള്ള അമ്മാ! വിളി miss ചെയ്തിരുന്നവർ ആരെങ്കിലുമുണ്ടോ?
ഇപ്പ പഴയ Thrill വന്നു

jencyvincent
Автор

ബാലു വിന്റെ എല്ലാഉടയിപ്പും നീലു മാറ്റി തരും ഇപ്പം കാണാം

ShanuSwali
Автор

ബാലു വന്നപ്പോൾ പ്രതേക vibe ❤❤❤❤😂. തോന്നിയവർ ഉണ്ടോ ☺️

RachanaVishnuRajOfficial
Автор

Entho oru hope 🥺

Aa pazhe old thallipoli balu evudeyokkeyo verunund❤


Comment your opinion

AlanAKAllu
Автор

Like നു പൈസ വല്ലോം കിട്ടുന്നുണ്ടോ....എല്ലാവരും കിടന്നു ലൈക് ചോയ്കുന്നുണ്ടല്ലോ😂

vkmoviesanddramas
Автор

പണി സ്ഥലത്തു ആരാണ്ട് എടുത്തിട്ട് പൊതിച്ചമാതിരി ഉണ്ടല്ലോ ബാലു

blnuciq
Автор

Uppum mulakum kand kond comment vaayikkunna aarelum indo enne poole😂

RamsheenaRamshi-hb
Автор

പഴയ എപ്പിസോഡ് ഒക്കെ ഇപ്പോഴും എടുത്ത് കാണുന്നവർ ഉണ്ടേൽ ലൈക്‌ അടിച്ചൊ

nivya
Автор

ബാലുവിന്റെ കോപ്രായങ്ങൾ കാണാൻ നല്ല രസം ഉണ്ട് ചിരി വരുന്നു ചെവിയും കേൾക്കാതെ ആയി 🤣🤭

Samah_kb
Автор

മുടിയൻ ഇപ്പോ ഇതിൽ ഇല്ലെങ്കിലും ചോദിക്കുകയ മുടിയനെ ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ട്

nivya
Автор

ബാലു അണ്ണൻ.... അഭിനയ ചക്രവർത്തി.... ഈ എപ്പി സോഡിൽ ബാലു പ്രായമായതിനെ Coment ചെയ്യാൻ ഭാസിയണ്ണനും കൂടെ

haripadikal