Panchagni | Flowers | EP# 63

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

Nalla oru serial ayirunnu ithippo aviyal parivayallo😂but chandrasenan superb actor anu his expressions and voice modulation ellam adipoli

allidad
Автор

ആന്റി അമ്മ ( Aishwarya ) വന്നപ്പോൾ കഥ നല്ല പഞ്ച് ആയി 👍

shijugeorgeisupportyou
Автор

ഇത് നന്നായി 😂സുഖമോ ദേവി, യിൽ kalaavadhi 😄പഞ്ചാഗ്നിയിൽ പ്രഭവതി 😂ഇത് പൊളിച്ചു 😂😂

HafsaNazeer-dwho
Автор

ഈ ദിവ്യയെയും സുമേഷിനെയും കൊണ്ടു ഈ സീരിയൽ ബോറായികൊണ്ടിരിക്കുന്നു

sheeba
Автор

അമൃത കുറച്ച് ഓവർ aavunnund😡😡 പാവം അഭിമന്യു 😢

AyrahRasheedAyrahRasheed
Автор

Chandran and Prabha scene kandit chiri varunu😂😂

angels
Автор

പണത്തിനോടുള്ള സുമേഷിന്റെ ആർത്തി ദിവ്യപ്രഭ 🤭🤭ചെരേണ്ടത് ചേർന്ന് കഴിഞ്ഞാൽ സ്വപ്നക്കോട്ട പടുത്തുയർത്താൻ പഠിപ്പിച്ച അമ്മയെ തന്നെ മകനും മരുമകളും ഔട്ടാക്കും.

Hasnaththasi
Автор

I don't like Amrita's stubbornness. She should first marry Abi and the girls can take care of the. Amrita stop being a martyr.

paulveliyathil
Автор

Abhimanyu shyamalaye appachi എന്ന് വിളിച്ചാൽ പോരെ

AshmithN
Автор

sumesh divyapraba oru matchum illalloo director sirree 😂😊

NoushadpulakkalNoushaaad
Автор

എന്തൊക്കെ വന്നാലും അഭി കാത്തിരിക്കും എന്ന് അമൃതക്ക് അറിയാം..അതുകൊണ്ട് ആണ് ഉറച്ച തീരുമാനത്തിൽ നിൽക്കുന്നത്..എന്നാലും ഇത് കുറച്ചധികം കടുപ്പം ആയിപ്പോയി🥲

deviMaidhili
Автор

കലാവധി same ടൈപ്പ് charactr ചെയ്യാതെ മാറ്റിപിടിക്ക്..postv charactr um ചെയ്യണം

aynu
Автор

പ്രഭാവതി ഇതിൽ നല്ല ആളാണെല്ലോ എന്തോ ദുരദ്ധേശംകാണും വെറുതെ കുളത്തിലിറങ്ങി മിൻ പിടിക്കില്ല

shenamol
Автор

പ്രഭാവതി ക്ക് പിന്നെ ചതിyum വഞ്ചന yum അറിയില്ല ല്ലോ, kalavathi ടെ aniyano, ഞങ്ങളുടെ അനിയൻ എന്നല്ലേ paraya 😢

AshmithN
Автор

ഇതിൽ കാലാവതി ഒരു മകൾ എന്നല്ലേ പറഞ്ഞത് അമ്മയും അമ്മുമ്മയും വൃത്തി കേട്ട സ്വഭാവം ആണെനും അഭിമന്യു പറഞ്ഞിട്ടുണ്ട് പിന്നെ എവിടുന്നു വന്നു ഈ ചേച്ചി

GeethuPradeep-czje
Автор

അമൃത കുറച്ച് ഓവർ ആവുന്നുണ്ട് ഇത്രക്ക് അനിയത്തിമാർക്ക് വേണ്ടി സ്വന്തം ജീവിതം കളയാൻ നിക്കേണ്ട ആവശ്യം ഉണ്ടോ മുൻപ് സ്നേഹിച്ചത് കൂടിപ്പോയോണ്ട അനിയത്തിമാർ മാമിയുടെ വാക്ക് കേട്ട് പോയില്ലേ പിന്നെയും തുലക്കണോ

AyrahRasheedAyrahRasheed
Автор

Paranjath thanne thane pine parayathe Amritha elarude agraham ale Ith Sumesh ine arkum ishtalarunu abhiye angane alalo 4 perkum ishatamale pine entha

sanyasheik
Автор

Negative characters കൂടുതൽ space കൊടുക്കുന്നത്

athira
Автор

Ee serial sugamo devi serialum aayi mix aano

farisfaisal
Автор

Puthiya vana pennugal ente ayalvasiya annu sathiyam

SameeraShamseer-dg