Panchagni | Flowers | EP# 14

preview_player
Показать описание
തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
MON - SAT AT 9 PM | FLOWERS TV

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair
Рекомендации по теме
Комментарии
Автор

എനിക്ക് അഭിമന്യുവും അമൃതയും ഒന്നിക്കുന്നതാണ് ഇഷ്ടം അവരാണ് ഒന്നിക്കേണ്ടത്

VivekPK-hy
Автор

സായ്കുമാറിന്റെ മകൾ. ഇത്രയും സാമ്യം ഉള്ള അച്ഛനേം മകളേം ഞാൻ കണ്ടിട്ടില്ല. ട്വിൻസ് പോലെ. സായ്കുമാർ എങ്ങനെ നോക്കുന്നോ, നടക്കുന്നോ, ചിരിക്കുന്നോ, ദേഷ്യപ്പെടുന്നോ, സംസാരിക്കുന്നോ, അതെല്ലാം ഒത്ത ഒരു പെൺ സായ്കുമാർ. കലാവതി

vinithaPV-cklg
Автор

എല്ലാവരും അമൃത +അഭിമാനുവിന് ആണ് കൂടുതൽ ലൈക്‌ അവരെ ഒന്നിപ്പിച്ചില്ലെകിൽ പിന്നെ സീരിയൽ പൊളിയും ഫാൻസ്‌ അവരാണ്

kichu_kuku_blog
Автор

എല്ലാം എപ്പിസോഡ് ഇത് പോലെ മുന്നോട്ട് പോയാൽ നന്നായി വരും....എന്നാലും അഭിമന്യു മതി ആയിരുന്നു hero

jerimuchiworldofrayan
Автор

Abhi hero ayi varatte that's good

manukuruvilla
Автор

സുമേഷ് സംശയരോഗി ആവുന്നു അഭിമന്യുഇതിലൂടെ മുന്നോട്ടു വരുന്നു അതാണ് ഇനി വരാൻ പോകുന്നത്

faisalfaisal-kgyu
Автор

കുറെക്കാലം കൂടി കണ്ട സൂപ്പർ സീരിയൽ 👍👍

SandhyaR-vlfi
Автор

സുമേഷ് അല്ല. അമൃതക്ക് ചേരുന്നധ് അഭിമന്യു ആണ് അവരെ ഒന്നിപ്പിക്കണം കാണാൻ ഉള്ള ത്രില്ല് പോയി ഇനി അങ്ങോട്ട്🥲

shif___na
Автор

സുമേഷ് ദുബായ് പോവുന്നതിനു മുൻപ് കൊടുത്ത വാക്കവും. കാശുണ്ടായപ്പോ ചിലപ്പോ പയെത്തൊക്കെ മറക്കുമാവും, ചതിക്കുമാവും. അഭിമന്യു + അമൃത വീണ്ടും ❤️

shirinmuhammed
Автор

അഭിമന്യു ❤ അമൃത എന്നിവരാണ് ഒന്നിക്കേണ്ടത്

sudhakp
Автор

നല്ല മക്കൾ ഗുസ്തി സൂപ്പർ അനുജത്തി മിനിമം ഒരു സർക്കിൾ ആവണം 👌👌

dilshadilu-skfl
Автор

സുമേഷ് മിക്കവാറും ക്യാഷ് ന് (പഞ്ചാരത്നം ഹോട്ടൽ )വേണ്ടി അമൃത യെ സ്നേഹിക്കുന്നത് പോലെ അഭിനയിക്കുവായിരിക്കും

shilzartcafe
Автор

New promo kandu 😄 Sumesh kallana.. apo amrutha abhi yude thanne 😍😍😍 njagal avare etu eduthirikunnu kidilam pair Annu avar ❤️

ManojKumar-cic
Автор

സുമേഷ് വേണ്ട അഭ്യമാന്യു മതി ❤ ennn olavarrr parayu plss flowers channelinodddd😢😊

rinhamu..
Автор

സുമേഷ് അമ്മയുടെ ഭീഷണി കാരണം വേറെ കെട്ടും..വീണ്ടും abhi അമൃത ഒന്നിക്കും

aynu
Автор

പാവം അഭിമന്യു അമൃത അഭിമന്യു കല്യാണം കഴിക്കേണ്ടത് സുമേഷ് ഒരു സംശയ രോഗിയാണ് അയാളുടെ അമ്മ സമ്മതിക്കില്ല സുമേഷ് നായകൻ ആയാൽ സീരിയൽ കാണില്ല അമൃത അഭിമന്യു❤❤❤❤❤❤❤❤❤❤❤❤❤❤❤

KT-ntdb
Автор

Amrthechiyum abimanyuchettan onnikkanam❤❤

fathimasinsina
Автор

Sumesh nalla oru villan akan chance und.. Villan ayal polikkum.. ❤..

AdithyaFreaky