Oru Sanchariyude Diary Kurippukal | EPI 560 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_560
#santhoshgeorgekulangara #sancharam #travelogue #madhyapradesh #bhopal #explore #exploretheworld #indiansancharam

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 560 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ഈ ചാനലിനും പരിപാടികൾക്കും ഒരു പ്രേത്യേകത ഉണ്ട്.. ഇതിന്റെ പ്രേക്ഷകർ എല്ലാം... മികച്ച വ്യക്തിത്വം ഉള്ളവർ ആയിരിക്കും.. മതവും ദൈവവും രാഷ്ട്രീയവും ഏതായാലും യുക്തിയില്ലാതെ ചിന്തിക്കാത്തവർ ❤

nihal.s
Автор

വളരെ വിജ്ഞാന പ്രധമായ ഈ ചാനൽ കണുകയാണ് എന്റെ എല്ലാ ദിവസത്തെയും പ്രധാന ജോലി.. എത്ര കണ്ടാലും മതിവരാത്ത അറിവുകൾ .. അഭിനന്ദനങ്ങൾ..❤

georgepj
Автор

ലൂസിയുടെ ഫോസിൽ സന്തോഷ് സാറിന്റെ ക്യാമറയിലൂടെ കാണുകയും താങ്കളുടെ ശബ്ദത്തിൽ അതിനെക്കുറിച്ചുള്ള വിവരണം കേൾക്കുകയും ചെയ്ത ഈ തലമുറയിലെ " ഞാൻ ഭാഗ്യവാനാണ്.." നന്ദി :❤❤

vinodkunjupanikkan
Автор

ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മനുഷ്യൻ ❤❤

Manchadi---manchadi
Автор

അറിവുകൾ മാത്രമല്ല,
ഈ മനുഷ്യൻ്റെ സംസാരം കേട്ടിരിക്കുന്നത് തന്നെ ഒരു ഉല്ലാസമാണ്💞💞

shihabpk
Автор

പണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ വിചാരിച്ചിട്ടുണ്ട് എന്തിനാണ് ചരിത്രം പഠിക്കുന്നത് എന്ന്, ഇപ്പൊ സഫാരി ചാനൽ കാണുമ്പോൾ ആണ് പ്രസക്തി മനസ്സിലാവുന്നത്

euthnesia
Автор

ഇഞ്ചിറ യും ബീഫുംകൂട്ടി, ജിബൂട്ടിയിലെ ഒരു എത്യോപ്പിയൻ റെസ്റ്റോറന്റിൽ ഇരുന്നാണ് ഈ വീഡിയോ ഇപ്പോൾ കാണുന്നത് ❤😂

Vedha
Автор

എത്യോപ്യയുടെ ചരിത്ര വിവരണങ്ങൾ അതി ഗംഭീരം. ചരിത്രാതീത കാലം മുതൽ വളരെ ഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ❤

johnm.i
Автор

ചരിത്രം അറിയാനും പഠിക്കാനും പറ്റിയ ഒരേയൊരു ചാനല്‍.

Indian-AK-KL
Автор

സഞ്ചാരം പോലെ തന്നെ ഹൃദയസ്പർശിയായ പ്രോഗ്രാം ആണ് ഡയറി കുറുപ്പ്. Stress കുറക്കാനുള്ള എന്റെ പ്രധാന മരുന്നുകളാണ് ഈ രണ്ട് പ്രോഗ്രാം

LinceSKottaram
Автор

കാപ്പിരികളുടെ നാട്ടിൽ നിന്നു അനുഭവങ്ങളുടെ രാജകുമാരൻ മടങ്ങി...❤❤❤❤

kirantomy
Автор

ആ കുട്ടികൾക്ക് ചോക്ലേറ്റും ജ്യൂസും വാങ്ങി നൽകി!

rahulpsoman
Автор

ഇനിയും പോകുമ്പോള്‍ ഉടുപ്പ് കരുതണം.ഇതുപോലെ ആവശ്യമുള്ളവര്‍ക്ക് കൊടുക്കാമല്ലോ❤❤

SheejaKulaviyode
Автор

അങ്ങനെ ഏത്യോപ്യൻ കുട്ടികൾക്കും Safari T shirt SGK...❤🎉❤

viswanathbalakrishnan
Автор

ഇതാ സന്തോഷ് സാർ വന്നു🙋🥰 എല്ലാവർക്കും ഗുഡ് മോർണിംഗ് 🙏ആദ്യം ലൈക്ക് ചെയ്യാം പിന്നെ കാഴ്ച❤😂❤️🙏

thambiennapaulose
Автор

അറിവിന്റെ ഭണ്ഡാരം സന്തോഷിനു സ്പെയ്സിൽ കുടി പോയി വരാനുള്ള അനുഗ്രഹം ദൈവം നൽകട്ടെയെന്നു ആഗ്രഹിക്കുന്നു

sreekutty
Автор

ആ കുട്ടികളുടെ സഫാരി ടിഷർട്ട്‌ ചരിത്രം ആകും 😍

sbrview
Автор

ദുബായ് എക്സ്പോ 2020 യിൽ എത്യോപിയയുടെ പവലിയനിൽ 'ലൂസിയെ' ഞാനും കണ്ടിരുന്നു 🥰

kapilmurali
Автор

Lucy in the sky with diamonds " എന്ന beatles song ആണത് sir ❤

prasanthn
Автор

കൊറിയൻ സിനിമകൾ കണ്ടാൽ ന്യൂഡിൽസ് കഴിക്കാൻ തോന്നുന്നൊരു ഫീലാണ്..ഇപ്പോൾ ഇഞ്ചിറയോടും ധോറബാത്തിനോടും😁😁😍

Ram-bojt