Oru Sanchariyude Diary Kurippukal | EPI 561 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_561
#santhoshgeorgekulangara #sancharam #travelogue #explore #exploretheworld #tibet #lhasa #lhasacity #DalaiLama #china #travel #traveldiaries #PotalaPalace

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 561 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ഞായറാഴ്ച ഒത്തുകൂടുന്ന എല്ലാവർക്കും നമസ്കാരം

vijayr
Автор

ഞാൻ എപ്പോഴും ചിന്ധിക്കാറുണ്ട് വികസനം ഉള്ള രാജ്യത് ജനിച്ചവർ ഭാഗ്യവാന്മാർ ആണ് എന്ന്.. നമ്മളെ പോലെ പ്രവാസികൾ ആകേണ്ട... നല്ല അടിസ്ഥാന സൗകര്യം നല്ല വരുമാനം സ്വന്തം നാട്ടിൽ തന്നെ കിട്ടും കുടുംബം തലമുറകളോടൊപ്പം സ്വന്തം രാജ്യത്.

HarisZoom-rvyz
Автор

ഇത്രയും ഗംഭീരമായ നിർമ്മിതികളും പട്ടാളസംവിധാനങ്ങളും അടങ്ങിയ ഒരു രാജ്യമാണ് ടിബറ്റ് എന്ന് ഈ സഞ്ചാര വിവരണങ്ങളിലൂടെ മാത്രമാണ് അറിയാൻ കഴിഞ്ഞത്. ഇതുവരെ ടിബറ്റിനെ കുറിച്ച് ധരിച്ച് വെച്ചിരുന്നത് വെറും കുറെ വന്യതനിറഞ്ഞ മലംപ്രദേശങ്ങളും കുറെ സന്യിസിമാരും കഴിയുന്ന വികസനം എന്തെന്നറിയാത്ത ഒരു നാട് എന്നായിരുന്നു. എന്തായാലും അത്ഭുതാവഹമായ കെട്ടിടങ്ങളും ഇന്ത്യയേക്കാൾ വികസിച്ച റോഡ്, ആകാശയാത്രകൾ, മനുഷ്യരുടെ ജീവിതരീതികൾ എല്ലാം മഹത്തരം തന്നെ.🎉

johnm.i
Автор

താങ്കൾ ചെയ്തിട്ടുള്ള വീഡിയോകളും അതിലെ വിവരണങ്ങളും മഹത്തരമാണ്. എനിക്ക് ചൈനയോ ടിബറ്റോ നേരിൽ പോയി കാണാൻ ഈ ജന്മം കഴിയില്ല. ഈ വീഡിയോ കണ്ടപ്പോൾ അത്രയും സമയം ഞാൻ അവിടെയായിരുന്നു. Thank you so much. ഞാനും ഒരു പാലാക്കാരനായതുകൊണ്ട് ആ ഭാഷ വളരെ ഹൃദ്യമായി തോന്നി. 🙏

grandpascare
Автор

സാറ് തീർച്ചയായും ഒരു മ്യൂസിയം തുടങ്ങണം ഞാൻ പലപ്പോഴും ചിന്തിച്ച കാര്യമാണ് ഈ പോയ ഇടങ്ങളിൽ നിന്ന് എല്ലാം ഒരു പൊരുൾ കൊണ്ടുവന്ന് സൂക്ഷിച്ച ഒരു മ്യൂസിയം.

sheeja.george
Автор

ചരിത്രം ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് സഞ്ചാരം വളരെ ഇഷ്ടമാണ്. എല്ലാം കാണാൻ കഴിയാറില്ല. എന്നാൽ sanchariyude diarikkurippukal തേടിപ്പിടിച്ചു കാണും. അല്ല കേൾക്കും. അതു സന്തോഷ്‌ സാറിന്റെ ശബ്ദം ആയതിനാൽ ആ വിവരണത്തിൽ അതിൻറെ ആത്‍മാവ് feel ചെയ്യും. ഒരു മാരക രോഗത്തിന് ചികിത്സ യിൽ കഴിയുന്ന എനിക്ക് അങ്ങയുടെ ഈ diarikkurippukal നൽകുന്ന ഒരു ആശ്വാസം ചെറുതല്ല. അങ്ങയോടൊപ്പം ചരിത്രത്തിന്റെ നാൾ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ആ feelings ഉൾക്കൊണ്ട്‌ ഞാൻ എന്റെ വേദന കൾ മറക്കുന്നു. നന്ദി പ്രിയ സന്തോഷ്‌ സർ അങ്ങേക്കും കുടുംബത്തിനും നന്മകൾ നേരുന്നു.

sheelank
Автор

നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു സ്ക്വയർ ഉണ്ടായാൽ എങ്ങനെ കപ്പലണ്ടി കച്ചവടം ചെയ്യാൻ പറ്റും എന്ന് ചിന്തിച്ച് ഒരു കെട്ട് ന്യൂസ് പേപ്പർ എടുത്ത് അതിൽ പൊതിഞ്ഞ് കപ്പലണ്ടി കൊടുത്ത് ആ പരിസരം എങ്ങനെ വൃത്തികേട് ആക്കാം എന്ന് ഉദ്ദേശത്തോടെ നടക്കുന്ന കച്ചവടക്കാരും നാട്ടുകാരും😊

hk
Автор

സന്തോഷ്‌ സർ.... ചൈന കാരുടെ നൂഡിൽസ് തിന്നുന്നത് "തയ്യൽ മെഷീനകത്തു നൂൽ പോകുന്നതുപോലെ " സൂപ്പർ 🥰

jayankaniyath
Автор

നമ്മുടെ നാട്ടിൽ ഒരു കുതിരാൻ തുരങ്കം തുറക്കാൻ ഉണ്ടാക്കിയ നാളുകൾ 30 വർഷമാണ് ഈ തുരങ്കത്തിൽ കൂടി പോകുന്നവർക്ക് വീണ്ടുമൊരു ടോള് ഈടാക്കാൻ പറ്റുമോ എന്ന് ചിന്തിക്കുന്ന ഒരു സർക്കാറാണ് നമ്മുടെത്.

hk
Автор

നമ്മള്‍ ചൈനയേക്കാള്‍ 100 വര്‍ഷം പിന്നിലാണ്

sanjuaj
Автор

എന്നാ നമ്മുടെ നാട് ഇങ്ങനെ yaaka.... കൊതിയാകുന്നു.. ഞങ്ങളും സന്തോഷിനോടപ്പം യാത്രയിൽ ആണ് ❤

radharamakrishnan
Автор

ചൈന ഒരു അദ്‌ഭുതം ആണ് 🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🙏🙏🙏

vinodkumar-xrjm
Автор

വല്ല്യ പണവും പ്രതവവും ഇല്ലെങ്കിലും ആഫ്രിക്കൻ നാടുകളാണ് എൻറെ Favourite ❤️❤❤

truecitizen
Автор

രാവിലെ നല്ല മഴ + swiggy delivery eiding+ സന്തോഷ്‌ സാർ voice over അന്തസ് ❤❤

niburajan
Автор

നമ്മൾ ഇപ്പോളും Krail നു എതിരെ സമരം ചെയ്തോണ്ടിരിക്കുന്നു 🥴

SumithTS
Автор

വളരെ അതിശയകരമായ കാഴ്ചകൾ. പ്രത്യേകിച്ച് train യാത്രകൾ, തുരങ്കങ്ങൾ, ദലൈലാമകൾ താമസിച്ചിരുന്ന കൊട്ടാരങ്ങൾ, ആചാരങ്ങൾ, മണ്ണ് മൂടിയ, സമുദ്രനിരപ്പിൽ നിന്ന് 4 കി.മി ഉയരം, എല്ലാം കൊണ്ടും ഒരു അത്ഭുതം തന്നെ .. വിവരം തന്ന സന്തോസ് സാറിന് നന്ദി..

georgepj
Автор

നമ്മുടെ സമൂഹിക ചുറ്റുപാടുകൾ വെച്ചേ ജനാധിപത്യ സംസ്കാരത്തെ പുച്ചിക്കരുതേ🙏🏻

jaicecyriac
Автор

Like അടിക്കാൻ മറന്നു പോകുന്ന ഒരേ ഒരു പരിപാടി ❤

ShiyasShiyas-qdoy
Автор

നമ്മുടെ ആദിവാസി ഗോത്രമായ മുതുവാന്മാർ ഇതുപോലെയാണ് കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നത്☺️

sheeja.george
Автор

പുതിയ പരുപാടി കൊള്ളാം City tour❣️❣️❣️

praveen