Oru Sanchariyude Diary Kurippukal | EPI 558 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_558
#santhoshgeorgekulangara #sancharam #travelogue #madhyapradesh #bhopal #explore #exploretheworld #indiansancharam

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 558 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ഞാൻ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തൃച്ചിയിലുള്ള ഒരു 4 star ഹോട്ടലിൽ താമസിച്ചപ്പോൾ കണ്ടത് അവിടെ ലോബിയിലുള്ള മെയിൻ ടീവിയിൽ ഫുൾ ടൈം സഫാരി ചാനൽ ആണ് play ചെയുന്നത്...

jobkv
Автор

സഫാരി ചാനൽ ഇനിയും കാലങ്ങളോളം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ👍

Djjsarrrrr
Автор

My humble contribution to Safari channel for its continued growth.

jayachandran.a
Автор

ഇത് എങ്ങാനും നിർത്തിയാൽ😡
എല്ലാ ദിവസവും ഏതൊ ങ്കിലും ഒക്കെ episode വെച്ച് കേൾക്കും.. കേട്ട് കേട്ട് കേട്ടാണ് ഞാൻ എല്ലാ ദിവസവും ഉറങ്ങുന്നത്....❤sgk
ഒരു കുവൈറ്റ് പ്രവാസി

haseebbinkassim
Автор

ഇന്നലെ ബസ്സിൽ വന്നപ്പോൾ Safari Tv theme music ആണു ഒരു ചേട്ടന്റെ Ringtone… അതു കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി…❤

Beingbuddha
Автор

💙💙💙 കാലാനുസൃതമായ മാറ്റം അത്യന്താപേക്ഷിതമാണ്💛 മാറ്റത്തെ കുറിച്ചുള്ള സാറിന്റെ കാഴ്ചപ്പാട് പ്രശംസനീയാർഹം തന്നെ 💛 താങ്കൾ കാലത്തിനു മുൻപേ സഞ്ചരിക്കുന്ന സഞ്ചാരിയാണ് 💛 ബിഗ് സല്യൂട്ട് സന്തോഷേട്ടാ!!!💙💙💙

nelsonjohn
Автор

ഞാൻ സഫാരി ചാനൽ എത്രയോ വർഷങ്ങളായിട്ട് കാണുന്ന ഒരാളാണ് ഇത്രയും നല്ല ഒരു ചാനൽ വേറെ ഏതെങ്കിലും ഒരു രാജ്യത്ത് ഏതെങ്കിലും ഒരു ടെലിവിഷനിൽ ഉള്ളതായിട്ട് എനിക്ക് അറിയില്ല എൻറെ എല്ലാ അഭിനന്ദനങ്ങളും ഭാവുകങ്ങളും നേരുന്നു ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തുവാൻ ഒരുപാട് ജനതയെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാൻ ഈ ചാനലിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു കൂടാതെ ഇതിനു പുറകിൽ പ്രവർത്തിക്കുന്ന ഓരോ ആളുകളെയും ഞാൻ എൻറെ വ്യക്തിപരമായ രീതിയിൽ അഭിനന്ദിക്കുന്നു

ranjithcraj
Автор

മനുഷ്യനെ ബോറടിപ്പിക്കാത്ത കുടുംബസമേതം കാണാൻ പറ്റുന്ന വിജ്ഞാനപ്രദമായ പരസ്യങ്ങൾ ഇല്ലാത്ത ലോകത്തെ ഒരേയൊരു ചാനൽ അത് സഫാരി ആണ് അതിങ്ങനെ നടത്തിക്കൊണ്ടുപോകുന്ന സന്തോഷ് ജോർജ് കുളങ്ങര സാറിനും ടീം അംഗങ്ങൾക്കുംപ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും

keralarealestate
Автор

20 വർഷം കഴിഞ്ഞു ഉള്ള കാര്യങ്ങൾ വരെ സഫാരി യിൽ ചെയ്തു വച്ചിരിക്കുന്ന സന്തോഷ്‌ സർ ❤️, വേറെ ഒരു ചാനൽ ഇല്ലെങ്കിലും സഫാരി ചാനൽ നിലനിൽക്കും, അതാണ് സഫാരിയെയും, സന്തോഷ്‌ സർ നേം സ്നേഹിക്കുന്ന ഞങ്ങളുടെ വിശ്വാസം 🙏

KarthikaSree-hrfr
Автор

90 കളിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ഞായറാഴ്ച കാത്തിരുന്നു കണ്ട രണ്ട് പ്രോഗ്രാമുകൾ... ഒന്ന് സഞ്ചാരം. രണ്ട് ബൈജു ചേട്ടൻ്റെ❤❤❤

Hariyannan
Автор

1997മുതലാണെന്നു തോന്നുന്നു ഞാൻ സഞ്ചാരം കണ്ടു തുടങ്ങിയത്.. ഏഷ്യാനെറ്റ്‌ news ചാനലിൽ.. അന്നുമുതൽ ഇപ്പോഴും കാണുന്നു.. Good wishes.. തുടരുക.

jexysoman
Автор

ഞാൻ ഇത് വരെ സഫാരി ടിവി യിൽ കണ്ടിട്ടില്ല, എല്ലാ പ്രോഗ്രാമും യൂട്യൂബ് ലാണ് കാണുന്നത്

treeboo
Автор

മലയാള സിനിമ ഇപ്പോൾ വടക്കേ ഇന്ത്യക്കാർക്ക് ഹരം ആണ് . ഈ സമയത്തു സഞ്ചാരം ഒക്കെ മൊഴി മാറ്റിയും, സബ്‌ടൈറ്റിൽ വച്ചും, OTT പ്ലാറ്റഫോം വഴി പാൻ ഇന്ത്യ ആക്കണം . ഹിന്ദിയിൽ നല്ലൊരു മാർക്കറ്റിംഗ് നടത്തിയാൽ നമ്മുടെ SGK ഇന്ത്യൻ സെലെബ്രെറ്റി ആകും, പ്രശ്തി വന്നാൽ കേന്ദ്ര സർക്കാരിന്റെ ടൂറിസം അഡ്വൈസർ, മിനിസ്റ്റർ വരെ ആകാൻ സാധ്യത ഉണ്ട് . അവിടെ ചെന്നാൽ ഐഡിയ നടപ്പാക്കാൻ ഈ കേരളത്തിൽ ഉള്ള ബുദ്ധിമുട്ട് ഒന്നും ഇല്ല . പിന്നെ ഫണ്ട് ഇഷ്ടം പോലെ . ഇന്ത്യ നമുക്ക് ഒരുഅടിപൊളി ഡെസ്റ്റിനേഷൻ ആക്കി മാറ്റം .

bijupanickerinok
Автор

സഫാരി ചാനൽ വരുന്നതിന് മുൻപ് തന്നെ ഞാൻ താങ്കളുടെ സഞ്ചാരം തുടങ്ങിയ മുതൽ ഏഷ്യാനെറ്റിൽ കാണുമായിരുന്നു. ഇപ്പോഴും കണ്ട് കൊണ്ടേയിരിക്കുന്നു. എന്നെ വല്ലാതെ ആകർഷിച്ച ചാനലാണ് സഫാരി.

ahmedkutty
Автор

I am watching Safari channel through my Android TV in 4k ultra high definition with crystal clear clarity.

valsanSamsung
Автор

ദൈവം സൃഷ്ടിച്ചഈ ലോകവും... പ്രപഞ്ചവും എത്ര മനോഹരമാണ്... പുഴകളും.. പൂമരങ്ങളും.. മലകളും താഴ് വരകളും.. കടലും കായലും... വിവിധ ജന്തുജാലങ്ങളും... സഫാരി ടിവിയിലുടെ... അതുകണ്ട് മനുഷ്യൻ സന്തോഷിക്കുന്നതു കാണുമ്പോൾ ദൈവത്തിൻ മനം കുളിരുന്നു...🙏🙏🙏

Guruji-xc
Автор

കാലത്തിന്റെ നിലനിൽപ്പിനു സഫാരി ചാനൽ എന്നും ഉണ്ടാവണം 🙏❤️

RajeevsPillai
Автор

സഫാരി ചാനൽ ആണ് ലോകം എന്താണെന്ന് കാണിച്ച് തന്നത് ടൂർ പോകാൻ കഴിയാത്ത ഞങ്ങൾ ആശ്രയിക്കുന്നത് ഈ ചാനൽ ആണ് നിങ്ങളുടെ വിവരണം പോലെ വേറെ ആരക്കും പറഞ്ഞ് തരാൻ പറ്റില്ല എത്ര രൂപയുണ്ടായാലും ഈ രാജ്യങ്ങളിൽ പോകാന്യം പറ്റില്ല സാറിനെ പോലെ ഒരാശ ഉണ്ടായത് ഞങ്ങളുടെ ഭാഗ്യം ഈ ചാനൽ ലോകം മുഴുവൻ അറിയണം എല്ലാ ഭാഷകളിലും ഉണ്ടാവണം എല്ലാ ആശംസകളും ഞാൻ മറ്റുള്ളവരോട് കാണാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട് എവിടെ പൊതു സ്ഥലങ്ങളിൽ ചെന്നാൽ സഫാരിയാണ് കാണിക്കുന്നത് ഈ ചാനലിന് ഒന്നും സംഭവിക്കല്ലേയെന്ന് പ്രാർത്ഥിക്കുന്നു.❤❤❤❤

jessypauljose
Автор

അങ്ങിനെ രണ്ടര മാസം കൊണ്ട് ഞാൻ എല്ലാ എപ്പിസോഡുകളും കണ്ട് ഇവിടെ എത്തി. കുറെ അറിവും കുറെ സ്ഥലങ്ങളിൽ പോകണമെന്ന ആഗ്രഹം ബാക്കി.. thank you SGK for making this piece if gems❤

Xtremevlog
Автор

ലോകത്തിന്റെ എല്ലാ കോണിലും സാധാരണക്കാരായ മനുഷ്യർ പരിചയക്കാരായിട്ടുള്ള ഒരേ ഒരാൾ സന്തോഷ്‌ സർ ആയിരിക്കും 😍

vipinraj