Oru Sanchariyude Diary Kurippukal | EPI 567 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_567
#santhoshgeorgekulangara #sancharam #travelogue #explore #exploretheworld #mexico #mexicocity #mexicotravel #latinamerica #Hotairballoon

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 567 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

തുടക്കം മുതൽ ഒരേ നിലവാരം പുലർത്തുന്ന ഇന്ത്യയിലെ ഏക ടീവി ഓൺലൈൻ യൂട്യൂബ് ചാനൽ..!! 💛🖤💛🖤💛🖤

DinkiriVava
Автор

ഞമ്മക്കൊന്നും ജീവിതത്തിൽ ഒരിക്കൽ പോലും കാണാൻ കഴിയാത്ത സ്വപ്ന ലോകങ്ങൾ കാണിച്ചു തരുന്ന സന്തോഷ് ജിക്ക് അഭിവാദ്യങ്ങൾ

rajeshpannicode
Автор

ഞാൻ ലക്ഷദ്വീപിൽ സ്നോർക്കലിങ്ങും സ്കൂബയും ചെയ്തിട്ടുണ്ട്! പട്ടിണി കിടന്നായാലും ജീവിതത്തിൽ മറ്റെന്തും നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും ഒരിക്കലെങ്കിലും ഇതുപോലുള്ള ആസ്വാദനങ്ങളിൽ ഏർപ്പെടുന്നില്ലെങ്കിൽ ജീവിതം തുടരുന്നതിൽ അർത്ഥമില്ല എന്നാണ് എനിക്കപ്പോൾ തോന്നിയത്! അത്രയ്ക്കും അനിർവചനീയമാണ്!

josoottan
Автор

സന്തോഷ് സാർ നിങ്ങളാണ് മൂന്നുവർഷമായി എനിക്ക് ഏറ്റവും അടുത്ത കൂട്ടുകാരൻ ❤ എന്റെ ബെസ്റ്റ് ഫ്രണ്ട്

ഞാൻ_GASNAF
Автор

ലോകം എത്ര മാറി ചിന്തിക്കുന്നു..
നമ്മുടെ നാട്ടുകാർക്ക് മാത്രം
ഒരുമാറ്റവും ഇല്ലാ..
ടൂറിസത്തിൽ അനന്ത സാധ്യത ഉളള നടാണ്.
പക്ഷെ നമ്മൾ എന്നും ഒരുപാട് പുറകി ലാണ്.
വൃത്തിയുടെ കാര്യത്തിൽ പോലും.
നമ്മുടെ നാടും വികസിക്കും
സന്തോഷ് ജോർജ് കുളങ്ങര സർ പോലെ ലോകത്തെ സസൂക്ഷ്മം നേരിൽ പോയി കണ്ട് മനസ്സിലാക്കി പറഞ്ഞു
തന്നു ജനങ്ങളെ നല്ല വഴിക്ക് നടത്തുന്ന ഒരാൾ നാട് ഭരിച്ചാൽ ഈ നാടും നന്നാവും ഒരുനാൾ.
👍✨🥰❤️🙏

MaheshMahesh-xj
Автор

05:16 exactly. അതാണ് വലിയ ശാപം. കേരളത്തിലെ കടൽ തീരം മുഴുവൻ ചിലർക്ക് തീറെഴുതിയ പോലെ ആണ്.

പാവപ്പെട്ടവൻഞാൻ
Автор

പത്തുവർഷം മുൻപ് കൊല്ലം -അഷ്ടമുടിക്കായലിൽ സീപ്ലെയിൻ ഇറക്കിയപ്പോൾ സമരം ചെയ്തവരെ ഓർമ വരുന്നു...

dixonmarcel
Автор

ചീഞ്ഞ വൃത്തിയില്ലാത്ത തെരുവുകളും സംസ്കാരമില്ലാത്ത ജനങ്ങളുമുള്ള നാടാണ് ഇന്ത്യ എന്നാണ് കൂടുതൽ വിദേശികൾ കരുതുന്നത്. നാട്ടുകാരുടെ കൈയിലിരുപ്പ് ഇതാണെങ്കിൽ അവസ്ഥയിൽ ഒരു മാറ്റവും ഉണ്ടാകാൻ സാധ്യതയില്ല😢😢😢

truecitizen
Автор

കൊല്ലം ബീച്ചിൽ മണലിൽ food stall ഉണ്ട്. പക്ഷെ അവിടെ plastics, papers, food wastes etc., അവിടവിടെ ആയി കിടക്കുന്നതും, കൂട്ടിയിട്ടിരിക്കുന്നതും കണ്ടു.
വിദ്യാഭ്യാസത്തിലൂടെ അടുത്ത തലമുറയെ മാറ്റാം എന്ന് പ്രതീക്ഷിക്കാം.
സ്കൂളിൽ class rooms, പരിസരം എന്നിവ കുട്ടികളെ കൊണ്ടു തന്നെ clean ചെയ്യിക്കണം.

zjk
Автор

ലോകത്തിന് ഇന്ത്യയുടെ സംഭാവന " കറ്റമരൻ " ഈ അറിവിനും നന്ദി സർ ❤

kiranrs
Автор

Valuable ശരിക്ക് പോയി വന്ന പോലെ... .. സന്തോഷ് sr ഒരു ലീഡർ തന്നെ ആണ്... വാക്കുകൾ കൊണ്ട് ജീവിതം കൊണ്ട് മുന്നോട്ട് നയിക്കുന്ന best role model... Leader..❤

replyright
Автор

Sea plane വന്നപ്പോൾ തന്നെ കേരളത്തിൽ വീണ്ടും പ്രതിഷേധം. മീൻ കുഞ്ഞുങ്ങൾ ഇല്ലാതാവും എന്ന്. കേരളം ഒരിക്കലും രക്ഷപെടും എന്ന് thonnunilla

ManeenderVohra
Автор

കേരളത്തിൽ "മത" ബോധം മാത്രമേ ഉള്ളൂ... വികസന ബോധം ഉള്ളവർ കുറവാണ്..

iamhere
Автор

എത്ര ഉറക്കം വരാതെ രാത്രിയിലും.. എതെങ്കിലും പഴയതോ പുതിയതോആയ ഡയറി കുറിപ്പ് കണ്ട് തീരുന്നതിന് മുമ്പേ ഞാൻ ഉറങ്ങിയിരിക്കും ..അത്രമേൽ ഞാൻ ലയിച്ചു പോകും...

vinodtp
Автор

എന്റെ മോശം അവസ്ഥയിൽ ഇപ്പോൾ നിങ്ങൾ മാത്രം ആണ് സുഹൃത്തു 😊

Straiker
Автор

നമ്മുടെ ബീച്ച് മാലിന്യങ്ങൾ നിറഞ്ഞ തീരം . . വൃത്തി എന്തന്നറിയാത്ത ജനത .

shihabjannah
Автор

കടലിലേക്ക് പാലം പണിയുന്നത് അവിടെ നിൽക്കട്ടെ സർ, നാട്ടിലെ കടയുടെ മുൻപിൽ റോഡിലെ കുഴിയും റോഡ് സൈഡിലെ തകർന്ന എഡ്ജും കോണ്ക്രീറ്റ് ഉപയോഗിച്ച് വൃത്തിയാക്കിയപ്പോൾ പഞ്ചായത്തിൽ നിന്നും ആളുകൾ വന്ന് പൊളിപ്പിച്ച അനുഭവം ഉണ്ട്... കാലങ്ങളായി പൊളിഞ്ഞു കിടക്കുന്ന റോഡും സൈഡും അവർ നന്നാക്കുകയുമില്ല, നമ്മളെ നന്നാക്കാൻ വിടുകയുമില്ല...😅😂

Believeitornotkmsaduli
Автор

കേരളത്തിലെ സർകാർ ഉദ്യോഗസ്ഥരുടെ മരണശേഷം ഫാമിലക്ക് കൊടുക്കുന്ന ആനുകൂല്യംകൾ നിർത്തൽ ആക്കിയാൽ മതി..നിലവിലെ എല്ല പ്രേശ്നവും തീരും..

സർകാർ ജോലി ..പണി എടുത്തു നേടിയാൽ മതി..അല്ലാതെ parent മരിച്ചതിന് ശേഷം..മക്കൾക്ക് or ഭാര്യക്ക് ജോലി കൊടുക്കുന്ന അല്ല എങ്കിൽ പെൻഷൻ കൊടുക്കുന്ന രീതി നിർത്തൽ ആക്കണം..

പണി എടുത്തു നേടാൻ ആണ് സർകാർ ജോലി..അല്ലാതെ ആനുകൂല്യവും.. പിൻവാതില് നിയമനം കൊണ്ട് നേടണ്ട പണി അല്ല ഇത്..

jojohn
Автор

Me visited cancoon January 2020❤❤amazing experience Hotels live 24 hrs

shijumathew
Автор

*ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട് പറഞ്ഞെ*

sreerajrajt