Oru Sanchariyude Diary Kurippukal | EPI 564 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_564
#santhoshgeorgekulangara #sancharam #travelogue #explore #exploretheworld #mexico #mexicocity #mexicotravel #latinamerica

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 564 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഞ്ചാരിയുടെ ഡയറിക്കുറിപ്പ്. ഇത് ഈ ചാനലിന്റെ നട്ടെല്ലായി മാറിക്കൊണ്ടിരിക്കുന്നു.❤❤

Diljintharol
Автор

ഇത്രയും വികസനം ഉണ്ടായിരുന്നോ മെക്സിക്കോ 👌🏻👌🏻👌🏻നമ്മൾ വികസനം എന്നത് അടുത്ത്പോലും എത്തിയിട്ടില്ല ഞാൻ കരുതിയത് mexico ക്കാർ ദാരിദ്ര്യം കാരണം അമേരിക്കയിലേക് മതിൽ ചാടാൻ സജ്ജരായി നിൽക്കുന്ന ദാരിദ്ര്യം പിടിച്ച.. മയക്കു മരുന്നൊക്കെ ആയി ഉള്ള രാജ്യം എന്നാണ്..
നല്ല അടിസ്ഥാന സൗകര്യം ആണല്ലോ അവിടെ 👌🏻

HarisZoom-rvyz
Автор

എത്ര പെട്ടെന്നാണ് 27 മിനിറ്റ് പോകുന്നത് . ഇവിടെയും പത്തു മണിയായി ഇനി അടുത്ത ഞായറാഴ്ച യിലേക്കുള്ള കാത്തിരിപ്പ് 🔆🤩🤩

jithujoseph
Автор

അയാൾ കഥ പറഞ്ഞു തുടങ്ങി....ഇനി മനസ്സിൽ മെക്സികോ മാത്രം ❤

kirantomy
Автор

സഞ്ചാരത്തിനെക്കാൾ എനിക്ക് പ്രിയം സഞ്ചാരിയുടെ ഡയറികുറിപ്പ് തന്നെ❤

SajimonAs-pght
Автор

ആനുകാലിക സംഭവങ്ങളെ വളച്ചൊടിക്കുന്ന ന്യൂസ് ചാനലുകളെ അപേക്ഷിച്ച് സഫാരി ചാനലിന്റെ തട്ട് എന്നും താണു തന്നെയിരിക്കും ❤️❤️❤️

nelsonjohn
Автор

ഇഷ്ടപ്പെട്ട mexican ഭക്ഷണവും കാഴ്ചകളും ഉറക്കവും. ഭാഗ്യവാനായ മനുഷ്യൻ SGK ക്ക് അഭിനന്ദനങ്ങൾ

renukand
Автор

യൂട്യൂബിൽ mon laferte നെ തപ്പിപ്പോയി 600M700M ഒക്കെ views ഉള്ള യാത്രയിൽ ഇത്തരത്തിൽ ഉള്ള പ്രതിഭകളെയും യാദൃശ്ചികമായി കണ്ടുമുട്ടുന്നു.... ഞങ്ങൾക്കും അറിയാനും കാണാനും നന്ദി സഞ്ചാരി🙏🏻🙏🏻

jinsthadathil
Автор

We are in Mexico, it is beautiful place.

SintoJose
Автор

ഈ രണ്ട് എപ്പിസോഡുകളും മെക്സിക്കോ കാരിയായ എൻ്റെ ഭാര്യയെ ഞാൻ കാണിച്ചു. ഈ മ്യൂസിക് കൺസർട്ട് കാണാൻ അവളും അന്ന് അവിടെ ഉണ്ടായിരുന്നു. തീർച്ചയായും ഇനി ഒരുതവണ താങ്കൾ മെക്സിക്കോയിൽ വരികയാണെങ്കിൽ നമുക്ക് കാണാം എന്ന് പ്രതീക്ഷിക്കുന്നു.

jaseemsha
Автор

I thought Mexico was an underdeveloped country with crime, poverty and squalour. This video was a revelation to me.

jayachandran.a
Автор

കോവിഡ് കാലഘട്ടത്തിൽ ആണ് എന്ന് നമ്മൾ മറന്നു പോയി ഈ എപ്പിസോഡ് അതി ഗംഭീരം

sakkeerhussain
Автор

ഇന്നത്തെ കാഴ്ചകളും വിവരണങ്ങളും മനോഹരമായി. കൂടുതൽ

indian
Автор

സന്തോഷ് സർ..❤
താങ്കളിലൂടെ ഞാനും ലോകം കാണുന്നു.. നന്ദി.

rameshe
Автор

I am returning today from Mexico after a visit after 8 days. The description given by Mr.Santhosh was so accurate and helpful. Thanks for the videos and definitely be much helpful for those planning to visit Mexico city in the near future. You are e indeed doing great service 🎉🎉❤

abrahammathew
Автор

രാകേഷിനെ കാണാൻ നടൻ ഇന്ദ്രജിത്തിനെ പോലെ ഉണ്ട് 😮

rahulpsoman
Автор

How clean the city is. We have a lot to learn instead of boasting that kerala is the most educated state

shankarmenon
Автор

വി. സാംബശിവനെ പറ്റി പരാമർശിച്ച എപ്പിസോഡ്❤❤❤

jayalekshmyb
Автор

Best ending dialogue in Sancharam and sanchariyude diary Kurup is ..
ഞാൻ പതിയെ hotel-ഇൽ പോയി കിടന്നു, നാളെ രാവിലെ വെളുപിനെ ഒരു ദീർഘ യാത്ര പോണം

travelingismydestiny
Автор

EE episode njan kandathan pakshe annual enik Mexico episode athra ishtapetilla, pakshe sanachariyude diary kuripukaliloode vivarikumbo valare ishtapetu. Sancharam videosinekkalum palapozhum oru PADI mele aanu diarykuripp programme. SGK yude vivaranam

IndyNaksUK