Oru Sanchariyude Diary Kurippukal | EPI 572 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_572
#santhoshgeorgekulangara #sancharam #travelogue #explore #exploretheworld #syria #syrianrevolution

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 572 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ഇത് പോലെ വിവരണം ലോകത്തിൽ ആർക്കും പറ്റില്ല 👍🏻 സഞ്ചാരം സ്ഥിരമായി കണ്ട ഒരു വ്യക്തി ദീർഘവീക്ഷണം ഉള്ള ഒരു പൗരൻ ആകും എന്നതിൽ സംശയമില്ല 👌🏻👌🏻

madhukeloth
Автор

മലയാളികൾക്ക് അഭിമാനവും അഹങ്കാരവുമാണ് ഈ മനുഷ്യൻ.
എല്ലാ വീഡിയോയും കാണാറുണ്ട്. ഇത്രയും ഭംഗിയായി യാത്രയെ കുറിച്ച് പറയുന്ന മറ്റൊരു സഞ്ചാരി ഉണ്ടാവില്ല. ഓരോ സ്ഥലവും അതിൻ്റെ ചരിത്രവും അറിയുമ്പോൾ ഇതിലൂടെ എല്ലാം യാത്ര ചെയ്തതായി അനുഭവപ്പെടും.❤

smithap-lrdy
Автор

കാണുന്നതിനേക്കാൾ കേൾക്കാൻ ഇഷ്ടം. പാചകത്തിനിടയിൽ ഇടക്ക് സ്ക്രീൻ ലേക്ക് ഒരു നോട്ടം.. ബാക്കിഎല്ലാം കേൾക്കൽ മാത്രം

Sreehari-rzux
Автор

നല്ല ഒരു ഭൂ പ്രദേശം ഇന്ന് ഇങ്ങനെ ആയതിൽ അവിടം സന്ദർശിച്ച സന്തോഷ് sir ന് എത്ര മാത്രം വിഷമം ഉണ്ട് എന്ന് വാക്കുകളിലൂടെ മനസ്സിലാകും.. ചരിത്രത്തെ ഇഷ്ടപ്പെടുന്ന യാത്രകളെ ഇഷ്ടപ്പെടുന്ന ആർക്കും വിഷമം ഉണ്ടാകും.. ചരിത്ര പരമായി അത്രയും പ്രാധാന്യം ഉള്ള സ്ഥലങ്ങളിൽ ഇതുപോലെ സംസ്കാര ശൂന്യമായ ആളുകളുടെ കയ്യിൽ പെട്ടുപോയാൽ ഉള്ള അവസ്ഥയാണ് ഇന്നത്തെ സിറിയ എന്ന് ചുരുക്കം 😢

Krishna_lub_u
Автор

സഞ്ചരിയുടെ ഡയറിക്കുറിപ്പ് + വല്ലാത്തൊരു കഥ 💎❤️

rajeevankm
Автор

പഴയ സിറിയയെ ഭംഗിയായി കാണിച്ചു തന്നതിന് നന്ദി .ഇന്ന് ഹമ്മൂസിന്റ മലയാളം പേര് കിട്ടി കടല ചട്ടിണി😀

musawastudio
Автор

ഷീഷ് കബാബ് കണ്ടുകൊണ്ട് കഞ്ഞി കുടിക്കുന്ന ഞാൻ...😅 SGK❤❤🎉

viswanathbalakrishnan
Автор

11:26 : Thank you Santhosh sir for showing Patriarchate of Syrian Orthodox Chruch (Jacobite). Such a valuable visual! Thanks a lot! 🙏🏻❤

BeInLoveFaithAndHope
Автор

THANKALUDE
ORU VAKKANU
ENNE EXECUTIVE CHEF
PARAMETER IL
ETHICHATHU

" NINGALKU PASSION AYITU
SALARY VANGATHE
BAKSHANAM
PACHAKAM
CHEYYAN
ARIYAMO

ENKIL NINGAL
RAKSHAPEDUM
PASSIONATE AAVANAM"

VARSHANGALKU
MUMPU
SGK
PARANJA
DIALOGUE
THANK YOU DEAR ❤🎉🎉🎉🎉

anwarmajeed
Автор

നല്ല ഒരു രാജ്യത്തെ ഈ കോലത്തിൽ അക്കി . ഞമ്മൻ്റെ ഓരോ നേരം പൊക്ക്.

vaisakhvijayan
Автор

❤... അവിടെ കാണുന്ന പള്ളികൾ, കെട്ടിടങ്ങൾ ഒക്കെ ഇപ്പോൾ ഉണ്ടൊന്നു പോലും അറിയില്ലല്ലോ.. അവിടെ കണ്ട ആളുകൾ, അവരുടെ ജീവിതം ഇപ്പോൾ എങ്ങനെ ആയിരിക്കും, ഒന്നും അറിയില്ല, എന്തായാലും നമ്മുടെ സന്തോഷ് സർ അവിടെ പോയി risk എടുത്തു വീഡിയോ eduthathukondu നമുക്ക് engane എങ്കിലും കാണാൻ കഴിയും ❤

KarthikaSree-hrfr
Автор

വല്ലാത്തൊരു സുഖം സന്തോഷു സാറിന്റെ വീഡിയോകൾ കാണുമ്പോൾ താങ്കളുടെ ആ വിവരണങ്ങൾക്ക് തന്നെ ഒരു പ്രത്യേക സുഖം

rayeesrayees
Автор

ഇറാക്കിൽ നിന്നും സിറിയയിൽ വന്നവർ ഇപ്പോൾ അവിടെയുള്ളവരെ തുടച്ചുനീക്കി

Hello-ovxc
Автор

ദീർഘ യാത്രയ്ക്കിടയിൽ ബോറടിപ്പിക്കാത്ത പ്രോഗ്രാം🥰👌👍

shayjuantony
Автор

ഡയറീകുറുപ്പുകൾ കാണാതെ സൺ‌ഡേ പൂർണ്ണമാവില്ല.❤❤❤❤

radharamakrishnan
Автор

ഹൊ! താങ്കളുടെ ഭക്ഷണ വൈവിധ്യം എന്തായിരിക്കും! തീർച്ചയായും താങ്കളുടെ ഉദരത്തിനും പലതും പറയാനുണ്ടാവും! ചെറുതായി ഒരു സഞ്ചാരിയുടെ വയറിൻ്റെ ഡയറിക്കുറിപ്പുകൾ കൂടി ചെയ്യുന്നത് നന്നായിരിക്കും!😁😁😁

josoottan
Автор

സെദനായ യിൽ 2008ൽ പോയി. അന്നത്തെ പത്രിയർകീസ് നെ ഞങ്ങൾ കണ്ടിരുന്നു.
മാലൂലയും

joejim
Автор

തോറ്റു പോകാനും തളർന്നു പോകാനും ഒരുപാട് കാരണങ്ങൾ ഉണ്ടാവും ഭാവിയെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് നമുക്കാർക്കും കിട്ടിയെന്നു വരില്ല എന്നാൽ തുടക്കകാലത്ത് ഉണ്ടായിരുന്ന അവഗണനകളെയും പരിഹാസങ്ങളെയും തൃണവൽഗണിച്ചുകൊണ്ട്, , , , കത്തിച്ചാമ്പലായ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയെ പോലെ, , തന്റെ ജീവിത പാഠങ്ങൾ കൊണ്ട് നേടിയെടുത്ത സന്തോഷേട്ടന്റെ ജീവിതവിജയം നമുക്കെല്ലാവർക്കും അനുകരിക്കാവുന്ന സു ദൃഢമായ, നിശ്ചയ ദാർഢ്യത്തിന്റെ ഉദാത്ത മാതൃകയാണ്, , , 💙💙💙

nelsonjohn
Автор

സഞ്ചാരം ഇപ്പോൾ കാണാൻ തുടങ്ങുന്നു ഒരു 2k kid ❤✌️

ShibiliVk-xq
Автор

സഞ്ചാരിയുടെ ഡയറിപ്പുകൾ കാണാതെ ഒരു ദിവസവും കടന്നു പോകുന്നില്ല…..🥺

ashfaq