Oru Sanchariyude Diary Kurippukal | EPI 385 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_385
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 385 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

SafariTVLive
Автор

ബൈജു ചേട്ടൻ വന്നപ്പോൾ അതൊരു വിത്യസ്ത അനുഭവം ആയി

jephinjoseph
Автор

" Risk എടുക്കാൻ തയാറുള്ളവനാണ് വിജയം ഉണ്ടാക്കുന്നത് "..!✌🏻 SGK😍

rakeshrak
Автор

ആകാശത്ത് നിന്നും ഭൂമിയെ കാണാൻ മാത്രമല്ല അത് മറ്റുള്ളവർക്ക് കാണിച്ച് കൊടുക്കാൻ കൂടിയാണ് അദ്ദേഹത്തിന്റെ യാത്ര. അത് എത്രയും വേഗം കാണാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു😍😍

imraj
Автор

എന്നെ പോലുള്ള സാധാരണക്കാരന് ആരും പറഞ്ഞു തരാത്ത കുറെ അറിവുകൾ പകർന്ന് തന്നതിന് നന്ദി.

shajudheens
Автор

ഈ പ്രോഗ്രാം ഒരു വിശപ്പായി മാറിയിരിക്കുന്നു

mvarunlal
Автор

കാത്തിരുന്നു ഇതുപോലെ കാണുന്ന വേറെ ഒരു പ്രോഗ്രാം ഇല്ലാ❣️❣️
സഫാരി 💕
Sgk❣️

Rob_and_Jo
Автор

👌അമിതമായ ആശങ്കകളാണ് ഇന്ത്യക്കാരുടെ പ്രശ്നം.... സായിപ്പിന് അത് ഇല്ല എന്നുള്ളതാണ് അവരുടെ വിജയവും. 💯✔️ശരിയാണ് സർ.

anandhua
Автор

ഇതിന്റെ അവസാനം ഉള്ള ആ END മ്യൂസിക് അതൊരു സംഭവം ആണ്..ലോകത്തെ മഹാത്ഭുതങ്ങളെ കുറിച് കേൾക്കുമ്പോ ഉണ്ടാകുന്ന ആ ഒരു കോരിത്തരിപ് 🔥🥰

യാത്രയെപ്രണയിച്ചവൻ
Автор

ഞായറാഴ്ച ആവാൻ കാത്തിരിക്കും ഇത് കാണാൻ വേണ്ടി 💥

pabloescobar
Автор

ഇനി ആകാശത്തിലേക്ക് . ഞങ്ങൾ കുറെ ഫാൻസുകാരുടെ പ്രാര്ഥനയുണ്ട് 🌹🥰

muhammadsiraj
Автор

പങ്കുവക്കുന്നവർ ഒരേ പ്രായക്കാർ ആകുമ്പോൾ സ്വാഭാവികമായും അസ്വാദകരമാകും....

joshyjacob
Автор

'ബഹിരാകാശയാത്രയെ വിവാഹവുമായി മെൻഷൻ ചെയ്യ്തത് സൂപ്പർ.😂😂😂😂😂😂

jishnus
Автор

ഞങ്ങൾ ഇതുപോലെ 2019 - ൽ ലക്നൗവിൽ നിന്നും bus -ൽ അലഹബാദിൽ ചെന്നിറങ്ങി കുഭമേളയുടെ സ്നാൻ ഘട്ടിലേക്ക് കീലോമീറ്ററോളം നടന്നതാണ്. താങ്കൾ പറയുമ്പോൾ അത് ശരിക്കും അനുഭവമായി.

susheeladevi
Автор

Congratulations, sir
താങ്കൾ വളരെ രസികൻ ആയി ഇപ്പോൾ പ്രോഗ്രാം അവതരിപ്പിക്കുന്നു. ബൈജു നായർ നല്ല കോബിനേഷൻ ആയിട്ടുണ്ട്👍

dkn
Автор

ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ ❤കണ്ണൂരിൽ നിന്നും ഹൃദയം നിറയെ സ്നേഹവുമായി ഒരു ആരാധകൻ 😊

vaisakhms
Автор

ഇന്നലെ രാത്രി 10 മണിക്ക് കണ്ടു---
ഒരുപാട് നല്ല ഉത്തരങ്ങൾ---
സഫാരി സ്നേഹിക്കുന്നവർ
സഞ്ചാരത്തെ സ്നേഹിക്കുന്നവർ മിസ്സ് ചെയ്യാതെ കാണുക
നല്ലൊരു അനുഭൂതി നിങ്ങൾക്ക് ലഭിക്കും--- അത് തീർച്ച

viswas_a
Автор

സാറിൻ്റെ അവതരണം വളരെ മികച്ചതാണ് സന്തോഷ് സാർ ഇഷ്ട്ടം

manzoorrafeek
Автор

പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിമിതികളുമൊക്കെ ഉണ്ടെന്ന് അറിയാം എന്നാലും ആഴ്ചയിൽ രണ്ട് വട്ടം എങ്കിലും ഈ പരുപാടി കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്. 🙏🏼

mohammedhaseeb
Автор

ഒരു നിരീക്ഷകനായ സഞ്ചാരി, ജീവിതത്തിലെ സങ്കീർണതകളെ ലഘൂകരിച്ചുകാണാനും അത് ഏറ്റവും മാന്യമായും മൃദുവായി അവതരിപ്പിക്കുകയും ചെയ്യുന്നു.

abctou