Oru Sanchariyude Diary Kurippukal | EPI 566 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_566
#santhoshgeorgekulangara #sancharam #travelogue #explore #exploretheworld #mexico #mexicocity #mexicotravel #latinamerica #Hotairballoon

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 566 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

വളരെ അത്ഭുതം തോന്നുന്ന നഗരം .. വളരെയേറെ നമ്മൾക്ക് പഠിക്കാനും, അനുകരിക്കാനും പറ്റുന്ന കാഴ്ചകളും മറ്റും ഉണ്ട് അവിടെ കാണുമ്പോൾ .ഇവ മനോഹരമായി അതേപടി പകർത്തി ഞങ്ങളെ കാണിച്ചു തന്ന സന്തോഷ് സാറിന് ഒരായിരം നന്ദി അറിയിക്കുന്നു.

georgepj
Автор

വീട്ടിൽ ഇരുന്ന് തന്നെ പല രാജ്യങ്ങളും കാണാൻ അവസരം ഉണ്ടാക്കി തന്ന സാറിന് അഭിനന്ദനം.

sadasivannair
Автор

*ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട് പറഞ്ഞെ*

sreerajrajt
Автор

വീട്ടിനകത്ത് നിന്നും ലോകം ചുറ്റി സഞ്ചരിക്കാൻ അവസരം ഉണ്ടാക്കിതന്ന സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് അഭിനന്ദന ഗൾ ❤❤❤

sreekrishnansk
Автор

Mr.Santhosh George Kulangara താങ്കളൂടെ കാലത്ത് ജീവിച്ചത് തന്നെ ഭാഗ്യമായി കരുതുന്നു ❤❤

radharajan
Автор

പഴയ സെക്രട്ടറിയേറ്റ് വളയൽ ഓർമപെടുത്തിയത് നന്നായി

selvarajanvv
Автор

എല്ലാ സ്ഥലവും നേരിട്ട് കാണുന്ന പോലെ യുള്ള അനുഭവും ആനന്ദവും
a big salute dear Santhosh congratulation 😮😅😅😮

babuta
Автор

ജീവൻ നഷ്ടപ്പെട്ട സഹോദരിക്കുവേണ്ടിയുള്ള. സമരം, ആ സഹോദരികളെ ഓർത്തു അഭിമാനം...

vinodtp
Автор

ഗ്രീക്ക് സഞ്ചാര കഥകൾക്കായി വെയ്റ്റിംഗ്….🇬🇷

emilxmksunny
Автор

നമ്മുടെ ഭരണാധികാരികൾക്ക് കയ്യിട്ടുവാരം തന്നെ സമയമില്ല 😅

nizam
Автор

മിക്ക തമ്പ്നെയിൽ ക്യാപ്ഷൻസും സഫാരി ചാനലിന്റെ സ്റ്റാൻഡേർഡിന് ചേരാത്തതായി തോന്നീട്ടുണ്ട്!

SarcasmBot
Автор

സറീപ്പറയുന്ന ബോംബെ നഗരവും എൻ്റെ ചെറുപ്പ കാലവുമായി മനസ്സിൽ തങ്ങി നിൽക്കുന്ന നല്ല ഒരു പാട് മുഹൂർത്തങ്ങൾ ഓർമയിൽ തികട്ടി കൊണ്ടിരിക്കുന്ന സന്ദർഭങ്ങളിലൂടെ

mohammedbasheer
Автор

ഇവിടെയൊക്കെ പോകുന്ന ടൂറിസ്റ്റുകളാണല്ലോ നമ്മുടെ ഫോർട്ടു കൊച്ചി മട്ടാഞ്ചേരിയൊക്കെ കാണാൻ വരുന്നത്

ithalsquotes
Автор

Finally back to safari after all negative news channels and you tubers

jomish
Автор

ബംഗാളികളാണെന്ന് പറഞ്ഞ് ബംഗ്ലാദേശികൾ കേരളത്തിലേക്ക്

sajithomas
Автор

സത്യം പറഞ്ഞാൽ sg സർന്റെ വിവരണത്തിൽ കൂടി അതിന്റെ ഭംഗി വീഡിയോ കാണാതെ തന്നെ നമ്മുടെ മനസ്സിൽ കാണാൻ പറ്റും

KunjuMon-smpv
Автор

അവിടെയും നമ്മുടെ നാട്ടിലെ കലാരൂപംങ്ങൾ ഉണ്ടല്ലോ എന്നോർക്കുമ്പോഴുള്ള സുഖം 😂😂

ഹംസവെട്ടം...തിരൂർ
Автор

സർ, ഇതുപോലുള്ള thumbnail ഇടുന്ന ആളെ ഒന്ന് തിരുത്തിയാൽ നന്നായിരുന്നു... സഫാരി ചാനലിൽനിന്നും ഇതുപോലെ നിലവാരം കുറഞ്ഞ thumbnail പ്രതീക്ഷിക്കുന്നില്ല...

Thrilling_Trails
Автор

We went to Cancun this January, and it was amazing. The hotel zone is an absolute gem—beachside resorts, seafood, and water activities; you name it. I wish we could experience something like this in Kerala.

_phantom
Автор

So many thanks for for showing us all all these spectacular views..
hope our leaders will open their eyes to see the opportunities of TOURISM..

raj