Oru Sanchariyude Diary Kurippukal | EPI 562 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_562
#santhoshgeorgekulangara #sancharam #travelogue #explore #exploretheworld #tibet #lhasa #lhasacity #DalaiLama #china #travel #traveldiaries #PotalaPalace

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 562 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ടിബറ്റൻ ജനതയുടെ വിശ്വാസത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ധാരാളം വായിച്ചിട്ടുണ്ടെങ്കിലും ഇത്ര കൃത്യമായി അവ കാണുവാനും കേൾക്കുവാനും സാധിച്ചതിൽ വളരെ സന്തോഷം☺️

sheeja.george
Автор

2:52 സഞ്ചാരിയുടെ ഡയറിക്കുറിപ്പ് എന്ന ഈ എപ്പിസോഡുകൾക്കാണ് കൂടുതൽ ആരാധകർ ഉള്ളത് ❤

ഞാൻ_GASNAF
Автор

എനിക്ക് കാണാനും കേൾക്കാനും ഭയങ്കര ഇഷ്ട്ടമാണ് സഞ്ചാരം കെട്ടിട്ടുപോലുമില്ലാത്ത എത്രയോ കാഴ്ചകൾ കണ്ടു THANKS

radhadevidevi
Автор

ഇത്രയും തീഷ്ണതയോടെ അവരുടെ വിശ്വാസത്തെ മുറുകെ പിടിക്കുന്ന ഒരു കൂട്ടം ജനതയെ കാട്ടി തന്നതിന് ഒരായിരം നന്ദി☺️

sheeja.george
Автор

സന്തോഷേട്ടന്റെ ക്യാമറ, മായാജാലം കാണിച്ചു തന്നു, , പൊട്ടാല പാലസിന്റെ ഉൾവശം കാണാത്ത പ്രേക്ഷകരുടെ നിരാശയെ കടത്തിവെട്ടിക്കൊണ്ട്, , , പുറം ലോകത്തിലൂടെ, , ❤️❤️❤️

nelsonjohn
Автор

സാറിനോടപ്പമുള്ള ബാലി യാത്ര കഴിഞ്ഞ് ഞങ്ങൾ നാട്ടിലെത്തി. അവിസ്മരണീയമായ യാത്ര ആയിരുന്നു 🙏very exciting ❤❤❤❤❤❤❤❤❤❤❤

rajeeshrajeesh
Автор

സഞ്ചാരത്തിലെ ഓരോ കാഴ്ച്ചയും നേരിൽ കണ്ട പ്രതീതി. Thank you.

SivanAN-pl
Автор

നയന മനോഹരമായ കാഴ്ചകൾ.ആത്മീയതയും ആധുനികതയും ഒത്തുചേരുന്ന ഒരു പുണ്യസ്ഥലം.❤

valsalavr
Автор

The only real journalist in kerala who describes the facts without any agenda without any politics … his trips to Varanasi … Jerusalem, Saudi, Nepal and Tibet is a proof for real journalism … I felt indians have a moral responsibility to protect the rich heritage of Tibet …. It’s India itself on other side of Himalayas

travelingismydestiny
Автор

ഇപ്പോഴത്തെ dalailama യുടെ ആത്മ കഥ ഉണ്ട്, നല്ല ഒരു ബുക്ക്‌ ആണ്

kabeerps
Автор

എത്രയെത്ര രാജ്യങ്ങളും, അവയുടെ ചരിത്രങ്ങളും അറിയാൻ താങ്കളുടെ ഈ program ലൂടെ സാധിക്കുന്നു. Thank you sir

sheejamathew
Автор

വരൂ നമുക്ക് ഒരു ചെറിയ സഞ്ചാരം തുടങ്ങാം 😊👍🏻.

jojithpilakkaljojith
Автор

ഒരു legendary സഞ്ചാരി എന്ന നിലയിൽ താങ്കൾ ഈ വിഡിയോയിൽ പറഞ്ഞ ഒരു കാര്യത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു. ആരോടും പ്രതികാരം തീർക്കാൻ അല്ല താങ്കൾ അനുഭവിച്ച queing system.. വലിയ ജനക്കൂട്ടം നീണ്ട വരിയിൽ നിന്നു കിലോമീറ്ററുകൾ നീളുന്ന വരികൾ ഒഴിവാക്കുവാനുള്ള ഒരു system ആയാണ് ഇതിനെ കാണേണ്ടത്. എല്ലാവരും അടുത്തടുത്ത് നിൽക്കുമ്പോൾ ഉണ്ടാവുന്ന I am almost there എന്ന ഒരു സൈക്കോളജിയും ഇതിന്റെ പുറകിൽ ഉണ്ടാവാം 🤟🏿. വലിയ വലിയ concerts- ലും മറ്റും അങ്ങനെയാണല്ലോ തിരക്ക് നിയന്ത്രിക്കുന്നത് 👍🏿

Tomtalksandvlogs
Автор

നന്ദി സാർ ഈ വിവരണം മതി നേരിട്ട് കണ്ടപോലെയായി

sreeranjinib
Автор

എല്ലാ ദിവസവും ദുബായ് ജബൽ അലിയിൽ നിന്നും ഷാർജയ്ക്ക് പോകുമ്പോ ട്രാഫിക് ിൽ സ്ഥിരം ഡയറിക്കുറിപ്പുകൾ ഓഡിയോ കേൾക്കും. പഴയ വീഡിയോസ് വീണ്ടും കേക്കും. എന്തൊരു സുഖമാണ് കേട്ടിരിക്കാൻ ❤ ഈ സ്ഥലങ്ങളിൽ ഒക്കെ നമ്മളും താങ്കളുടെ കൂടെ പോയപോലെ തോന്നും 🤩

nidhinzac-driu
Автор

ദലായ്ലാമയെ കാണാന് സാധിച്ച എനിക്ക് ഏകദേശം മനസ്സിലാവുന്നുണ്ട് അങ്ങയുടെ വിവരണം.

shekharnair
Автор

ടിബറ്റിൻ്റെ ആത്മീയ സംസാക്കാരിക രാഷ്ട്രീയ തലസ്ഥാനമായിരുന്ന ലാസയിലെ പെട്ടാല പാലസിലൂടെ

india
Автор

നിങ്ങളുടെ ഓരോ യാത്രയും വലിയ അറിവാണ് നങ്ങൾക് നൽകുന്നത് thank you sir❤️

mansoornp
Автор

Athinullil kaananjath nannayi...sgk de vivaranathiloode ellam manasil kaanan patti ...😊❤

parvathynair
Автор

വളരെ മനോഹരം ആയ ക്യാമറ കാഴ്ചകൾ, സൂപ്പർ വീഡിയോ ഷൂട്ടിംഗ് 👏👏👏👍👍👍👍👍👍🙏🙏🙏🙏🌷🌷🌷

unnikrishnanmbmulackal