Oru Sanchariyude Diary Kurippukal | EPI 549 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_549
#santhoshgeorgekulangara #sancharam #travelogue #alaska #america

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 549 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ഈ വിവരണം കേട്ടപ്പോൾ എൻ്റെതൊണ്ടയിടറി കണ്ണുനിറഞ്ഞുപോയി ആ പാവപ്പെട്ട അടിമകളായ മനുഷ്യരെ ഓർത്ത്, ഒരുകാലത്ത് സ്വതന്ത്രരായി നടന്നിരുന്ന മനുഷ്യർ ആയിരിക്കുമല്ലോ അവരും

nazarsha
Автор

ലോക സഞ്ചാരിക്കു നമസ്കാരം കടന്നു പോയ നൂറ്റാണ്ടുകളിൽ ലോകത്തിൽ നടന്ന ക്രൂരതകളുടെ ചിത്ര ങ്ങൾ ഹൃദയഭേദകമായ കാഴ്ചകൾ അതി ഭയങ്കരം കുഴലിൽകൂടി സഞ്ചാരിയുടെ അതിസാഹസികമായനുഴഞ്ഞു കയറ്റം എന്തിനെയും നേരിടുന്ന ധൈര്യം മലയാളിയുടെ ചോദ്യ ങ്ങളെ നേരിടുന്ന സന്തോഷ്ജോർജ് മറ്റെന്തിനെയും നേരിടും ❤❤❤❤🎉🎉🎉🎉

annievarghese
Автор

ഇന്നത്തെ എപ്പിസോഡ്... വല്ലാത്തൊരു അനുഭവം... അബ്ദു കൊണ്ട് പോയത് അന്നു സാറിനെ ആയിരിക്കും... ഇന്ന് സാറ് അതേ ഫീലിൽ ഞങ്ങളെയും കൊണ്ട് പോയി 🥰🥰

tfvvcqe
Автор

വർണ്ണ വിവേചനം ഇപ്പോഴും നമുക്കിടയിൽ പോലും ഒളിച്ചിരിക്കുന്ന ഒരു ചെകുത്താൻ ആണ് അതു നമ്മുടെ നാട്ടിൽ വിവാഹകമ്പോളത്തിൽ തൊഴിൽ രംഗത്ത് എല്ലാം ഈ ചെകുത്താൻ പിടി മുറുക്കിയിരിക്കുന്നു ഏറ്റവും കൂടുതൽ വർണ്ണ വിവേചനം നടക്കുന്നത് സിനിമ സീരിയൽ രംഗത്താണ് അതു കഴിഞ്ഞാൽ വലിയ മാളുകളിൽ ഓഫീസ് കളിൽ ഷോറൂം കളിൽ പോലും ഇത് നടമാടുന്നുണ്ട്

mohansubusubu
Автор

സാറിൻ്റെ വിവരണത്തിൽ കൂടി എല്ലാം അനുഭവിച്ചറിഞ്ഞ പോലെ ഒരു feel

jayalatha.m.j
Автор

കുറെ ദൈവങ്ങൾ ഉണ്ടായിരുന്നല്ലോ ഓരോ മതങ്ങൾക്കും ഈ ദുരിതം പേറുന്ന ഈ പാവം മനുഷ്യർ ക്ക് ഒരു സഹായവും ചെയ്യാത്ത ദൈവങ്ങളെ ഓർത്ത് ലജ്ജിക്കുന്നു

selvarajanvv
Автор

വല്ലാത്തൊരു എപ്പിസോഡ് കഴിഞ്ഞ കാലങ്ങളിൽ പാവപ്പെട്ജനങ്ങളെ) ട് ചെയ്ത ക്രൂരതകൾ അങ്ങ് കൃത്യമായി ചിത്രികരിച്ചു❤❤❤❤❤❤😂❤

abrahamej
Автор

24:20 ഈ ഭാഗത്ത് പറഞ്ഞതുപോലെ പണ്ട് വിയറ്റ്നാമിലും ഇങ്ങനെ ഒരു ഗുഹയിൽ അകപ്പെട്ട ഒരു കഥ പറഞ്ഞിട്ടുണ്ട്...

ratheeshvallikunnam
Автор

യുദ്ധങ്ങളിൽ ആരുമറിയാതെ കൊല്ലപ്പെട്ടു പോയവര്, അടിമക്കച്ചവടങ്ങളിൽ എങ്ങോട്ടോ പോയി എവിടെയോ മരിച്ചു പോയവർ..അങ്ങനെ എത്രയധികം അറിയപ്പെടാത്ത മനുഷ്യര്ടെ കൂടെ ചേർന്നതാണ് മനുഷ്യൻ്റെ ചരിത്രം 💔

Saisangeethck
Автор

ശരിക്കും അവിടെ ഒക്കെ പോയി വന്ന ഒരു ഫീൽ താങ്കൾക്ക് പ്രേക്ഷകർക്ക് നൽകാൻ സാധിക്കുനുണ്ട്.
അതിന് നിറഞ്ഞ കൈ അടി 👏👏

ashrafpc
Автор

ഗുഹയ്ക്കകത്ത് അബുവിനെ കാണുന്നില്ല എന്ന് പറഞ്ഞപ്പോ പേടി തോന്നിയവർ ഉണ്ടോ

unnikrishnan
Автор

ഈ ലോകമുള്ള കാലത്തോളം അങ്ങയെ എല്ലാ മലയാളികളും അഭിമാനത്തോടെ ഓർക്കും❤ ലോകത്ത് എവിടെ ചെന്നാലും ലോകമറിയുന്ന മലയാളിയുടെ അഭിമാനം🙏

vsmohananacharia
Автор

കേരളത്തിൽ ഇപ്പോൾ രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലാണ് മാംസ കച്ചവടം തകൃതിയായി നടക്കുന്നത് വിദേശ വനിതകൾ ഉൾപ്പെടെ സംഘത്തിൽ ഉണ്ട്

djjkumarrrrr
Автор

ദുബായ് റാഷിദിയയിൽ സാൻസിബാരികൾ മാത്രം താമസിക്കുന്ന ഒരു ഏരിയ ഉണ്ട് . എല്ലാവരും നല്ല educated . നല്ല പെരുമാറ്റവും .❤

varattenokkam
Автор

ഈ അടിമകളുടെ കാര്യം കേൾക്കുമ്പോൾ നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ജാതീയമായ ഉച്ഛനീചത്വങ്ങൾ എത്രയോ ഭേദം. ഒന്നുമില്ലെങ്കിലും കീഴ്ജാതിക്കാരെ മനുഷ്യഗണത്തിൽ കൂട്ടിയിരുന്നു.

ravia
Автор

അടിമ കച്ചവടം അറബി നാട്ടിൽ ഇപ്പോഴും ഉണ്ട് ...ആധുനിക പേര് ...ഹൌസ് ഡ്രൈവർ ..ഒരു അനുഭവസ്ഥ൯ 😢

arunwadi
Автор

Keralathile. Kochuu gramathil jenicha ennepole yullavarku puratheku poyittillatha ellarkum thankalude ee vishadamaya vivaranam oru. Vila mathikkanavatha anugrahamanu..so great congratulations namikkunnu thankale ennum 🙏🙏🙏

shandammapn
Автор

Kannu niranjanu ee episode kandathu. Pandu manushyar ethreyoke kashtathakal anubhavichanu jeevichathu enu orkumbol, We're so grateful for today's life.

shaebaann
Автор

First time I cried after seeing Safari..! 😢
Can't imagine the cruelty 🤦‍♂️

vipindas
Автор

First മിനുട്ടിൽ കാണാൻ പറ്റിയില്ല. എങ്കിലും first മണിക്കൂറിൽ കാണുന്നു

ktashukoor