Oru Sanchariyude Diary Kurippukal | EPI 563 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_563
#santhoshgeorgekulangara #sancharam #travelogue #explore #exploretheworld #mexico #mexicocity #mexicotravel #latinamerica

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 563 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

കേരളീയരെ ലോകം കാണിച്ചു കൊടുത്ത് യാത്രയുടെ സാന്ദര്യം നുകരാൻ പ്രേരിപ്പിച്ച സന്തോഷ് ജോർജ് കുളങ്ങര കേരള ചരിത്രത്തിനൊപ്പം മറക്കാതെ എക്കാലവും രേഖപ്പെടുത്തും ഉറപ്പ്❤

Dayana-uusu
Автор

എനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുവാനാണ് പേടി ഉള്ളത്. എന്നാൽ എന്തും സംഭവിക്കാവുന്ന കൊറോണ കാലത്ത് പോലും
അമേരിക്കയിലെ മെക്സിക്കോ വരെ പോയി യാത്രാവിവരണം ചിത്രീകരിച്ച താങ്കളുടെ ധൈര്യത്തെ നമിച്ചുപോകുന്നു.
great job Sir. ❤

anilkumarms
Автор

💙 സമ്പാദ്യവും, സൗന്ദര്യവും അല്ല, ആരോഗ്യമാണ് വലുത് എന്ന് നമ്മെ മാറ്റി ചിന്തിപ്പിച്ച കോവിഡ്19 ❤️❤️❤️

nelsonjohn
Автор

പതിവ് തെറ്റിച്ചില്ല...പ്രെഷകരെ ആകാംഷയുടെ കൊടുമുടിയിൽ എത്തിച്ചു...അയാളുടെ വരവിനായി ഒരാഴ്ച കാത്തിരുപ്പ്❤

kirantomy
Автор

അങ്ങയുടെ ധൈര്യവും മന:സാന്നിദ്ധ്യവും സമ്മതിച്ചു🙏👍❤️

sudhakarannair
Автор

25 മിനിറ്റ് 2212 വ്യൂവേഴ്സ്... അതാണ് sgk..

rahulmanjakal
Автор

താങ്കളുടെ നിശ്ചയധാർട്യം എന്നെ അത്‍ഭുതംപ്പെടിത്തുന്നു, അഭിനന്ദനങ്ങൾ ❤❤❤

sajulal
Автор

വളരെ മനോഹര വിവരണം. ആദ്യം യാത്ര മുടങ്ങുമോ എന്ന tension. പിന്നെ രസകരമായ mexican ജീവിതത്തിലേക്കുള്ള എൻട്രി.
All the best SGK.

MohammedAli-xkik
Автор

ഇന്ന് രാവിലെ മെക്സിക്കോയിലെ cancun ഇൽ നിന്ന് തിരിച്ചെത്തി ഇതു കാണുന്നന്നത് വളരെ സന്തോഷം..

sudeepthomas
Автор

ഞാൻ സിനിമ യും സീരിയലും കാണില്ല സഫാരി ചാനൽ മാത്രം കാണും, ലോകത്തിന്റെ സൗന്ദര്യം കാണിച്ചു തന്ന മഹാൻ sgk

sinisini
Автор

വളരെ അത്ഭുതം തന്നെ .. ഏതൊ ഒരു സ്വപന ലോകത്ത് എത്തിയ ഒരു പ്രതീതി. സാറിന്റെ മന:സാന്നിദ്ധ്യം അവർണീയം തന്നെ.. എല്ലാം കാഴ്ചകളും വള്ളി പുള്ളി തെറ്റാതെ വിവരിച്ചുതരുന്നു.നന്ദി.. ഒരു പാട് നന്ദി ..

georgepj
Автор

സന്തോഷ് സാറിന്റെ ചാനലാണ് എന്റെ ഇഷ്ട ചാനൽ

lucycharles
Автор

ഞാന്‍ വിചാരിച്ചത് ഒരു ar rahmanന്റേയോ, one republic ക്കിന്റേയോ ഒരു ഗംഭീര സംഗീത event ണ് നടക്കുവാന്‍ പോകുന്നതെന്നാണ് കരുതിയത്. പക്ഷേ mexican വനിതസംഘടനകളുടെ ഒരു ശക്തി പ്രകടനമാണെന്ന് കേട്ടപ്പോള്‍ എന്റെ എല്ലാ ഉത്സാഹവും ശക്തിയും അങ്ങ് ചോര്‍ന്നു പോയി.. ഇങ്ങനെ പറഞ്ഞാണ് അവസാനിപ്പിക്കേണ്ടീരുന്നത്

pradeepraj-romo
Автор

Orupaad relaxing kittum ee chanel kaanumbool😍😍

thajunnisa
Автор

Work out കഴിഞ്ഞു ഉള്ള ചെറിയ മയക്കത്തിൽ അലാറം വെച്ച് എണീറ്റ് ഡയറി കുറിപ്പ് കാണുന്ന ഞാൻ. ഇന്ന് ഞായറാഴ്ചയുടെ ആലസ്യം. Sgk യുടെ വീരസ്യം

ktashukoor
Автор

ഇന്നത്തെ ഡയറി കുറിപ്പ് മെക്സിക്കോ... മനോഹരം ❤❤❤

AayishaM-jv
Автор

Loved it. A fresh episode after a long time. Latin America is always exotic.

sinugeorge
Автор

ഇന്ന് ശെരിക്കും First ആയിട്ടും first എന്ന് കമൻ്റ് ഇടാതെ ഞാൻ മാതൃക ആയി...

ktashukoor
Автор

ഇന്ന് രാവിലെ സാറിനെ ത്രിശൂർ ട്രെയിനിൽ വെച്ചു കണ്ടിരുന്നു

RafeeqctRafeeqct
Автор

വളരെ മനോഹരമായ യാത്ര വിവരണം. അഭിനന്ദനങ്ങൾ sgk 🙏🏼

govindankelunair