Oru Sanchariyude Diary Kurippukal | EPI 565 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_565
#santhoshgeorgekulangara #sancharam #travelogue #explore #exploretheworld #mexico #mexicocity #mexicotravel #latinamerica #Hotairballoon

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 565 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

തുർക്കിയിലെ കപ്പടോക്യയിലെ ഹോട്ട് എയർ ബലൂണിൻ്റെ വിവരണം ഓർമ്മപ്പെടുത്തി❤

thasleemaazmi
Автор

Dear loving Santhosh Brother
This episode is an asset... Moon Pyramid and Sun Pyramid...
Historical places...
And Amazing Balloon ride...
Thank you for your Noble efforts to show us these videos...
Congratulations...
🌹🌹🌹
God bless you Abundantly...
❤❤❤
Sunny Sebastian
Ghazal singer
sunny mehfil channel
Kochi.
❤🙏🌹

mjsmehfil
Автор

വളരെ അദ്ദൃതമായ ഒരു കാഴ്ചയാണ് പിരമിഡ്. ഇതിന്റെ വലുപ്പം അറിയാൻ സാധിച്ചത് ഇപ്പഴാണ്

akilkumar
Автор

സ്വന്തം മകൾ മരണത്തിനോട് മല്ലിട്ടു കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞ നിമിഷം പോലും വേദനകൾ കടിച്ചമർത്തി പ്രാർത്ഥനയോടും അർപ്പണബോധത്തോടും കൂടെ സഞ്ചാരത്തിനായി സമർപ്പിച്ചു ചെയ്ത യാത്രകൾ, , , , അവിടെയാണ് സന്തോഷ് ജോർജ് കുളങ്ങര എന്ന വ്യക്തിത്വത്തെ നാം തിരിച്ചറിയേണ്ടത്❤️❤️❤️

nelsonjohn
Автор

Really enjoy it. മെക്സിക്കോയിൽ പോയ പോലുള്ള ഒരു അനുഭൂതി.

koshycherian
Автор

Remembering Cappadocia balloon safari channel കണ്ടവരുണ്ടോ

WayfaringDiaries
Автор

കേവലം വാക്കുകളാൽ കാഴ്ചയുടെ വിസ്മയങ്ങൾ മനക്കണ്ണിൽ തെളിയിക്കുന്ന സന്തോഷ് സാർ...

യു ആർ ഗ്രേറ്റ്.

kuruvilatj
Автор

സന്തോഷ് ജോർജ് കുളങ്ങര, നടൻ മധുവിനെ നിങ്ങളുടെ ഷോയിൽ ഉൾപ്പെടുത്താമോ
1933 ജനിച്ചത് ഇപ്പോഴും ഭാഷയിൽ പ്രാവീണ്യമുള്ള സ്വാതന്ത്ര്യത്തിനുമുമ്പ് അദ്ദേഹത്തിൻ്റെ ജീവിതം ആരംഭിച്ചു
പറയാൻ ഒരുപാട് കഥയുണ്ട്

bablukj
Автор

Thanks dear SGK & team safari TV. 🌻🍁🌸🌲🌹

tonyjohn
Автор

ലെ അടിമ:- പനയിൽ ചെത്താൻ കേറുന്ന തൊഴിലാളികൾക്ക് ഇത്തരം ബലൂണുകൾ അപകടമാണ്. കേരളത്തിൽ സമ്മതിക്കില്ല😂😂😂

truecitizen
Автор

കപ്പഡോകിയയിലെ hot air baloon യാത്ര ഓർമ്മവരുന്നു ❤❤❤

fishingtrip
Автор

We all wish to have these experiences when seeing ur videos sir❤

mudivibez
Автор

Oru hot air balloon kazinja feel.
Presentation 💯💥💥💥💥

Harikrishnan-jlwb
Автор

ഞാൻ 2010 il ഇവിടെ പോയത് ഓർമ്മിക്കുന്നു. അന്ന് sun പിരമിഡിന്റെ മുകളിൽ കയറിയിരുന്നു 😊

sabarinathv
Автор

ഇറങ്ങുന്നത് കാണുമ്പോൾ തന്നെ എന്റെ കാല് പുളിക്കുന്നു 😃

PkMed-vu
Автор

അമേരിക്കയിൽ വരെ ക്ഷേത്രങ്ങൾ അത്ഭുതമായിരിക്കുന്നു ഇതൊക്കെ കണ്ടപ്പോൾ ഒരു പത്മശ്രീ ക്കുള്ള വക ഉണ്ട്

MountainraidersMr
Автор

തുർക്കിയിലെ കപ്പടോക്കിയ യേക്കുറിച്ച് സാർ വിവരിച്ചപ്പോൾ എന്തോ നേരിയ ഒരു ഭയമാണ് തോന്നിയത്. അതും ബലൂൺ സഞ്ചാരമാണല്ലോ. പക്ഷേ ഇവിടെ ഒരു ചെറിയ സന്തോഷമാണ് അനുഭവപ്പെട്ടത്.

indian
Автор

ഇനി ഇവിടെ കൂടുകയേ രക്ഷയുള്ളൂ ! ജൂലിയസ് അച്ചായന് പഴയ ഉഷാറില്ല ഇപ്പൊ 😞

jamesarems
Автор

തുർക്കിയിലെ hot air balloon പിന്നെ ഈജിപ്തിലെ പിരമിഡും മാക്സിക്കോയിലുണ്ട്

tdrarshad
Автор

balloon flights. very informative 👍👍👍

srnkp