Oru Sanchariyude Diary Kurippukal | EPI 550 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_550
#santhoshgeorgekulangara #sancharam #travelogue #alaska #america

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 550 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

കേട്ടിട്ടു. കേട്ടിട്ടും മതി വരുന്നില്ല... നന്ദി സന്തോഷ് സാർ.

omanaroy
Автор

സൈപ്രസ് ലൂടെയുള്ള യാത്രയിൽ ഒപ്പം വരാനിരിക്കുന്ന next എപ്പിസോഡ് ലെ അത്ഭുതത്തിനും

jilcyeldhose
Автор

എനിക്ക് താങ്കളുടെ വിവരണം മാത്രം മതി അതിലൂടെ ഞാൻ കാഴ്ചകൾ കാണുന്നു

Faustinepeter
Автор

മലയാളിയെ ലോകം കാണിച്ചു കൊടുക്കുന്ന നമ്മുടെ സ്വന്തം സന്തോഷ് ജോർജ്ജ്..
അഭിവാദ്യങ്ങൾ!

sainulabid.k.p.m
Автор

ഒന്നോ രണ്ടോ സെന്റസിൽ പറയാവുന്നത് പറഞ്ഞ് തീർത്തത് എത്ര മിനിറ്റെടുത്തു..അതാണ് സന്തോഷ് കുളങ്ങര...

swasrayamissionindia
Автор

കാറിൽ പോകുമ്പോ വോയിസ്‌ മാത്രം കേട്ട് visual മനസ്സിൽ സങ്കല്പിക്കുന്ന ഞാൻ 😂🎉

Orthodrsbr
Автор

സൈപ്രസ് അതി മനോഹരമായ ഒരു രാജ്യമാണ്. തുർക്കിയും ഗ്രീസും അതിർത്തി തീർത്ത ഒരുരാജ്യം. ലെബനീസ് കാർ ഒരുപാട് വസിക്കുന്ന സ്ഥലം. അവിടേക്ക് പോകുന്നവർ ആ രാജ്യത്തെ കുറിച്ച് ഓടിച്ചൊന്നു മനസ്സിലാക്കുന്നത് നല്ലതാണ്. കാരണം ഗ്രീസ് സൈപ്രസ് & ടർക്കിഷ് സൈപ്രസ് രണ്ടിടത്തേക്കും 2 വിസ വേണം.

IzzathBasheer
Автор

നമ്മുടെ വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടമായ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു ...

keralaganga
Автор

കുടുക്ക പൊട്ടിച്ചു യാത്ര നടത്തിയ സന്തോഷ്‌ sirnu ഇരിക്കട്ടെ ഒരു കുതിര പവൻ ❤😊

mohammedyasar
Автор

സൈപ്രസ്സ് എന്ന രാജ്യത്തിൻ്റെ വിശേഷണങ്ങൾക്കായി കട്ട വെയ്റ്റ് ❤

tabasheerbasheer
Автор

ഇനി ഏഴ് ദിവസങ്ങൾ വീർപ്പ് മുട്ടി ഉള്ള കാത്തിരിപ്പാണ് അടുത്ത എപ്പിസോഡിന് വേണ്ടി 😌

vinodbvinodb
Автор

Ee vedioo kanunna ellavarkum ente

Good morning 🌅🌄

sreeragmnair
Автор

Dear loving Santhosh Brother
Showing the Republic of Cyprus island country in the eastern Mediterranean Sea.
Congratulations...
🌹🌹🌹
I am eagerly waiting for next Sunday to know about THE MIRACLE...
❤❤❤
God bless.
Sunny Sebastian
Ghazal Singer
Kochi.
❤🙏🌹

mjsmehfil
Автор

സഞ്ചാരം അടുത്ത് എപ്പിസോഡിന് വേണ്ടി വെയ്റ്റ് ചെയ്യുന്നു❤❤❤❤❤❤

abrahamej
Автор

സൈപ്രസ് പ്രെസിടെന്റും ഒത്തുള്ള ഡിന്നർ, കൂടെ വന്ന സിനിമാട്ടോഗ്രാഫർ ആയ ഗൈഡ്, മുതലായ കുറെ ഇൻസിഡന്റ്സ് ബീയാർ പ്രസാദുമായുള്ള പഴയ എപിസോഡോട്സിൽ കണ്ടതു ഓർമ വരുന്നു

sinugeorge
Автор

ഇതൊരു വല്ലാത്ത സസ്പെൻസ് ആയിപ്പോയി. ഒരാഴ്ച കാത്തിരിക്കണമല്ലോ ആ രസകരമായ സംഭവമറിയാൻ.

juliejoseph
Автор

ശെരിക്കും next part നു waiting ലാണു്....

linicheriyan
Автор

എന്റെ മതം മാത്രമാണ് ശെരി എന്ന് വിചാരിക്കുന്നയിടത് തുടങ്ങുന്നു അവരുടെ മരണം 🙏🏽

Withlove
Автор

എന്ത് പെട്ടെന്നാണ് എപ്പിസോഡ് കഴിഞ്ഞത്..., ഒന്ന് വേഗം വിട് സന്തോഷ്‌ സാറെ... കഷ്ടായിപോയി ❤️

jayankaniyath
Автор

സാറെസാറിന്റെ കഴിവുകളെ അഭിനന്ദി ക്കുന്നു. എങ്കിലും സാർ പറഞ്ഞ ഒരുവാക്ക് വളരെ തെറ്റായിപോയി. ഈലോകത്തിൽ ഒരുചുക്കും ചെയ്യാൻ കഴിയാത്ത ദൈയ് വത്തിന് സ്വർഗ്ഗത്തിൽ എന്തുചെയ്യുവാൻകഴിയും എന്ന്. സാറിന്റെ യാത്രയിൽ എന്തെല്ലാം അപകടങ്ങൾ സംഭവിക്കാം. അതിൽനിന്നു എല്ലാം സൂക്ഷിച്ചത് ദൈവം ആണ്. സാർഇപ്പോൾ വളരെ സ്പുടമയും, സ്മാർട്ട്‌ ആയും സംസാരിക്കുന്നതു പോലും ദൈവത്തിന്റെ കരുണ ആണ് എന്ന് ഓർക്കണം.ദൈവം അനുഗ്രഹിക്കട്ടെ.

sollyjose