Oru Sanchariyude Diary Kurippukal | EPI 438 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_438
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 438 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

അതോടൊപ്പം.. നിങ്ങൾ പറഞ്ഞപോലെ നമ്മുടെ മുന്നാറിലൊരു കേബിൾകാർ ..പിന്നെ പഴയ റെയിൽവേ ട്രാക്കൊക്കെ ചേർത്തുവച്ചൊരു തേയിലത്തോട്ടങ്ങൾക്കിടയിലൂടൊരു കൊച്ചു ട്രെയിൻ യാത്ര... അതൊക്കെ ഓർക്കുമ്പോ തന്നെ ഒരു കുളിരാണ് SGK ഭായ്..

sameerusman
Автор

ഒരു പൈസ പോലും ചിലവാക്കാതെ മലയാളികൾക്ക് ലോകം കാണിച്ചുതന്ന SGK ❤️ ആണ് ഞങ്ങളുടെ

akhilprasannan
Автор

Am so happy to inform you all viewers, today's (12.6.2022)Tamil newspaper Dinamalar's "Varamalar" magazine introduced our Respected Santhosh Sirs photo with "Ulagam Suttrum Valibar".it was an exciting moment to see SKG's photo and introduction. Very proudly I told my neighbours about him and am happy to tell that am also from Kottayam, Pala.👍👍🙏Stay blessed Sir. Prayers 🙏🙏🙏🙏

mgsindhu
Автор

റീച്ചാർഡ് സായ്പിന്റെ ചോദ്യവും സാറിന്റെ ഉത്തരവും ചിരിച്ച് ചിരിച്ച് മതിയായി

ahammedkutty
Автор

ജപ്പാനിലെ ടിക്കറ്റ് എക്‌സാമിനറുടെ കാര്യം പറഞ്ഞപ്പോൾ.
ഇന്നലെ കോട്ടയം നഗരത്തിൽ നമ്മുടെ പബ്ലിക്ക് സർവന്റ് ആയ നമ്മുടെ നികതിപ്പണം കൊണ്ട് മാത്രം ഭക്ഷണം കഴിച്ചും വസ്ത്രങ്ങൾ അണിഞ്ഞും നമ്മുടെ പണം കൊണ്ട് വാഹനത്തിൽ ഇന്ധനം നിറച്ചും നടക്കുന്ന നമ്മുടെ മുഖ്യമന്ത്രി ജനങ്ങളോട് കാണിച്ച കൊടും ക്രൂരത ഓർത്തുപോയി.
എമർജൻസി ആയി ഓസ്പിറ്റലിൽ പോകുന്നവരെ വരെ ഇന്നലെ മുഖ്യമന്ത്രിയുടെ പരിപാടി കാരണം പോലീസ് തടഞ്ഞു വെച്ചു കറുപ്പ് വസ്ത്രം ധരിച്ച ട്രാൻസ് ജെന്ററുകളെ വരെ അന്യായമായി തടഞ്ഞു വെച്ചു.
ഒരു കിലോമീറ്റർ ചുറ്റളവിൽ കറുത്ത മാസ്‌ക്ക് വരെ നിരോധിച്ചു.
എന്തൊരു വിരോധാഭാസം.
ഇത് ജനാധിപത്യ രാജ്യം തന്നെയാണോ എന്ന് സംശയിച്ചു പോകും.
വെറുതെ അല്ല നമ്മുടെ നാട് ഇങ്ങനെ ആയത്

ashrafpc
Автор

സാർ പറയുന്ന അതിമനോഹരം..., ഗംഭീരം ഒക്കെ കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ഫീൽ ആണ്... 👍👍.. ❤

namshidkp
Автор

ടി ടി ആറിന്റെ സംബോധന കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു... 💕💕

jobinkarett
Автор

എനിക്ക് ഏറ്റവും ബഹുമാനവും ഇഷ്ടവും ഉള്ള ഒരു പച്ചയായ മനുഷ്യൻ പുസ്ത താളിലൂടെയല്ല അദേഹം മനുഷ്യനെ അറിഞ്ഞത് മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നാണ്

explorermalabariUk
Автор

ടിക്കറ്റ് എക്സാമിനാറുടെ പെരുമാറ്റം അത്ഭുതപ്പെടുത്തി. 🥰
നമ്മുടെ നാട്ടിലെ ബസ് കണ്ടക്ടർമാരുടെ ജാട കണ്ടാൽ സഹിക്കില്ല.

sunishpthomas
Автор

ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ശരിയക്കും ഒരു കഥ കേട്ടിരിയ്ക്കുന്ന പ്രതീതിയാണ് ഞങ്ങൾക്ക് തരുന്നത് ... ഞാൻ സ്ഥിരം കാണുന്ന ഒരു ചാനൽ ആണിത്, ചില ദിവസങ്ങളിൽ ഞാൻ പഴയ episode കൾ വീണ്ടും കാണും .... അതൊരു ഉണർവാണ് സാർ ... നന്ദീ സന്തോഷ് സാർ ...

geethakm
Автор

I have visited Kyoto, Kobe and Osaka in 2014. I will never forget the wonderful experiences and japan is always ahead of other countries. Love you Japan

rajeshx
Автор

അതിമനോഹരമായ എപ്പിസോഡ് ♥️👌 ഒരുപാട് ഇഷ്ടമായി ബുള്ളറ്റ് ട്രെയിനിലെ ടി ടി ആർ അദ്ദേഹത്തിന്റെ പെരുമാറ്റം സാർ വിവരിച്ചപ്പോൾ കണ്ണുനിറഞ്ഞുപോയി താങ്ക്യൂ സാർ 🌷♥️🌷♥️🌷♥️..

aaansi
Автор

മലയാളിക്ക് മുൻപിൽ ഇന്ത്യ, ലോകം എന്താണെന്ന് കാണിച്ചു തന്ന അത്‍ഭുതമുനുഷ്യാ...ഞങ്ങൾ എന്തു പകരം തന്നാലാണ് ഈ സേവനത്തിനു പകരമാകുക...! ഒരു സാഷ്ടംഗപ്രണാമം പോലും അങ്ങയുടെ മുൻപിൽ എത്ര ചെറുതാണെന്നു ഞങ്ങൾ മനസിലാക്കുന്നു സന്തോഷേട്ടാ... 💖💖💖💖💖💖💖💖💖💖💖💖💖💖

syamkumars
Автор

സർ അങ്ങ് കാണിച്ചു തരുന്ന എല്ലാ രാജ്യങ്ങളും മനോഹരം തന്നെ എന്നാലും ചൈനയിലെയും ജപ്പാനിലെയും ഉള്ള യാത്ര കാണുന്നത് ഒരു വല്ലാത്ത ഹൃദയാനന്ദം തരുന്ന അനുഭവം . അവിടങ്ങളിലെ പ്രകൃതി മനോഹാരിത ഭക്ഷണവൈവിദ്ധ്യം മനുഷ്യരുടെ സ്നേഹശാന്ത്വനമായ പെരുമാറ്റം ഒക്കെ കൊണ്ട് . ലോകം മുഴുവൻ ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു

vennuc
Автор

KSRTC ലെയും .SBI യിലെയും
ഉദ്യോഗസ്ഥരുടെ പെരുമാറ്റം കണ്ടാൽ പിന്നെ അവിടെ കയറാൻ പോലും താന്നില്ല
SBI യിൽ ഇരിക്കുന്നവന്റെ ഗമ കണ്ടാൽ അവന്റെ അഹങ്കാരം കണ്ടാൽ നമ്മളൊക്കെ വലിഞ്ഞു കയറി വരുന്നവനെപ്പോലെ

sijo
Автор

കൊച്ചിയുടെ കാര്യം പറഞ്ഞപ്പോൾ ബാങ്ക് ഓഫ് കൊച്ചിയുടെ സീൻ ഓർമ്മ വന്നു

vishnuvv
Автор

ഇനി ബുള്ളറ്റ് ട്രെയിനിന്റെ speed മാത്രം അനുഭവിച്ചറിഞ്ഞാൽ മതി. ബാക്കി ബുള്ളറ്റ് ട്രെയിനിനെ കുറിച്ച് എല്ലാം പറഞ്ഞു തന്നതിന് SGK.. നന്ദി

renukand
Автор

ഒരു കാലത്ത് കേരളത്തിലും വരും ബുള്ളറ്റ് ട്രെയിൻ ♥️

AbdulAzeez-nrnu
Автор

When he said Osaka.. i remembered next world expo is gonna happen there. Also in Cherish memories of expo 2020 DUBAI

stalinchandran