Oru Sanchariyude Diary Kurippukal | EPI 429 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_429
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 429 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

Great.... വാഴയ്ക്കാ യെ പറ്റി പറയുമ്പോൾ സാറിൻ്റെ വായിലും വെള്ളം വരുന്ന പോലെ തോന്നി 😂😂... വളരെ നല്ല രീതിയിൽ വിശദീകരിച്ചു... അവിടെ പോയ ഒരു അനുഭവമാണ് തോന്നിയത്...ബിഗ് സല്യൂട്ട് 🙏

terleenm
Автор

22:45 coriolis effect
The air deflects toward the right in the Northern Hemisphere and toward the left in the Southern Hemisphere, resulting in curved paths.

sanu
Автор

ഇത് വല്ലാത്ത ആകാംക്ഷ യായിപ്പോയി സാറ
അടുത്ത എപ്പിസോഡ് കാണുന്നത് വരെ എന്റെ മനസ്സും ബ്രേക്കില്ലാത്ത കാറായി തുടരുന്നു.

durgaak
Автор

റേഡിയേറ്റർ പോയ ലോറിയിൽ വളരെ ദൂരം ആഫ്രിക്കൻ സഞ്ചാരം നടത്തിയ പൊറ്റക്കാട് സാറിൻ്റെ പോലെ താങ്കളുടെ യാത്രയും അദ്ഭുതകരം

rajeshpannicode
Автор

അവിടെ വാഴക്ക പുഴുങ്ങിയതും ഉണക്കമീൻ ചാറും ആണെങ്കിൽ ഇവിടെ കപ്പ പുഴുങ്ങിയതും ഉണക്കമീൻ ചാറും ആയിരുന്നു സ്‌ഥിരം 😁

ղօօք
Автор

അടുത്ത സസ്പെൻസ്, ബ്രേക്ക് ഇല്ലാത്ത വണ്ടിയിലെ നീണ്ട യാത്ര😆😂
ഈ സന്തോഷ് സാറിൻ്റെയൊരു കാര്യം😂❤️👍

johncysamuel
Автор

യാത്രകൾ അവസാനിക്കുന്നില്ല..
സന്തോഷേട്ടന്റെ ബ്രേക്കില്ലാത്ത ഈ യാത്രയ്ക്ക് എന്റെ എല്ലാവിധ ഭാവങ്ങളും നേരുന്നു.

evadileepofficial
Автор

I don't think, I will ever visit Uganda in my life, but your narration fulfils that wish.

sathyanm
Автор

വല്ലാത്ത ഒരു അനുഭവം തന്നെ ജീവിതത്തിൽ ഉള്ള് കൊള്ളാം രീതിയിൽ പറഞ്ഞു തരുന്നുണ്ട് Sir,
ഇത് കേട്ടപ്പോൾ ഞാൻ തന്നെ യാത്ര ചെയ്തു പോയി...😘😍❤️

Shxfi___
Автор

ഉഗാണ്ട, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കാൾ എത്ര മഹത്തരം

muhammedshereef
Автор

നിങ്ങൾ ടൂറിസം വളർത്തുന്നതാണോ ശരിക്കും ?, നിങ്ങളുടെ വീഡിയോയും വിവരണവും കണ്ടാൽ പിന്നെ ഞങ്ങൾക്ക് ആ നാട്ടിൽ പോയ പോലെ തന്നെയാണ്, അത്രയ്ക്ക് ഫീൽ ചെയ്യും !❤️

aajukumbala
Автор

ഭൂമധ്യരേഖയിലും അതിന്റെ ഇടതു വശവും വലതു വശവും നിൽക്കുമ്പോൾ ഉള്ള വ്യത്യസവും എല്ലാം സത്യം ആയാലും ഇനി എന്തെങ്കിലും ട്രിക്ക് പ്രയോഗിച്ചതാണെങ്കിലും കാണാൻ രസമുള്ള കാഴ്ച തന്നെ ആയിരുന്നു. വാഴക്കുലയും ഗോത്രവർഗക്കാരുടെ ഇരിപ്പിടവും ഉഗാണ്ടക്കാരുടെ തനതു കലാപരിപാടികളും എല്ലാം നന്നായിട്ടുണ്ട് എങ്കിലും കൂളെയുടെ കൂൾ ആറ്റിട്യൂഡ് ആണ് ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്.

aparnakj
Автор

എന്റെ പൊന്നു സാറെ ഇതുപോലെ മനുഷ്യനെ മുൾമുനയിൽ നിർത്തിഎപ്പിസോഡ് നിർത്തരുത് 😃😃

ranjithranji
Автор

സീരിയസ്സായി നർമ്മം പറയുന്ന ചുരുക്കം ചിലരിൽ ഒരാൾ.. നമ്മുടെ സന്തോഷ് സാർ...

ajishnair
Автор

ഇന്നത്തെ എപ്പിസോഡിന്റെ ആകർഷണം ഭൂമധ്യ രേഖ ഇതൊക്കെ പണ്ട് സോഷ്യൽ സ്റ്റഡീസ് ക്ലാസ്സിൽ ഉറക്ക ചടവിൽ കേട്ടതോർമയുണ്ട്....

jilcyeldhose
Автор

SGK യുടെ വാഴക്കാ ചമ്മന്തി വിവരണം കേട്ടു അതു കാണാൻ അടുത്ത ആഴ്ചവരെ കാത്തിരിക്കാൻ ക്ഷമയില്ലാത്തതു കൊണ്ടു ഗൂഗിൾ ചെയ്തു കണ്ടുപിടിച്ചു 😊

binduraman
Автор

Sir ....
സർ ഓരോരോ കാര്യങ്ങൾ പറയുമ്പോൾ തന്നെ കണ്ണടച്ചു കേട്ടാൽ ആ വിഷൽസ് നമുക്കു കാണാൻ സാധിക്കുന്നു.😍😍😍😍

prajithlal
Автор

ഉഗാണ്ടയിൽ സന്തോഷ്‌ ചേട്ടൻ കണ്ട കാഴ്ച, നമ്മൾക്ക് പറഞ്ഞു തരുമ്പോൾ നേരിട്ടു കാണുന്ന ഫീലിംഗ് ആണ് നമ്മൾക്ക് കിട്ടുക 😍👌👌👌

Linsonmathews
Автор

എന്റെയണ്ണ വാഴക്ക ഒണക്കമീൻ കൂട്ടി കഴിക്കുന്ന കാണാൻ കട്ട വെയിറ്റ് 😍😍😍😍

abinrockzzz