Oru Sanchariyude Diary Kurippukal | EPI 489 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_489
#santhoshgeorgekulangara #sancharam #travelogue #empirestatebuilding
#usa #worldtradecenter #statueofliberty #newyork #newyorkcity #washington

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 489 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

എത്ര കഷ്ടപ്പെട്ടാണ് താങ്കൾ ഇങ്ങനെ ഷൂട്ട് ചെയ്യുന്നത് ഞങളെ ഇങ്ങനെ കാഴ്ചകൾ കാണിച്ച് തരുന്നത്തിന്ന് ഒരുപാട് നന്ദി

akhilv
Автор

എത്ര കഷ്ട്ട പെട്ടാണ് ഷുട്ട് ചെയ്യുന്നതെന്ന് ഡയറി കുറിപ്പിലൂടെയാണ് അറിയാൻ കഴിയുന്നത്.. താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... 🙏🙏🙏അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤❤😊

ayishaayisha
Автор

ലോകസഞ്ചരി യായ താങ്കൾ എത്ര കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ടാവും
Excellent sir 🙏🙏🙏🙏🙏🙏🙏🙏

rajeeshrajeesh
Автор

ഇപ്പോൾ ഈ സഞ്ചാരിയുടെ ഡയറികുറുപ്പുകൾ കാണുമ്പോൾ ആദ്യം തോന്നുന്നത് ദിവസങ്ങൾ എത്ര പെട്ടന്നാണ് കഴിഞ്ഞു പോകുന്നത് എന്നാണ്. അവസാന എപ്പിസോഡ് കണ്ടിട്ട് ഒരു ആഴ്ച്ച ആയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😢

muhammedrifas
Автор

1984 ൽ ഡിഗ്രി വിദ്യാർത്ഥിയായ ഞാൻ അധ്യാപകൻ്റെ ക്ലാസ്സിൽ ഇരിക്കുന്ന ഒരു
.

VenuGopal-tmlz
Автор

ഒരു ജോലി ആവശ്യത്തിനായി നാലുമാസം മുമ്പ് അമേരിക്കയിൽപോയപ്പോൾ കണ്ട സ്ഥലങ്ങൾ സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ കേൾക്കുംമ്പോൾ ആ ഓർമ്മകളിലേക്ക് പോകുന്നു....

geekytechie
Автор

ലോക സഞ്ചാരിക്കു നമസ്കാരം എല്ലാപ്രതിബന്ധങ്ങളും തരണം ചെയ്തു ലോകാഴ്ചകൾ ഞങ്ങൾക്കായികാണിക്കുന്ന സന്തോഷ് സാർ❤❤❤❤❤❤

annievarghese
Автор

എത്ര കേട്ടാലും skip ചെയ്യാതെ ഇദ്ദേഹത്തിന്റെ വീഡിയോ കാണാൻ കാത്തിരിക്കുന്ന നമ്മൾ 🤗👌❣️❣️❣️

Linsonmathews
Автор

ആ താജ്മഹൽ കാസിനോ കണ്ടോ അത് ട്രംപിന്റെ ആണ്. ഞാൻ പോയി കണ്ടതിൽ ഏറ്റവും വലിയ കാസിനോ ആണ് അറ്റ്ലാന്റിസ് സിറ്റി യിൽ ഉള്ളത് 🙏🙏🥰🥰

JohnsonKarivalathu
Автор

6:22 " I have a dream that one day this nation will rise up and live out the true meaning of its creed: we hold these truths to be self-evident, that all men are created equal."🖤

sociosapiens
Автор

കണ്ണടക്കാത്തു ഒരേ ഇരുപ്പ് അത് സഞ്ചാരം സഫാരി ചാനൽ തന്നെ 👍🌹 ഒന്നും പറയാനില്ല സർ. താങ്കളോടൊപ്പം ഞാനും ലോകം ചുറ്റി സഞ്ചരിക്കുന്നു. 😆 👍👍😍🙏

josekantony
Автор

എത്ര കഷ്ടപ്പെട്ട് ആണല്ലേ ഓരോ വീഡിയോ യും എടുക്കുന്നത്

sheebam.r
Автор

ഈ യാത്ര നിങ്ങൾ ഒറ്റക്ക് അല്ല. കൂടെ ഞങ്ങളും ഉണ്ട്. ഒരു ജന്മം കൊണ്ട് നിങ്ങൾ ലോകം കണ്ടു. ഞങ്ങളോ ഒരു സ്വപ്നം പോലെ എല്ലാം കേൾക്കുന്നു.

ramadasramu
Автор

നന്ദി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ആശംസകൾ

abdulsalamalmubarak
Автор

അവതരണവും കാഴ്ചകളും എനിക്കെന്നുംഅത്ഭുതപ്രതിഭതന്നെ

supriyap
Автор

ലിങ്കൺ ആയി ഇരുത്തം അത് പ്രൗഢം ഗംഭീരം🙏🙏🙏

hardcoresecularists
Автор

ഓരോ episode miss ആകാതെ കാണുന്നു CONTINUE SGK❤❤❤

truemedia
Автор

സാർ നിങ്ങൾ നിങ്ങളുടെ ആരോഗ്യം നോക്കണം ഉറങ്ങുന്നില്ല ഭക്ഷണം നേരെ കഴിക്കുന്നില്ല എന്നോകെ കേൾക്കുമ്പോൾ ഒരു ടെൻഷൻ 👍

-ro
Автор

സാർ ഒരുസഞ്ചരിയുടെ ഡയറി കുറിപ്പുകൾ എന്നതിന് അഡിറ്റ് ആയിരിക്കുകയാണ് ഞാൻ കാത്തിരിക്കുകയാണ് ഓരോ ആഴ്ചയും ❤

favas
Автор

Thanks dear SGK &team safari TV.🙏🎄🎆🎇

tonyjohn