Oru Sanchariyude Diary Kurippukal | EPI 495 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_495
#santhoshgeorgekulangara #sancharam #travelogue #empirestatebuilding
#usa #worldtradecenter #statueofliberty #newyork #newyorkcity #washington #canada #canadatourism

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 495 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ജോലിത്തിരക്കുകൾക്ക് ഇടയിൽ ഞായറാഴ്ച്ചത്തെ ഈ ഒരു 30 മിനിറ്റ് നേരം വലിയൊരു ആശ്വാസം ആണ് സാർ

BrightKeralite
Автор

20 ഡോളർ കൊണ്ടു കളിക്കാൻ കേറി 500 ഡോളർ തിരികെ പിടിച്ച സന്തോഷേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😂😅❤️🥰🥰

jilcyeldhose
Автор

ആ അമ്മാവൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ. കുറച്ചു നേരത്തേക്കാണെങ്കിലും അമ്മാവൻ നമ്മളുടെ കൂടെ അമ്മാവൻ ആയിക്കഴിഞ്ഞു. മിസ് യു അമ്മാവാ 😌

suhailjooy
Автор

ആ പാലാ ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ കൂടി കേൾക്കണമായിരുന്നു 😅😅😅😅അമ്മാവൻ സൂപ്പർ 👌👌👌

ShahulshebeerShebeer
Автор

2ദിവസം നിർത്താതെ സംസാരിച്ചാലും..2ദിവസവും മടിപ്പില്ലാതെ കാണാൻ പറ്റുന്ന ആ ഒരാൾ.. SGK😍😍

explorermalabariUk
Автор

മാണിയമ്മാവൻ മലയാളിയുടെ മനസ്സിലേക്ക് കുടിയേറി...

അദ്ദേഹത്തിന്റെ ഓരോ മാനറിസങ്ങളും രീതികളും ഒരുപാട് ഒരുപാട് ഇഷ്ടമായി...

മാണിയമ്മാവൻ ദ ഗ്രേറ്റ്...


എത്ര മനോഹരമായാണ് അങ്ങ് ഓരോ എപ്പിസോഡും അവതരിപ്പിക്കുന്നത്...


ഇനി അടുത്ത ഞായറാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.

👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏

kuruvilatj
Автор

കേട്ടുകേട്ടിരിക്കാൻ എന്ത് രസം! ഇടയ്ക്കിടെ കണ്ടറിയാൻ നൽകാഴ്ചകളും!
ഹൃദ്യം ഈ അവതരണം. 👍🏼
ഹൃദയശംസകൾ ❤️❤️❤️

anithanassim
Автор

പോലീസ് സ്റ്റോപ്പ്‌ ചെയ്യുമ്പോൾ steering il കൈ വെക്കുന്നത് അവർക്കു നമ്മളുടെ കൈ കാണാൻ ആണ്... US ഇൽ ആൾക്കാർക്ക് തോക്ക് ഉള്ളതുകൊണ്ടും traffic സ്റ്റോപ്പ്‌ ഇൽ പോലീസിന് നേരെ വെടി വെക്കുന്ന ഒരു പാട് incidents നടക്കുന്നത് കൊണ്ടും ഒള്ള ഒരു safety measure aanu

info_guru
Автор

അമ്മാവനണമ്മാവാ അമ്മാവൻ❤🎉 പാലാ ഭാഷയിൽ ജെഫ്റിയെ ഒന്നു ഗുണദോഷിച്ചു.😅 ജെഫ്റി സുല്ലിട്ടു.😂😂

beemontransports
Автор

വല്ലാത്ത ഒരു ഫീൽ ആണ് ഈ പ്രോഗ്രാം കണ്ടിരിക്കാൻ..❤

John-lmmn
Автор

എപ്പിസോഡിന്റെ പേര്:
😂❤അമ്മാവൻ വണ്ടി ❤😂

എന്തായാലും ഇത് എല്ലാത്തരത്തിലുള്ള ആൾക്കാരും ആസ്വദിക്കുന്ന ഒരു കലാസൃഷ്ടി തന്നെയാണ്. ഒരോ എപ്പിസോഡിനും ഓരോ പേരിട്ടാലും തെറ്റില്ല!

josoottan
Автор

ന്യൂയോർക്കിൽ ഞാൻ താമസിക്കുന്ന സ്ഥലത്തു നിന്നും അറ്റ്ലാന്റിക് സിറ്റിയിലേക്ക് വാരാന്ത്യ ബസ് സർവീസ് ഉണ്ട് . അതിൽ നാം കയറുന്ന. കാസിനോയിൽ ബസ് ടിക്കറ്റ് കൊടുത്താൽ അതിന്റെ പൈസ നമുക്ക് തരും . അതാണ് ബിസിനസ് പ്രമോഷൻ . ഞാൻ ബസിൽ പോയിട്ടില്ല എങ്കിലും പലപ്രാവശ്യം ഞങ്ങളുടെ കാറിൽ പോയിട്ടുണ്ട് . 😊😊

mathewthomas
Автор

എല്ലാവർക്കും ഗുഡ് മോർണിംഗ് and ഹാപ്പി സൺ‌ഡേ 😍

mathewantony
Автор

ജെഫ്രിടെ വീടും ചുറ്റുമുള്ള കാടും കാണുമ്പോൾ WRONG TURN series ഓർമ വരുന്നു.. 😏😏

abinjose
Автор

സഞ്ചാരത്തേക്കാൾ സുന്ദരം സഞ്ചാരിയുടെ സംഭാഷണം ❤❤

ms
Автор

അമ്മാവൻ 👌🏼ആണ് അമേരിക്കയിലെ അമ്മാവനോട് ഒരു ബിഗ് hi പറയണം sgk sir...

ihsanmalayil
Автор

വളരെ നല്ല പ്രോഗ്രാം. ബുദ്ധിയും സ്നേഹവും ഉള്ള അമ്മാവനും അടിപൊളി

RajeevMC
Автор

ലോക സഞ്ചാരിക്കു നമസ്കാരം പണ്ടത്തെ ക്രൂരതക്കു പ്രത്യുപകാരമായി കാസിനോ സന്തോഷ് ജി❤❤❤❤❤❤❤

annievarghese
Автор

അമ്മാവൻ the great 😊
ഈ എപ്പിസോഡും അമ്മാവൻ കൊണ്ടുപോയി.

ct
Автор

അമേരിക്കൻ ജീവിതത്തെപ്പറ്റി കുറച്ചൊക്കെ മനസ്സിലാക്കാൻ, രസകരമായ ഈ episode ലൂടെ സാധിച്ചു. Sri. Santhosh George Kulangara ക്ക് നന്ദി.

amsankaranarayanan