Oru Sanchariyude Diary Kurippukal | EPI 431 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_431
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 431 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

സഫാരി ചാനലിലെ സ്‌മൃതിയുടെ അമരക്കാരൻ ജോൺ പോൾ സാറിന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ...

jinsthadathil
Автор

ഇത്രയും ആകാംഷയോടെ കാത്തിരിക്കുന്ന വേറെ ഒരു pgm ഇല്ല. അവതരണ ശൈലിയാണ് unique

John-lmmn
Автор

പ്രശസ്ത എഴുത്തുകാരൻ ശ്രീ ജോൺ പോളിനെ സഫാരിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ കൊണ്ടുവരികയും അദ്ദേഹത്തിന്റെയും മലയാള സിനിമയുടെയും ചരിത്രം മലയാളിക്ക് മുന്നിൽ അവതരിപ്പിച്ചതിനു സഫാരിക്കു നന്ദി. ഇപ്പോൾ ആ പരിപാടി, മരണന്തരം അദ്ദേഹത്തിനുള്ള ഒരു ബഹുമതിപോലെ തോന്നുന്നു. ഇതുപോലെ ഒരുപാടു പേരുടെ കഥ കേൾക്കാതെ, പറയാതെ മണ്മറഞ്ഞുപോയി.. നെടുമുടി വേണു, KPAC ലളിത തുടങ്ങിയവർ അടങ്ങുന്ന സിനിമയിലെ കാരണവർ.. അവരെ കൊണ്ട് വരാതിരുന്നത് സഫാരിയുടെ അല്ല, മലയാളികളുടെ നഷ്ടമാണ്. ചരിത്രം എന്നിലൂടെ കുറച്ചുകൂടി ഊർജിതമായി ചെയ്യണം. അങ്ങേയ്ക്കു സമയമില്ലെങ്കിൽ ബൈജു എൻ നായർ നെ ഏല്പിച്ചാലും മതി.

CAPrasanthNarayanan
Автор

സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്റെയും ജീവിതത്തിന്റെ ഏടുകളിൽ അത്രമേലിഷ്ടം... ❤❤❤

anithanassim
Автор

ഞങ്ങളുടെ ഏറ്റവും വലിയ പ്രാർത്ഥന ഈ സഫാരി ചാനലും സാറിനെ ഈ മനോഹരമായ വിവരണങ്ങളും ഡയറിക്കുറിപ്പുകളും വീണ്ടും വീണ്ടും ഞങ്ങൾ കേൾക്കണമെന്നും അതിനുവേണ്ടി സാറിൻറെ എല്ലാ ആരോഗ്യം ആയുസ്സ് എല്ലാ എന്തിനും ആയി ഞങ്ങൾ ആവോളം പ്രാർത്ഥിക്കുന്നു

athiest
Автор

ജോൺ പോൾ സാറിനെ മനസിലാക്കാൻ സഹായിച്ചത് സഫാരിയാണ് 🙏🏿🙏🏿🙏🏿അതിനു ഒരുപാട് നന്ദി പറയുന്നു 💛💛💛
RIP ജോൺ പോൾ സർ 🙏🏿🙏🏿🙏🏿

mandusuji
Автор

ഈ സംസാരം കേട്ടാൽ പിന്നെ ഒരു പ്രത്യേക ഊർജ്ജമാണ് ❤️

sainunajumudheen
Автор

2010മുതൽ സന്തോഷ്‌ സാറിന്റെ പിറകെ കൂടിയതാ ഇന്നും തുടരുന്ന ഒരേയൊരു ചാനൽ... സാറിന് ആയുർ ആരോഗ്യ സൗക്യം നേരുന്നു

jamshiarm
Автор

Sunday, സൂപ്പർ ആണ് സഞ്ചരിയുടെ വിശേഷങ്ങൾ കേൾക്കാൻ 👌👌👌

Linsonmathews
Автор

യാത്രകൾ കൊണ്ടും അതിലേറെ വിവരണങ്ങൾ കൊണ്ടും കാഴ്ചകൾ കൊണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മഹാമാന്ത്രികനായ സന്തോഷ് ജോർജ് സാറിനെ കാലത്ത് ജീവിക്കാൻ പറ്റിയ അതാണ് എൻറെ ഏറ്റവും വലിയ മഹാഭാഗ്യം

athiest
Автор

ഇത് കാണുമ്പോഴാണ് ഇപ്പോഴ്ത്തെ YouTube വ്ലോഗാർമാരുടെ യാത്രകളൊക്കെ എത്രയോ വിരസമാണെന്ന് തിരിച്ചറിയുന്നത്

usmanvellaloor
Автор

ജോൺ പോൾ സാറിന് ആദരാഞ്ജലികൾ ആർപ്പിക്കുന്നു... 🌹🌹🙏🙏.അതോടൊപ്പം അദ്ദേഹത്തെ കൂടുതൽ അറിയാൻ സഹായിച്ച സന്തോഷ്‌ സാറിനും സഫാരി ചാനലിനും ഒരുപാട് നന്ദി അറിയിക്കുന്നു ❤️❤️❤️

ajitharakesh
Автор

❤️സന്തോഷ് ഏട്ടൻ ❤️ പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും ഓരോ പോലെ ഒരു അധ്യാപകൻ ❤️

Media_inspiration
Автор

അവസാനം സന്തോഷേട്ടൻ പറഞ്ഞ അതേ കാത്തിരിപ്പാണ് ഇപ്പോൾ ഞങ്ങൾക്കും...😂😍😍😍❤❤❤

ratheesh
Автор

സന്തോഷ്‌ സാറിന്റെ കഥകേൾകാതെ എന്ത് ഞായറാഴ്ച.. 😊😊❤️❤️

മ്യായാവി-ഖഛ
Автор

എന്തൊരു കാഴ്ചയാണിതൊക്കെ. നേരിൽക്കണ്ട SGK യെ പോലെതന്നെ ഞങ്ങളും നേരിട്ടനുഭവിച്ചു സഫാരിയിലൂടെ. ഏതൊരു പ്രകൃതിസ്നേഹിയുടേയും മനം കുളിർപ്പിക്കുന്ന കാഴ്ചകൾ.🌲🌲🌲

mundethallhomegarden
Автор

യുഗാണ്ട നമ്മൾ കേൾക്കുന്നപോലെ അല്ല ല്ലേ, സന്തോഷ്‌ ജി അതിമനോഹരമായി അവതരിപ്പിക്കുന്നു, ഓരോ എപ്പിസോഡും. 👌❤💥🙏

stcentury-mokshayoga
Автор

John Paul സാറിന് tribute ആയി ഒരു special പ്രോഗ്രാം ചെയ്യണം എന്ന് ഉള്ളവർ ദയവായി ലൈക്ക് അടിക്കുക

rkttt
Автор

മിക്ക ദിവസവും നോക്കും കൂളയുടെ ബാക്കി കഥ കേൾക്കാൻ...

ThePonyboy