Oru Sanchariyude Diary Kurippukal | EPI 406 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_406
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 406 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

SafariTVLive
Автор

സ്വപ്നത്തിൽ മാത്രം ലോകം കാണാൻ വിധിക്കപ്പെട്ട ഞങ്ങൾക്ക് അടിച്ച ലോട്ടറി ആണ് സഞ്ചാരം 😇

SGK ❤️

NikhilNiks
Автор

സൺ‌ഡേ മോർണിംഗ് സന്തോഷ്‌ സാറിന് വേണ്ടി മാറ്റി വച്ചിരിക്കുന്നു ❤

justinbieberjustinbieber
Автор

ആഗ്രഹം ഉണ്ടായിട്ടും ലോകം കാണാൻ പറ്റാത്തവർക്ക് ഇദ്ദേഹത്തിന്റെ ഈ അനുഭവങ്ങൾ സ്വന്തം അനുഭവം ആയിട്ടാണ് തോന്നുക. Thank You SGK for taking us to this experience.

melbinthomas
Автор

നമ്മൾ ഉയർന്നവരാണെന്നു സ്വയം പുകഴ്ത്തി ജീവിക്കുന്ന ഒരു സമൂഹം അതാണ് കേരളത്തിലെ ജനങ്ങളിൽ അധികവും, കേരളത്തിന് പുറത്തുപോകാതെ മറ്റുള്ളവരുടെ ജീവിതരിതിയെ പറ്റി പരിഹസിക്കുന്ന പൊട്ടക്കിണറ്റിലെ തവളകൾ...അത്രയേ പറയാൻ പറ്റു...

terleenm
Автор

You tube ൽ notification വരുന്നത് നോക്കി ലോകത്തിന്റെ വിവിധ പ്രദേശത്തു ആകാംശയോടെ
ആയിരകണ്ണകിനു മലയാളികൾ
കാത്തിരിക്കുന്നു പ്രോഗ്രാം.... 👍👍🌹🌹

mohammedshibu
Автор

ഇന്നത്തെ കാലത്ത് ഇന്റർനെറ്റിൽ സൗജന്യമായി അനുഭവങ്ങളും അറിവുകളും കിട്ടുന്ന ഒരേയൊരു പ്രോഗ്രാം. Respect santhosh sir🙌❤️

althaf.yusaf
Автор

ഞാറാഴ്ചകളിലെ സന്തോഷം ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ❤️

ibrahimkoyi
Автор

എൻ്റെ പൊന്നു സാറേ... എന്താ ഒരു വിവരണം??!!!! ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ഇപ്പോൽ മരയ്ങാട്ടു പള്ളി എന്ന സ്ഥലപ്പേരു പോലും ഹൃദയത്തിൻ നിറഞ്ഞു നിൽക്കുന്നു.... നന്ദി സാർ നന്ദി സാർ നന്ദി സാർ....

omanaroy
Автор

സാർ പറഞ്ഞു തു വളരെ ശരിയാണ്. ജർമ്മനിയിൽ 4 ക്ലാസ്സിൽ സൈക്കിൾ ഓടിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ, അതിൽ എല്ലാം ട്രാഫിക് സിഗ്നൽ കുറിച്ച് നന്നായിപഠിപ്പിക്കും. ട്രാഫിക് പോലീസ് ആണ് ട്രെയ്നിങ് നൽകുന്നത്.

josef
Автор

സന്തോഷ്‌ സാർ 🥰🥰🥰🥰നിങ്ങൾ മലയാളികൾക്ക് ഒരു അഭിമാനമാണ്

Roby-pk
Автор

ബെൽജിയത്തിലെ ഒരു ഗ്രാമത്തിൽ ഇരുന്ന് ഇതേ കാണുന്ന ഞാൻ 😍😍

manustephen
Автор

നമ്മുടെ നാട്ടിലെ കുട്ടികൾക്ക് എങ്ങനെ അഴിമതി നടത്താം എന്നാണ് ഇവിടുത്തെ ഓരോ ഉദ്യോഗസ്ഥനും കാണിച്ചു കൊടുക്കുന്നത്... പ്രത്യേകിച്ച് വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്.

gireeshg
Автор

നമ്മുടെ നാട്ടിൽ ആളുകൾ റോഡ് discipline പാലിക്കാത്തതിന് കാരണം ഒന്ന് റോഡിൻ്റെ വലിപ്പകുറവും കുണ്ടും കുഴിയും മറ്റൊന്ന് വാഹനപെരുപ്പവും.... എങ്കിലും ഒരു പരിധിവരെ നമ്മൾ disciplinod കൂടി വണ്ടി ഒടിക്കേണ്ടതുണ്ട്... റോഡിലേക്ക് ഇറങ്ങിയാൽ തലക്ക് ഭ്രാന്ത് പിടിക്കുന്ന രീതിയിലാണ് അതികം പേരുടെയെങ്കിലും വാഹനമോടിക്കൽ.... ഈ വീഡിയോ കാണുന്നവർ എങ്കിലും റോഡ് മര്യാദകൾ പാലിച്ച് കൊണ്ട് വാഹനമോടിക്കാൻ ശ്രമിക്കുക.... 🙏

vaishnavam
Автор

സ്നേഹമാണ് ലോകത്തിന്റെ മതം സഹോദര്യമാണ് ഒരു പ്രദേശത്തിന്റെ അതിർത്തി എന്ന് പഠിപ്പിക്കുന്ന പുതിയ തലമുറയിലാണ് ഇന്ത്യയുടെ പ്രതീക്ഷ

shajudheens
Автор

സാറ് പറഞ്ഞ നമ്മുടെ നാട്ടിലെ റോഡിന്റെ അവസ്ഥ എത്ര ശെരിയാണ്. എന്തൊക്കെ ഉദാഹരണം പറഞ്ഞാലും ഏൽക്കില്ല. നമ്മളൊന്നും ഒരിക്കലും നന്നാവില്ല sir.

abudhabi
Автор

തള്ളിൽ നമ്മെ തോൽപ്പിക്കാൻ ഒരുത്തനും ഈ ഭൂമിയിൽ ജനിച്ചിട്ടില്ല !

manojthyagarajan
Автор

സന്തോഷേട്ടനെ പോലെ ദീർഘവീക്ഷണമുള്ള ആളുകളാണ് ഇവിടെ ഭരണത്തിൽ വരേണ്ടത്...👍👍👍

swaminathan
Автор

സന്തോഷ് സാറേ ഇവിടെ രാഷ്ട്രീയ തിമിരം ബാധിച്ചാൽ പിന്നെ നാടും നഗരവും കാടും ഒരുപോലെ തന്നെയാവും

kappilkappil
Автор

റവന്യൂ വകുപ്പ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അഴിമതി മോട്ടോർ വാഹന വകുപ്പിലാണ് ! Agent മാരെ വച്ച് കൈക്കൂലി വാങ്ങാൻ ആണ് MVI അവിടെ ഇരിക്കുന്നത്.

shaginkumar