ORU SANCHARIYUDE DIARIKURIPPUKAL EPI 235

preview_player
Показать описание
"സഞ്ചാരത്തിന്റെ ശൈലി നാളെ കാലദേശങ്ങളെ അതിജീവിക്കണം.സഞ്ചാരം ഇത് കാണുന്ന ഓരോരുത്തരുടെയും യാത്രയാവണം. ഞാൻ എന്ന വ്യക്തിക്കപ്പുറമുള്ള സഞ്ചാരമായി ഒരു കാലഘട്ടത്തിലേക്കുള്ള മടക്കയാത്ര ആവണം". ശ്രീ സന്തോഷ് ജോർജ് കുളങ്ങര താൻ സഞ്ചാരത്തിന്റെ ഓരോ ദൃശ്യത്തിലും വരാത്തത് എന്ത് കൊണ്ടാണെന്നും മറ്റൊരു യാത്രികനും പിന്തുടരാത്ത തന്റേതായ സഞ്ചാര ശൈലിയെപ്പറ്റിയും നമ്മൾക്കായി പങ്കുവെക്കുന്നു ഒരു സഞ്ചാരിയുടെ ഡയറികുറിപ്പിൽ.

#orusancahriyudediarykuripukal #Sancharam #SafariTv #SanthoshGeorgeKulangara #travel #travelvlog

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ഇപ്പോൾ സഞ്ചാരത്തിനേക്കാൾ ഇഷ്ടം സഞ്ചാരിയുടെ dairy കുറിപ്പാണോ ...ഒരു ...സംശയം പാട് അറിവുകൾ പറഞ്ഞു തരുന്ന നമ്മുടെ ....കുളങ്ങര sir നു ഒരുപാട് നന്ദി ....നമസ്കാരം ....!!!

sameerpmna
Автор

ഈ ഇടക്ക് ഒരാൾ എന്നോട് പറഞ്ഞു സഫാരി ചാനൽ ആണ് ഇപ്പോൾ ഒല്ലതിൽ കാണാൻ കൊല്ലവുന്നതിൽ എട്ടവും നല്ല ചാനെൽ എന്ന്.ഓരോ പ്രൊഗ്രമും എത്ര വിജ്ജാനപ്രദമനു.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകരപെദുന്ന പരിപാടികൾ

renitjacob
Автор

എനിക് സഞ്ചാരം കാണുന്നതിനേക്കാൾ ഇഷ്ടം sanchariyude diarikurupukal കാണാനാണ് .... ഇതുപോലുള്ള അനുഭവങ്ങൾ പറയുമ്പോൾ ആ സ്ഥലം കൂടി കാണിക്കുന്നത് ഈ പ്രോഗ്രാമിന് നോടുള്ള addiction കുറെ കൂടെ വീഡിയോസ് കൂടി ഉൾപെടുത്ത യാ ൾ nallatharikkum

sarathm
Автор

Peter the great, കേട്ടിട്ടില്ലാത്ത ഒരു സ്ഥലം, , super

renukand
Автор

അർപ്പണ മനോഭാവമുള്ള അപൂർവം മനുഷ്യരിൽ ഒരാൾ. പറഞ്ഞത് കേട്ടില്ലേ പറക്കുന്ന വിമാനം തകരുന്നതുപോലും ലോകത്തെ കാണിക്കാൻ തയ്യാറാകുന്ന മനുഷ്യൻ. ശരിക്കും പ്രഫഷണൽ.... നമിക്കുന്നു സന്തോഷ്ജി...

syamharippad
Автор

കാണുന്നതിന് മുൻപേ ലൈക് ചെയ്യുന്ന പ്രോഗ്രാം...

shibilrehman
Автор

താങ്കളുടെ സംസാരശൈലി ഞമ്മക്ക് പെരുത്തിഷ്ടമാണ്.... ലവ്യൂ അണ്ണാ 😘😘😘😘😘😘

redred
Автор

നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ടാ... നിങ്ങൾ വേറെ ലെവെലാ... ശെരിക്കും നേരിട്ട് കണ്ട ഒരു അനുഭൂതി... Thank you.

gokulrajk.r
Автор

ഇവിടെ ആരും UNLIKE സഞ്ചാര മോഹികൾ തന്നെ.ഐഖ്യദാര്ട്യം സഹോദരി സഹോദരങ്ങളെ

sibinbose
Автор

""എന്റെ ക്യാമറയെ ഞാൻ കുറ്റപെടുത്തില്ല "" ഇതു തന്നെയാണ് ഇ ദ്ദേ ഹത്തിന്റെ മഹത്വവും... കൂടുതലൊന്നും പറയുന്നില്ല.. എല്ലാം ഇതിലുണ്ട്

prasanthprabhath
Автор

'സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ' എല്ലാ ദിവസവും ഉണ്ടായിരുന്നെങ്കിൽ 😅😅❤️

Manojkumar-swkp
Автор

സന്തോഷ് സർ വേറെ ലെവൽ ആണ്... programe super

sanalksajansajan
Автор

മനസ്സിൽ കുളിർമ്മയോടെ കേൾക്കുന്ന ഈ സഞ്ചാര കഥകൾ എത്രയോ ബുദ്ധിമുട്ടിയാണ് അങ്ങ് ചിത്രീകരിച്ച് ഞങ്ങളുടെ മുന്നിൽ എത്തിക്കുന്നത് തിരിച്ച് അങ്ങക്ക് നൽക്കാൻ വാക്കുകൾ അല്ലാതെ ഒന്നുമില്ല. ദൈവം എപ്പോഴും അങ്ങയുടെ കൂടെ ഉണ്ടാവട്ടെ

dinarajancn
Автор

ഇത്ര മനോഹരമായി സംസാരിക്കാൻ ഇദ്ദേഹത്തിന് മാത്രമേ കഴിയൂ

jerybennynottath
Автор

ഈ പ്രോഗ്രാമിനെ കുറിച്ച് വർണ്ണിക്കാൻ വാക്കുകളില്ല അത്രക്കും മനോഹരമാണ്

ofabykerala
Автор

ഇദ്ദേഹം എത്രയോ സ്ഥലങ്ങളുടെ പേര് ഒരു പേപ്പറും നോക്കാതെ പറയുന്നത് അത്ഭുതമായിരിക്കുന്നു. എനിക്കാണെങ്കിൽ കഴിഞ്ഞ ആഴ്ചയിൽ പോയ വഴിയിലെ സ്ഥലപ്പേരുകൾ പോലും ഓർമ്മയില്ല

dinilkumar
Автор

പൈസ ഉണ്ടായിരുന്നെങ്കിൽ ഞാനും യാത്രകൾ ചെയ്തേനെ.... ഇതിലൂടെ കണ്ട തൃപ്തി പെടുക.. അത്രേ നമുക് പറ്റും

jamsheerckl
Автор

ആ കിട്ടിയ പതിനഞ്ച് മിനുട്ടിന്റെ വില ദ്യശ്യത്തിൽ കാണാന്ന അനുഭവം അത് വളരെ വളരെ പ്രകൃതിയുടെ രണ്ട് ഭാവങ്ങളും നമുക്ക് വിവർണ്ണനാതീതമാണ് Thanks

sudheeshr
Автор

I think the first non political TV channel in the world. 500 percentage dedication

maheshj
Автор

താങ്ങളുടെ വിവരണം ഞാന്‍ കാണുന്ന ഒരു ദ്രിശ്യവിഷ്ക്കാരം പോലെ

riyas