'Sveti Stefan' - An Islet And Resort | Oru Sanchariyude Diary Kurippukal | EPI 290

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_290

സെർബിയ - മോണ്ടെനെഗ്രോ യാത്രാനുഭവങ്ങൾ ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 290 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

സമയം കഴിഞ്ഞു പോകുന്നത് അറിയാത്ത അപൂർവ്വം പ്രോഗ്രാമുകളിൽ ഒരെണ്ണമാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ 😍

ramsheedmc
Автор

ഈ വീഡിയോ കണ്ട് അതിൽ ലയിച്ചു മുപ്പത് മിനിറ്റ് പോയതറിയാത്തവർ എത്രപേരുണ്ട്

prajiponnu
Автор

ഈ പ്രോഗ്രാം കണ്ടു കൊണ്ട് കഞ്ഞി കുടിക്കുമ്പോൾ, കഞ്ഞിക്കും പ്രൗഢഗംഭീരമായ ഒരു കാല്പനിക ഭാവം വരും

django
Автор

സന്തോഷേട്ടാ എനിക്ക് താങ്കളെ ഒരുപാട് ഇഷ്ട്ടമാണ് എനിക്ക് മാത്രം അല്ല ഒരുപാട് ആളുകളുകൾക്കു താങ്കളെ ഇഷ്ട്ടമാണ്... വല്ലാത്ത ഒരു ഫീൽ ആണ് താങ്കളുടെ വാക്കുകൾക്ക് 😍😍😍

akhilsivan
Автор

ആ മലയാളി യായ... എത്തിഹാദ് ഐർവേസിൽ ജോലി ചെയൂന്ന... ആ സഹോദരന്... ... ഇരിക്കട്ടെ... ഒരു മുട്ടൻ ലൈക്‌ .... 😍😍😍😍😍😍✌✌✌✌👌👌👌 pinny ലുക്കിക്കും....

lixonalex
Автор

മലയാളി എയർപോർട്ട് ഉദ്യോഗസ്ഥൻ എന്ന് കേട്ടപ്പോൾ എത്ര പേർക്ക് രോമാഞ്ചം വന്നു

simonkk
Автор

28:08
Officer:സാറിന്റ പേര് പറഞ്ഞില്ല
SGK: Santhosh... Santhosh George kulangara 🔥🔥🔥🔥🔥

jithu
Автор

ഹൊ... ഇതൊരു വല്ലാത്ത കാത്തിരിപ്പായിരുന്നു.... അക്കൗണ്ടിൽ സാലറി നോട്ടിഫിക്കേഷൻ വരുമ്പോഴുണ്ടാവുന്ന ഒരു ആവേശമുണ്ടല്ലോ... അതുപോലെയായിരുന്നു youtube notification thank you

Believeitornotkmsaduli
Автор

മോണ്ടിനെഗ്രോ... അങ്ങയുടെ അവതരണത്തിൽ ആ രാജ്യത്തിനു കൂടുതൽ ഭംഗി വരുന്നു... അഭിനന്ദനങ്ങൾ 💐

arshadabdulla
Автор

Santhosh Sir...am living in USA now...this is the most interesting programme we wait and see as a family...with my son and family...it is so impressive...we dissolve into the beautiful description...and making a list of places to visit...it is late in my life...but your talk is inspiring and motivating..Malayalis all over the world should see this one programme...we are proud of you sir..wish you all the best to reach to the highest level and make ordinary people dream of stepping out of our narrow vision and see the world as a global citizens..thank you sir..Namaskaram

girijaek
Автор

പറഞ്ഞാലൊന്നും തീരാത്ത ഒരു വല്ലാത്ത ലഹരിയാണ്
ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ
സഞ്ചാരത്തിന്റെ ഒരോ എപ്പിസോഡും.
അത് കേൾക്കാനും കാണാനും കഴിയുന്ന മലയാളികളായ നമ്മുടെയും ഒരു ലക്കാണ്. 👌💐

santhoshkv
Автор

സഫാരിയുടെ youtube വിഡിയോയ് കാണുമ്പോൾ നിങ്ങൾ പരസ്യങ്ങളിൽ click ചെയ്യണം. അതുവഴി അവർക്ക് നല്ല രീതിൽ വരുമാനം ലഭിക്കും. ചുമ്മാ skip ചെയ്യുപോലും click ചെയ്യുമ്പോളും ലെഭിക്കുന തുകയിൽ നല്ല വെത്യാസം ഉണ്ട് . ഈ ചാനലിന്റെ നിലനിൽപ് നമ്മടെ കൂടെ ആവശ്യം ആല്ലേ.😊😊

albinuzhuvath
Автор

ആ യാത്ര പറച്ചിലിൽ സാറിന്റെ തൊണ്ട ഒന്ന് ഇടറി അതു കേട്ടപ്പോൾ ഞങളുടെ മനസും ❤❤❤❤

shaheerebrahaam
Автор

കമ്പ്യൂട്ടർ വോൾ പേപ്പറിലും ചിത്രകാരൻമാർ വരയ്ക്കുന്ന സീനറി പോലത്തെ മനോഹരം ആയ സ്ഥലങ്ങൾ ❤️❤️❤️

subeeshmurali
Автор

ചേട്ടന്റെ വാക്കുകളിലൂടെ Lucky യെ ഇഷ്ടപ്പെട്ടു 😍

aakash
Автор

look at the way Santhosh Sir handles the camera and it's viewing angles. Absolute professional, he walks 90% of the time and still look at the shots and the pan angles that he captures without any image affecting any de-stabilisations.

mithunnambiar
Автор

എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തി.

savafriya
Автор

സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ വളരെയധികം മികച്ച ഒരു എപ്പിസോഡ്. താങ്കൾ സംസാരിക്കുമ്പോൾ ആ യാത്രയിൽ ഉണ്ടായ വ്യതിബന്ധത്തിന്റെ ആഴം ആ ശബ്ദത്തിൽ നിന്നും തിരിച്ചറിയാൻ സാധിച്ചു. ഇങ്ങനെയുള്ള പ്രധാന സംഭവങ്ങൾ വിവരിക്കുന്ന എപ്പിസോഡിൽ താങ്കൾ മാത്രം മതി. കൂടെയുള്ള ആളുടെ ഇടക്കുള്ള ചോദ്യം അതിന്റെ ഒഴുക്ക് നഷ്ടപ്പെടുത്തും. എല്ലാ എപ്പിസോഡിലും താങ്കൾ മാത്രം മതി. അപ്പോൾ മാത്രമാണ് പ്രേക്ഷകരോട് നേരിട്ടു സംസാരിക്കുന്ന അനുഭവം കൂടുതൽ തോന്നുക. നന്ദി

terleenm
Автор

Montenegroയെപ്പോലെ തന്നെ Luckyയേയും ഇഷ്‌ടം❤️ മനോഹരമായ ദൃശ്യങ്ങൾക്കും വിവരണങ്ങൾക്കും നന്ദി; സന്തോഷം😍

majeedahmad