| Oru Sanchariyude Diary Kurippukal | EPI 346

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_346
#Santhosh_George_Kulangara #Sancharam #Space_journey
#Virgin Galactic #APJ_Abdul_Kalam #ISRO #Zero_Gravity #NASA

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 346 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

'കറുപ്പില്‍ മഞ്ഞ ചാലിച്ച
ചാനല്‍ വിപ്ലവം'
ഇപ്പോൾ യൂ ട്യൂബിൽ
1 മില്യൺ ഹൃദയങ്ങളിലേക്ക്

viswas_a
Автор

പക്ഷെ മറ്റു 1M നെ വെച്ചു നോക്കുമ്പോൾ സഫാരിയുടെ 1M ന് ഒരു പ്രത്യേകത ഉണ്ട്. കുറച്ചെങ്കിലും വിവരവും ബോധവും രാജ്യത്തിന് നല്ല മാറ്റങ്ങൾ വരണമെന്നും ചിന്തിക്കുന്ന 1M ആണ് ഇത്.

ആശംസകൾ സന്തോഷ് sir, safari ടീം..

anandkrishna
Автор

സഫാരി 1മില്യൺ അടിക്കുമ്പോൾ ഒരു പ്രേത്യേക സന്തോഷം.. മറ്റു u tube ചാനലുകൾ 1M അടിച്ചപ്പോൾ ഒന്നും തോന്നാത്ത സന്തോഷം... അർഹത ഉള്ളവർക്ക് അംഗികാരം കിട്ടിയ നിമിഷം... ചില് u tube ചാനലുകൾ തട്ടികൂട്ടു വീഡിയോസ് ചെയ്ത് 1 M പണ്ടേ അടിച്ചു.. അതിന് ഒക്കെ 1M കിട്ടിയെങ്കിൽ സഫാരിക്ക് പണ്ടേ കിട്ടേണ്ടതാണ്.. ഇത്ര വൈകാൻ കാരണം മലയാളിയുടെ നിലവാരതകർച്ച ആണ്..

HS-bjcs
Автор

മൂന്നരക്കോടി ആളുകളുള്ള കേരളത്തിൽ സഫാരി പോലുള്ള ഇത്രയും മികച്ച ചാനൽ പത്തു ലക്ഷം എന്ന മാജിക്‌ നമ്പറിൽ എത്താൻ ഇത്രയും കാലതാമസം വന്നു എന്നതിൽ ഞാൻ ദുഖിക്കുന്നു അതോടൊപ്പം ഈ പത്തുലക്ഷത്തിൽ ഒരാൾ ആകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു... സന്തോഷ്‌ സർ.. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

shajikumar
Автор

പലർക്കും ഇപ്പോഴും ഈ ചാനലിന്റെ വില മനസ്സിലായിട്ടില്ല. കാഴ്ചകൾക്കപ്പുറം മറഞ്ഞിരിക്കുന്ന സത്യങ്ങൾ കൂടി പ്രേക്ഷകരുമായി പങ്കുവെക്കുന്നിടത്താണ് സഫാരിയുടെ വിജയം. ഇന്നല്ലെങ്കിൽ നാളെ എല്ലാ മലയാളികളും 'സഞ്ചാര'പ്രിയരാകും.

Bin-Azeez
Автор

ഒരു കാര്യം മനസിലായി കേരളത്തിൽ മിനിമം പത്തു ലക്ഷം ബോധവും വിവരവും ഉള്ളവർ ഉണ്ട് ഡിസ്‌ലൈക് അടിക്കാൻ വരുന്നവരെ ഇതിൽ കൂട്ടുന്നില്ല...

danielmathai
Автор

സന്തോഷ്‌ സാറിനോട്.. ബഹുമാനം ഉണ്ടാകാൻ ഉള്ള കാരണങ്ങൾ. : ഒരു പാർട്ടിയും മതവും ഇല്ല.. /.. നെഗറ്റീവ് കമന്റ് ഇല്ല.... എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം... എല്ലാവർക്കും പ്രയോജനം ഉള്ള. അറിവുകൾ.. അവിടെ രാഷ്ട്രീയം ഇല്ല മതവും ഇല്ല മനുഷ്യർ മാത്രമേ ഉള്ളൂ... പിന്നെ.. മറ്റുള്ളവരെ പോലെ തള്ളും ഇല്ല.. 😊👍👍🌹🌹🌹

lion
Автор

10 ലക്ഷം ആയി
ഇനി അത് 20 ആയി 50 അയി 100 ആയി ...

എന്താ ദാസാ നമുകീ ബുദ്ധി ആദ്യം തോന്നാഞ്ഞത് ....😊😊😊

Proud of ʏȏȗ sgk sir

rishadp
Автор

SGK യെ പോലെ ഈ ലോകം മൊത്തം ചുറ്റിക്കറങ്ങാൻ അതിയായ ആഗ്രഹം ഉള്ളവർ Like അടികുക

rasiyak
Автор

മലയാളിയായതിൽ അഭിമാനിക്കുന്നു ഈ നിമിഷം, അതുകൊണ്ടാണല്ലോ സഫാരി പോലൊരു ലോകോത്തര ചാനൽ കാണാൻ ഭാഗ്യം ലഭിച്ചത്.

sivakumarmp
Автор

സഫാരി ചാനലിൻ്റെ നോട്ടിഫിക്കേഷൻ. മൊബൈലിൽ കാണും ബോൾ തന്നെ മക്കൾ പറയുന്നത് എൻ്റെ ഒൺലൈൻ ക്ലാസ് തുടങ്ങി എന്ന് പറഞ്ഞ് മൊബൈൽ എൻ്റ കയ്യിൽ കൊണ്ട് തരും അവർ കാണുംമ്പോൾ. ഞാനൊരു വിദ്യാർഥിയെപ്പോലെയാണ് ഞാൻ. സഫാരി കാണാറുള്ളത് !

saifudheenasharafmp
Автор

സ്പെയ്സ് സൂട്ട് ഇട്ട് സന്തോഷിനെ കണ്ടു അഭിമാനം തോന്നുന്നു . മനസ്സ് നിറഞ്ഞ വിജയ അശംസകൾ .

sasindranathan
Автор

സന്തോഷ്‌ sir ന് ഒപ്പം സഞ്ചരിച്ചു വീട്ടിലിരുന്നു ലോകം ചുറ്റിയ ആളാണ് ഞാൻ.

krishnakrish-qtrl
Автор

One million subscribers ഞാനുമുണ്ടല്ലോ എന്നോർക്കുമ്പോൾ എനിക്ക് വളരെ അധികം സന്തോഷമുണ്ട് . കുഞ്ഞുന്നാൾ തൊട്ട് കാണുന്നതാണ് സഞ്ചാരം. അന്ന് തൊട്ടു തന്നെ മനസ്സിൽ ഞാൻ പറയുമായിരുന്നു ഒരുനാൾ ഞാനും ഇങ്ങനെയൊക്കെ യാത്ര ചെയ്യുമെന്ന്. ഞങ്ങളെ പോലുള്ളവരുടെ മനസ്സിൽ യാത്ര ചെയ്യാനും സ്വപ്നം കാണാനും പഠിപ്പിച്ച സന്തോഷേട്ടാ നിങ്ങള്ക്ക് ഞങ്ങളുടെ മനസ്സിലുള്ള സ്ഥാനം ഒരു ഗുരുനാഥനെപ്പോലെയാണ്.. സഞ്ചാരവും അതിലൂടെ സഫാരിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് മനസ്സാൽ ആശംസിക്കുന്നു.. നന്ദി. 😊

anfarbinashraf
Автор

സഫാരി പറഞ്ഞ ആ 1 മില്യൺ ൽ ഞാനുമുണ്ട് 😍😍😍😍😍

binshadameerk
Автор

പത്ത് ലക്ഷം സഞ്ചാരികളിൽ ഒരാൾ എന്നതിൽ അഭിമാനിക്കുന്നു✨✨

deepakk
Автор

ദീർഘമായ കാത്തിരിപ്പിനു വിട. അങ്ങനെ സഫാരി ചാനൽ 1മില്യൺ എത്തി . ഈ നേട്ടത്തിൽ പങ്ക് ചേർന്ന എല്ലാ സഫാരി കുടുംബങ്ങൾക്ക് ഒപ്പം ഞാനും അഭിമാനിക്കുന്നു. ഏതൊക്ക ചാനൽ എത്രവലിയ നേട്ടം കൈവരിച്ചാലും ഇവിടെ ഉള്ളവർ ഒപ്പം ഉണ്ടാകും

renjithsivan
Автор

കാണാത്ത ലോകങ്ങൾ മുന്നിൽ എത്തിച്ചു തന്ന മനുഷ്യൻ...
സന്തോഷ് ചേട്ടൻ

rajeevrs
Автор

സന്തോഷേട്ടന്റെ ഓരോ അനുഭവവും ഞങ്ങൾക്ക് ഓരോ മുന്നറിയിപ്പും പുത്തൻ അറിവുമാണ് 😊🤩

-s
Автор

ലോകം സന്തോഷേട്ടനിലൂടെ🤩🤩🤩🤩
ഈ ചാനൽ മില്യണിനേക്കാളുപരി ബില്യൻ സ് അർഹിക്കുന്നു♥️♥️♥️♥️♥️♥️♥️

abhijithec