ORU SANCHARIYUDE DIARIKURIPPUKAL EPI 234

preview_player
Показать описание
ലാൽ ജോസിനോടൊപ്പമുള്ള ഒരു സൈബീരിയൻ ട്രെയിൻ യാത്രയിലെ കൗതുകകരങ്ങളായ കുറെയേറെ വിചിത്ര അനുഭവങ്ങൾ പങ്കുവെക്കുകയാണ് സന്തോഷ് ജോർജ് കുളങ്ങര ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ

#orusancahriyudediarykuripukal #Sancharam #SafariTv #SanthoshGeorgeKulangara #travel #travelvlog

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ഇത്രയും യാത്രകൾ ചെയ്ത ഒരു സഞ്ചാരി ഇന്ത്യയിൽ ഒരു അഹങ്കാരവും ഇല്ലാത്ത പച്ച മികച്ച ഒരു മടുപ്പും ഇല്ല എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാം

jamsheerckl
Автор

നിങ്ങൾ ഒരു ജിന്നാണ് സന്തോഷ് ചേട്ടാ,
നിങ്ങൾ കഥ പറയുമ്പോൾ എന്താ ഒരു ഫീൽ
മലയാളം അക്ഷരങ്ങളുടെ ഭംഗി നിങ്ങളുടെ വാക്കുകളിലൂടെ അറിയാൻ സാധിക്കുന്നു
Love u സന്തോഷ് ഏട്ടാ <3

MUHAMMADIQBALMHS
Автор

അദ്ദേഹത്തിന്റെ ഭാഷ ശ്രദ്ധിച്ചു നോക്കൂ, ഇംഗ്ലീഷ് വാക്കുകൾ പരമാവധി ഒഴിവാക്കി ശുദ്ധമായ മലയാളം. ഞങ്ങൾ നിങ്ങളെ ഒരിക്കലും മറക്കില്ല സന്തോഷേട്ടാ...

sreehariknair
Автор

ഈ പ്രോഗ്രാം കാണുന്നത് കൊണ്ട് ഒരു പാട് ഗുണങ്ങൾ ഉണ്ട്. നമ്മുടെ visualisation power കൂടും. പണ്ട് മുത്തശ്ശി മാർ കൊച്ചു കുട്ടികൾ ക്ക് കഥകൾ പറഞ്ഞു കൊടുക്കും പോലെ എത്ര മനോഹരമായാണ് സന്തോഷ് സർ ഇത് അവതരിപ്പിക്കുന്നത്..

mehakmedia
Автор

ലോകവിവരം ആവുവോളം ഉള്ള ഒരുകൂട്ടം ജനത ഒരുപക്ഷേ കേരളീയരായിക്കും, ചിലപ്പോൾ ഏറ്റവും കൂടുതലുള്ളവർ .
അതിനു ഏറ്റവും വലിയ കാരണം ഈ ഒറ്റ മഹാരഥനാണ്, കാരണം ഇത്ര എളുപ്പത്തിൽ ഇത്ര ലഘുവായി അറിവ് പകരാൻ ഇതിൽ കൂടുതൽ എന്ത് അവശ്യപ്പെടാനാണ്!

hamishashim
Автор

ഈ പരിപാടി കാണുമ്പോൾ അതിലൂടെ ഇത് കാണുന്ന ആളും യാത്ര ചെയ്യുന്ന ഒരു feel thanku സന്തോഷ്‌ ജി

Jijuasokan
Автор

മലയാളികൾ skip ads ചെയ്യാത്ത ഒരേഒരു പരിപാടി

saisadanandan
Автор

ശരിക്കും സഞ്ചാരം കാണുന്നതിനെക്കാൾ ഇഫക്ടിവ് ആണ്

cheriangeevarghese
Автор

സാർ, അങ്ങയുടെ അവതരണ ശൈലി അതിഗംഭീരമാണ്. മികച്ചരീതിയിൽ ആസ്വദിക്കാൻ

despatches
Автор

എത്ര അറിവുകളാ കിട്ടുന്നത് .സന്തോഷേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

fly
Автор

അല്ലാഹു സന്തോഷിന് നൽകിയ ഒരു മഹാഭാഗ്യമാണ് ലോകം കാണാനുള്ള മഹാഭാഗ്യം'

hamsakooliyattle
Автор

ഇത്രയും അറിവുകൾ നമുക്ക് സമ്മാനിക്കുന്ന ഇദ്ദേഹത്തെപോലെയുള്ളവരെയല്ലേ നമ്മളും സർക്കാരും ആദരിക്കേണ്ടത് .

dixonmarcel
Автор

താമരശേരി ഇഡ്ഡലി അല്ല “രാമശേരി ഇഡ്ഡലി“ പാലക്കാട് ജില്ലയിൽ എലപ്പുള്ളി പഞ്ചായത്തിലാണ് രാമശ്ശേരി എന്ന സ്ഥലം

cssreeju
Автор

വളരെ ഇഷ്ടമാണ് ഈ കഥപറച്ചിൽ, കണ്ടു മനസ്സിലാക്കുന്നതിലും ഗംഭീരം.

എണ്ണൂറാൻ
Автор

സിനിമയെ വെല്ലുന്ന വിധത്തിൽ കൈയ്യിൽ ഒരു കേമറയും പിടിച്ച് അമ്പരിപ്പിക്കുന്ന ദ്രശ്യഭംഗിയോടെ.അതും തനിയെ.. ഞാൻ വില കൽപിക്കുന്നത്... താങ്കളുടെ സഹനവും, ക്ഷമയെയും ആണ്.. നിങ്ങൾക്ക് പകരം വെക്കാൻ ഒരു പക്ഷെ ലോകത്ത് തന്നെ മറ്റൊരാളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. മലയാളിയുടെ മുത്താണ് താങ്കൾ

arafathaboom
Автор

സന്തോഷേട്ടാ, ഞങ്ങൾ നേരിട്ട് സഫാരി ചാനലിന് പണം തരാൻ തയാറാണ് .വെറുതെ കേബിൾ ഓപ്പറേറ്റർ മാർക്ക് പണം കൊടുക്കുന്നു, കുറെ വേസ്റ്റ് സീരിയലുകളും ചളി കോമഡി പരിപാടികളും മാസത്തിൽ പിന്നേം പിന്നേം ഇടുന്ന സിനിമകളും മാത്രം ഉള്ള കുറെ ചാനലുകൾക്ക് വേണ്ടി എന്തിനാ പണം അടക്കുന്നത് .

beinghuman
Автор

സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു thanks for uploaded. അപ്‌ലോഡ് ചെയ്യാത്ത old എപ്പിസോഡുകൾ pls pls upload

aburabeea
Автор

സാറിന്റെ മലയാളം കേൾക്കുമ്പോഴാണ് ഇന്നത്തെ പല പ്രമുഖ ചാനലിലെയും അവതാരകന്മാരെയും പിടിച്ചു കിണറ്റിലിടാൻ തോന്നുന്നത്

amjudreams
Автор

യാത്ര വിവരണങ്ങൾ അതിഗംഭീരം... ഞാൻ യാത്രകൾ ചെയ്ത പോലെ എല്ലാം എന്റെ കൺമുന്നിൽ.... യാത്രകൾ എനിക്കും ലോകത്തിന്റെ വിചിത്ര വൈവിദ്യങ്ങൾ. ലോകത്തിലെ മികച്ച യാത്ര ചാനലുകളിൽ ഒന്ന് 100 % ൽ 100

riyas
Автор

എത്ര മനോഹരമായ അവതരണം.. താങ്കളുടെ വിവരണം എത്ര സമയം വരെ കേട്ടാലും മടുപ്പുണ്ടാക്കില്ല. Keep it up, All the best..

ebrahimsaidebrahim