Oru Sanchariyude Diary Kurippukal Promo

preview_player
Показать описание
"ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍"
സഫാരി ടി വിയില്‍
ശനിയാഴ്ച രാത്രി 10ന്
Рекомендации по теме
Комментарии
Автор

ശനിയാഴ്ച രാത്രി 10 മണി ആകുമ്പോള്‍ എന്റെ ഏക പരുപാടി ഇതു കാണുന്നത് മാത്രം ആണ്‌.
പുതിയ promo കൊള്ളാം .

nayeemk
Автор

സഞ്ചാരി ടീം, ദയവായി ഈ പരിപാടിയെങ്കിലും യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ അപേക്ഷിക്കുന്നു. ചിലപ്പോളൊക്കെ ജോലി കാരണം ഈ പരിപാടി കാണാൻ സമയവും സാഹചര്യവും കിട്ടില്ല. യൂട്യൂബിൽ അപ്ലോഡ് ചെയ്താൽ കാണുവാൻ ആഗ്രഹമുണ്ട്. പ്ളീസ്...

arunchennai
Автор

ഈ പരിപാടി എങ്കിലും ഇവിടെ അപ്ലോഡ് ചെയ്തുകൂടെ. കാണാനുള്ള ആഗ്രഹം കൊണ്ടാണ്. Pls

donthomaspride