ORU SANCHARIYUDE DIARY KURIPPUKAL EPI 232

preview_player
Показать описание
The official YouTube channel for Safari TV.

Subscribe us to watch the missed episodes.

Our Social Media

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

മലയാളത്തിൽ ഇതിലും മികച്ച ഒരു ചാനൽ വിസ്മയം ഇനി വരുമെന്ന് തോന്നുന്നില്ല. നിസ്വാർത്ഥമായ താങ്കളുടെ മനസ്സാണ് സാർ, ഈ സംരംഭത്തിന്റെ വിജയം...

despatches
Автор

ഇദ്ദേഹം കഥ പറയുന്ന രീതി വളരെ മനോഹരം.. എനിക്ക് ആ ഗ്രാമത്തിലെ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന ഒരു ഫീലിംഗ്..

peeyar
Автор

അപരിചിതമായ ഭൂഖണ്ഡത്തിൽ അജ്ഞാതമായ ആ യൂറോപ്യൻ ഗ്രാമത്തിലെ തീവണ്ടിയാപീസിൽ മഞു പെയ്ത രാത്രിയിലെ അനുഭവങ്ങൾ മനസിലേക്ക് പടരുന്ന ഹൃദ്യമായ വിവരണം

basheervp
Автор

ആ നീലാകാശ പൂക്കൾ നുള്ളാൻ നീയും പോരുന്നോ
ഈ കടും മേടും പൂക്കും കാലം കാണാൻ പോരുന്നോ ..
എത്ര മനോഹരമായ ഗാനം ഒരു യാത്ര വിവരണ പരുപാടിക്ക് ഏറ്റുവും അനുയോജ്യവും കേൾക്കാൻ അതി മനോഹരവും

sajojoseph
Автор

സഞ്ചാരം കാണുന്നതിനെക്കാൾ ശരിക്കും രസം ഇതു കേൾക്കുന്നതാണ്.

AKM
Автор

നിങ്ങൾ ഭാഗ്യവാനാണ്. ഇത്രയധികം രാജ്യങ്ങളിൽ യാത്ര ചെയ്യാനും കാഴ്ചകൾ കാണുന്നതിനും അനുഭവിക്കുന്നതിനും ഞങ്ങൾക്കായി കരുതി വെച്ചതിനും നന്ദി.

vijaisp
Автор

താങ്കൾ ഒരു അത്ഭുത ജീവിയായിട്ടാണ് എനിക്ക് തോന്നുന്നത്..
ജയ്ഹോ എന്ന റഹ്‌മാന്റെ പാട്ടിന് ഓസ്കാർ അവാർഡ് നൽകപ്പെട്ടത് കൊണ്ട് ഇനി ഭൂയിയിൽ നിന്ന് ഒരു അവാർഡ് താങ്കൾക്ക് തരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല...
ഇനി ദൈവത്തിന്റെ കൈയിൽ ഏതെങ്കിലും അവാർഡ് ഉണ്ടെങ്കിൽ.... ആ അവാർഡിനാണ് താങ്കൾ
താങ്കളുടെ ഒറ്റക്കുള്ള യാത്രയിൽ താങ്കൾ അനുഭവിക്കുന്നത് ഞാൻ തൃക്കണ്ണ് കൊണ്ട് കാണുന്നു...
അത് താങ്കളുടെ വിഡിയോക്കോ വാക്കുകൾക്കോ കാണിച്ചു തരാൻ കഴിയില്ല....
എല്ലാ നന്മകളും ഉണ്ടാകട്ടെ !

SYLVESTER
Автор

എന്റെ മകന്റെ netflix കാണൽ ഒഴിവാക്കാൻ ഞാൻ അവനോട് ഇത് കാണാൻ പറഞ്ഞു .അവൻ ഇപ്പോൾ ഈ പ്രോഗ്രാം ന്റെ adict ആണ് ..

sudheerpillai
Автор

ശരിക്കും നമ്മൾ യാത്ര ചെയുന്ന ഒരു ഫീൽ ആണ് ഈ മനുഷ്യന്റ പ്രോഗ്രാം കാണുമ്പോൾ കിട്ടുന്നത്.. best of luck santhoshetta

Shafeerpk
Автор

ഞാൻ നിങ്ങളെ വെറുക്കുന്നു എന്തുകൊണ്ടെന്നാൽ നിങ്ങളുടെ യാത്രകളും അനുഭവങ്ങൾ എന്നെ സഹിക്കാൻ കഴിയാത്ത വിധം കൊതിപ്പിക്കുന്നു.

georgevarghesepalathingal
Автор

എനിക്കു തങ്ങളോട് അസൂയതോന്നുന്നു കാരണം ലോകത്തു ഒരാൾക്കുപോലും എത്തുവാൻ കഴിയാത്ത ഉയരങ്ങളിലാണ് തങ്കൾ

കിറ്റ്വിജയൻ
Автор

ഒരു ക്ലാസ്സിക്‌ സിനിമ കണ്ടൊരു പ്രതീതി... My favorite program ever... Thank you mr:santhosh geaorge kulangara...

sameerthavanoor
Автор

ഒരു മലയാളി ആയി ജനിച്ചതിൽ ഭാഗ്യം തോനുന്നു.... വേറെ വല്ല സ്ഥലതായിരുന്നെങ്കിൽ....
ഈ പരിപാടി കാണാൻ പറ്റില്ലായിരുന്നു...

vishnuchandran
Автор

സർ, എത്ര മനോഹരമായ വിവരണം.... ഞാനും യൂറോപ്പിന്റെ ചില രാജ്യങ്ങളിലൂടെ ഏകനായി യാത്ര ചെയ്തിട്ടുണ്ട്. എനിക്കുണ്ടായ അതേ അനുഭവങ്ങൾ തന്നെ....കേൾക്കുന്നത് കാണുവാൻ സാധിക്കുന്നവിധം വളരെ മനോഹരമായ വിവരണശൈലി ...

frjobv
Автор

ആ മനുഷ്യന്റെ രൂപം മനസ്സിൽ കണ്ടവർ ആരൊക്കെ ഉണ്ട്....

rafiwynd
Автор

സാർ താങ്കളുടെ വിവരണം എത്ര മനോഹരം കുറച്ചു സമയം യൂറോപ്പിലൂടെ യാത്ര ചെയ്ത ഒരു അനുഭവം

noufalbabubabu
Автор

ഓരോ അനുഭവങ്ങളും സൂക്ഷമമായി കണ്ട് അതു പ്രേക്ഷകർക്ക് വിവരിച്ചു നൽഗുന്ന താങ്കൾ ഒരു വലിയ സംഭവം തന്നെ

nuzadzemo
Автор

Way back in the year 2006-2007 when I was studying in Labour India School which was then managed by George Sir his father, I remember Santosh Sir had come one day as chief guest for some program and he narrated this incident on stage to all of us of the radio which he fixed for the old man, him showing his daughter's photo and the good time they had together, after which he said Sancharam is also a part of the Labour India educational program since it seeks to educate people about the world.... This video brought me back to those days... Nostalgia relived...

jacobsebastian
Автор

ഞാൻ അ സ്പാനിഷ് മനുഷ്യനെ, മനുഷ്യ സ്നേഹി ye മനസ്സിൽ കാണുന്നു...അദ്ദേഹത്തിനും നമ്മുടെ സന്തോഷ് ഏട്ടനും, ഇൗ കമൻറ് വായിക്കുന്ന എല്ലാ സുന്ദരന്മാരും സുന്ദരികളും എല്ലാവർക്കും എന്നും നന്മകൾ ഉണ്ടാവട്ടെ .. ആമീൻ ( ആമേൻ)

shanids
Автор

Such a beautiful narration.
Never comes any boasting words since first episode. I am a great fan of you since my childhood. I had eagerly waited for Asianet news @ 10.30AM during that days. Respect and love 😊👍

aswinkottiery