ORU SANCHARIYUDE DAIRIKURIPPUKAL EPI 231

preview_player
Показать описание

Рекомендации по теме
Комментарии
Автор

സർ സന്തോഷ് ജോർജ്ജ് കുളങ്ങര താങ്കൾ ഈ രാജ്യത്തിന്റെ പുണ്യമാണ് ഞങ്ങൾ മലയാളികളുടെ അഹങ്കാരമാണ് താങ്കളെയും താങ്കളുടെ കുടുമ്പത്തേയും സഫാരി ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ നന്ദി

bijuthomasthomas
Автор

ഒരു അദ്ധ്യാപകൻ ക്ലാസ് എടുക്കുന്ന പോലെ വളരെ മനോഹരമായ വിവരണശൈലി... നന്നായിട്ടുണ്ടു് ഭായ്...

Vaishagghb
Автор

ഒരു സഞ്ചാരിയുടെ കഷ്ടപ്പാടുകൾ എന്നുള്ളതാണ് ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്നുള്ളതിനേക്കാൾ കുറച്ചുകൂടെ ചേരുന്ന അടിക്കുറിപ്പ് respect u sir

tomfernandez
Автор

Great. What a description. What a memory he has. Very minute details are depicted. Dear Santhosh, every day I sleep listening to your diary kurippukal. Really, excellent. We feel like we had been there.

englishdrops...
Автор

എനിക്ക് ലോകം ചുറ്റാനുള്ള ഭാഗ്യം ഇല്ലാത്തത് ഈ ചാനലിലൂടെ കണ്ടു മനസിലാക്കുന്നു . ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുകയാണ്

sakariyapattanoor
Автор

THANK YOU SAFARI TEAM, ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ മറ്റ് എപ്പിസോഡുകൾ കൂടി അപ്‌ലോഡ് ചെയ്യൂ പ്ളീസ്

arunchennai
Автор

നിങ്ങളൊരു സംഭവം തന്നെ അണ്ണാ...താങ്ക് യു ഫോർ യുവർ വീഡിയോസ്...

nithin
Автор

Atraa manoharam ayittullaa avatharanem ahh vibe kittunnunde ohh god really fantastic

phoneplayTV
Автор

ഓരോ എപ്പിസോഡ്.ഉം..എത്ര .interesting annu..great

SibuDSilva
Автор

07:41 ഇംഗ്ലീഷ് ശരിയായി ഉച്ചരിക്കാൻ പോലും അറിയാത്ത ഇംഗ്ലീഷ് അദ്ധ്യാപകർ പഠിപ്പിക്കുന്നത് കൊണ്ടാണ് സായിപ്പിന്റെ ഇംഗ്ലീഷ് നമുക്ക് മനസ്സിലാവാത്തത്.

uk
Автор

ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ മറ്റ് എപ്പിസോഡുകൾ കൂടി അപ്‌ലോഡ് ചെയ്യൂ പ്ളീസ്

bestinpa
Автор

I like his attitude, really u are great mr:santhosh

shashan
Автор

എവിടേക്ക് പുറപ്പെടുമ്പോഴും സോഷ്യൽ മീഡിയയിലും സഫാരിയിലും അനൗണ്സ് ചെയ്താൽ മതി. അവിടത്തെ മലയാളികൾ ഇങ്ങോട്ട് കോണ്ടാക്റ്റ് ചെയ്തോളും. സംശയം തീർത്തു തരാൻ, സഹായം തരാൻ അവരുണ്ടാകും.

vkrindira
Автор

SGK's health has deteriorated a lot in the last four years. He has to sleep sufficiently and rest sufficiently.

HasnaAbubekar
Автор

santhosh sir ningal oru sambavam thanne....

yennarascalamindit
Автор

Thank you so much santosh sir...sancharam and diary kurupp are the best programs i love to watch...thank you so much sir...please upload all episodes

ArunASChaithanya
Автор

ഞാൻ ഇപ്പോൾ അവസാനം കണ്ട 501 മത്തെ എപ്പിസോഡ് ലാവോസിലെ ലുവാങ് പ്രവാങ് സാർ പോയ കഥ ആയിരുന്നു പറഞ്ഞു കൊണ്ട് ഇരിക്കുന്നത്, അത് കഴിഞ്ഞു കാണാൻ എപ്പിസോഡ് വരാത്ത കൊണ്ട് പഴയ ഡയറി കുറുപ്പ് കാണാൻ തപ്പി വന്നപ്പോൾ ഈ വീഡിയോ ആയിരുന്നു സഞ്ചാരിയുടെ ഡയറി കുറുപ്പുകളുടെ തുടക്കം അതിൽ ഇപ്പോൾ കാണുന്ന എപ്പിസോഡിലെ സ്ഥലത്തിന്റെ കുറിച്ച് 5 വർഷം മുന്നേ പറഞ്ഞത് കേട്ടപ്പോ എന്തോ ഒരു സന്തോഷം തോന്നി ❤️❤️❤️

sreekanth
Автор

നിങ്ങള് ദൈവം ഞങ്ങൾക്കുവേണ്ടി സൃഷ്ടിച്ചതാണ് പല നാടിനെ കുറിച്ചും പറഞ്ഞുതരുവാൻ അവരുടെ സംസ്കാരത്തെക്കുറിച്ചും പറഞ്ഞുതരുവാൻ വേണ്ടി എങ്ങനെ വാക്ക് ഉപയോഗിച്ച് നന്ദി പറയണം എന്ന് എനിക്കറിയില്ല എന്തായാലും നിങ്ങൾക്ക് നല്ലത് വരട്ടെ

vahabmanjeri
Автор

വിദേശ സഞ്ചാരത്തിൽ ഭാഷ അറിയാത്ത തുകൊണ്ട് ആംഗ്യ ഭാഷ വേണ്ടി വന്നത് തെങ്കാശിപ്പട്ടണത്തിൽ ഭാഷ അറിയാത്തതു കൊണ്ട് കൊച്ചിൻ ഖനീഫ അഭിനയിച്ചു കാണിച്ചത്
തീർച്ചയായും എന്നെ പോലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ കണ്ടിരിക്കേണ്ട അഭിമുകം

wayanadgreenvillage
Автор

#മോഹൻജൊദാരോ
ലാഹോറിൽ പ്രശസ്തമായ, ഔറംഗസീബ് നിർമ്മിച്ച, അതിമനോഹര ചിത്ര വേലകളും ധാരാളം ആർച്ചുകളുമുള്ള ബാദുഷ പള്ളി ലാഹോറിലെ ബ്രിട്ടീഷ് നിർമ്മിതമായ റെയിൽവേസ്റ്റേഷന്റെ മറ്റൊരു പതിപ്പായി തോന്നി. പള്ളി സന്ദർശിച്ച ശേഷം ഞാൻ സിന്ധ് പ്രവിശ്യയിലേക്ക് പോയി.

സുക്കൂർ നഗരത്തിൽ സഞ്ചരിക്കുമ്പോൾ വേഷത്തിൽ അസ്സൽ പാക്കിസ്ഥാനിയാണു ഞാൻ. ഈ നഗരത്തിന്റെ തെക്കുപടിഞ്ഞാറ് 80 കിലോമീറ്റർ സഞ്ചരിച്ച് യുനെസ്കോ ലോക പൈതൃകമായി അംഗീകരിച്ച മോഹൻജൊദാരോയിലെത്തി. ഏതാണ്ട് ബിസി മൂവായിരത്തിൽ നിർമ്മിക്കപ്പെട്ട ഈ നഗരം ബിസി 1700 ൽ നാശോന്മുഖമായതെങ്ങനെയെന്ന് അറിയപ്പെട്ടിട്ടില്ല.

എ.ഡി 1920 ഉൽഖനനത്തിലൂടെയാണിത് കണ്ടെത്തിയത്. മരിച്ചവരുടെ തിട്ട എന്നാണ് സിന്ധി ഭാഷയിലെ മോഹൻജൊദാരോയുടെ അർത്ഥം. വളരെ ചിട്ടയോടെ നിർമ്മിച്ച തെരുവുകളും ചുട്ട ഇഷ്ടിക കൊണ്ടുണ്ടാക്കിയ വീടുകളും വിശാലമായി നിർമ്മിച്ച പൊതുകുളി സ്ഥലമായ പുഷ്കരവും ചന്ത സ്ഥലവും അഴുക്കുചാൽ സമ്പ്രദായവും അടങ്ങിയതാണ് ഈ പ്രാചീന നഗരാവശിഷ്ടങ്ങൾ!

ഒരു പഠാൻകാരന്റെ ചരക്കു ലോറിയിൽ കയറി കുറേ ദൂരം പഞ്ചാബിലൂടെ സഞ്ചരിച്ചപ്പോൾ ചരിത്രത്തിൽ പറഞ്ഞുകേട്ട തക്ഷശില കാണാനൊത്തു. പണ്ടുകാലത്തെ ഗാന്ധാര ദേശത്തെ ഭാഗമായിരുന്നു തക്ഷശില. ബുദ്ധമത വിദ്യാകേന്ദ്രമായിരുന്നു ഇവിടം. അഴികളില്ലാത്ത ജനലുകളും കൊത്തുപണികൾ നിറഞ്ഞ തൂണുകളും അലങ്കരിച്ചു കെട്ടിയ ചുമരുകളും കൽപ്പടവുകളും എല്ലാം പഴമയുടെ അത്ഭുതക്കാഴ്ചകൾ തന്നെ.

കരിമ്പാറ മിനുസപ്പെടുത്തിയെടുത്ത വിചിത്രമായ ചിത്രവേലകൾ നൂറ്റാണ്ടുകളുടെ ചരിത്രത്താളുകളിലേക്ക് മനസ്സിനെ കൂട്ടിക്കൊണ്ടുപോയി. ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള സംസ്കാരങ്ങളുടെയും ചക്രവർത്തിമാരുടെയും നഗരങ്ങളുടെയും ശ്മശാനഭൂമിയായി കിടക്കുന്ന തക്ഷശിലയിൽ, അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കർഷകരായ പഠാൻകാരുടെ കുടിലുകൾ മാത്രമാണ് ജീവനുള്ള കാഴ്ചകൾ.

ബുദ്ധമതാനുയായികളുടെ പ്രഭാവം പേറുന്ന ഈ ചരിത്ര ഭൂമിയിൽ പുരാവസ്തു ഗവേഷകർ വന്നുംപോയുമിരിക്കുന്നത് കാണാൻ കഴിഞ്ഞു. ഞാൻ ലാഹോറിൽ തിരിച്ചെത്തി. ഉറുദു ഭാഷയിലുള്ള സിനിമാവ്യവസായത്തിന്റെ ആസ്ഥാനമാണ് ലാഹോർ.

Krd-if