Interesting story of Fiji, The Country in South Pacific | Oru Sanchariyude Diary Kurippukal |EPI 301

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_301

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 301 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

അങ്ങനെ ഫിജി എപ്പിസോഡും കഴിഞ്ഞു. ഇനി അടുത്ത രാജ്യത്തെ ഡയറിക്കുറിപ്പിനു വേണ്ടിയുള്ള ഒരാൾച്ചത്തെ കാത്തിരിപ്പ് ആകാംഷയോടെ... 🙇‍♂️🙇🏻‍♂️

arunchennai
Автор

നാട്ടിൽ ആയിരുന്നപ്പോൾ ടീവിയിൽ കാണുവായിരുന്നു ഇപ്പോൾ യൂട്യൂബിൽ കാണുന്നു, ചുരുക്കി പറഞ്ഞാൽ, തോൽക്കാൻ മനസ്സില്ലാത്ത ഒരു മനുഷ്യൻ, തന്റെ ജീവിതം തോൽവിക്ക് വിട്ടുകൊടുക്കാതെ ഓരോ വീഴ്ചയിലും എണീറ്റു ഓടി വിജയത്തിന്റെ നെറുകയിൽ എത്തിയ കോട്ടയം ജില്ലയിലെ കൊച്ചു ഗ്രാമം ആയ മരങ്ങാട്ടുപ്പള്ളിയിൽ നിന്ന് ലോകം മുഴുവൻ സഞ്ചരിച്ചു അത് ഞങ്ങളുടെ മനസ്സിൽ മനസ്സറിഞ്ഞു എത്തിച്ച സന്തോഷ് ജോർജ് കുളങ്ങര എന്നാ സന്തോഷ് ചേട്ടന് മനസ്സ് മുഴുവനും അസ്സൂയയോടെ ഒരുപാട് അഭിനന്ദനങ്ങൾ.. ദൈവം

Mtjthevar
Автор

SGK 24 മണിക്കൂർ തുടർച്ചയായി സംസാരിച്ചാലും കേൾക്കുന്നവർക്ക് ഒരിക്കലും മടുക്കില്ല...

shibilrehman
Автор

പല പ്രമുഖ നടന്മാർക്കും ഉള്ളത് പോലെ നമുക്ക് ഒരു ഫാൻസ്‌ വെൽഫെയർ അസോസിയേഷൻ തുടങ്ങിയാലോ മ്മടെ സന്തോഷേട്ടന്റെ പേരിൽ നാട്ടുകാർക്കും പ്രകൃതിക്കും വേണ്ടി നില കൊള്ളുന്ന ഒരു പ്രസ്ഥാനം യോജിക്കുന്നവർ ഉണ്ടോ 💚😌

sadhikbs
Автор

സന്തോഷ്ഏട്ടനൊപ്പം ഒരുദിവസം യാത്ര പോകാൻ ആഗ്രഹിച്ചിട്ടുള്ളവർ ഇവിടെ ലൈക് അടി

akhilwebfolio
Автор

ഫിജി വല്ലാത്തൊരു വേറിട്ട അനുഭവം. ഒരുപാട്‌ പകര്‍ത്താനും പഠിക്കാനും ഉണ്ട് നമുക്ക് ആ കൊച്ചു നാട്ടില്‍ നിന്ന്

abduljabbar
Автор

ഇന്ന് ഇനി ഞാനും കിടക്കട്ടെ, ഫിജി കണ്ടു തീർത്തു നാളെ രാവിലെ എന്നിട്ടു അടുത്ത രാജ്യത്തു പോകാൻ ഉള്ളതാ 😅❤️ സർ u r great

manusabraham
Автор

കാണാൻ തുടങ്ങിയാൽ തീരുന്നത് വരെ അടങ്ങി ഇരുന്ന് കാണുന്ന ഒരേഒരു പ്രോഗ്രം ഇതേ ഉള്ളു
ഇങ്ങള് വല്ലാത്തൊരു സംഭവമാണ്
മാഷെ😘

വണ്ടൂർക്കാരൻ
Автор

സാറിന്റെ ഓരോ എപ്പിസോഡ് കാണുമ്പോളും. ലോകത്ത് ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് അതിശയിച്ച് പോകുന്നു. ഇനിയും കൂടുതൽ രാജ്യങ്ങളുടെ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു .നന്ദിയോടെ

jayesh
Автор

നമ്മെ യാത്ര പ്രാന്ത് പിടിപ്പിക്കുന്ന സഫാരി ചാനലിലെ ആ പോഗ്രാം നമ്മൾ കരുതിയത് പോലെ സഞ്ചാരമല്ല ....
അത് സഞ്ചാരിയുടെ ഡയറിക്കുറിപ്പാണ് .

tpsmgk
Автор

ഫിജി കഴിഞ്ഞപ്പോൾ എന്തോ ഒരു feel.... Thank u very much santhoshetta....👌👌👌👌

tonythomas
Автор

Sir ഈ പ്രോഗ്രാമിൽ കമ്മാണ്ടർ അഭിലാഷ് ടോമിയും കൂടി വന്നാൽ വളരെ പ്രേക്ഷകർക്കു അത് പുതിയ ഒരു അനുഭവം ആവും. അദേഹത്തിന്റെ ഒറ്റയ്ക്കു ഒള്ള ആ കടൽ യാത്ര അനുഭവം അറിയാൻ വളരെ താല്പര്യം ഉണ്ട്

renjum
Автор

താങ്കൾ മലയാളക്കരയിൽ ജനിച്ചത് മലയാളികളുടെ ഭാഗ്യമായി വേണം കരുതാൻ salute you sir

rockingdaru
Автор

പാട്ടുകൾ കേൾക്കുന്നതിനു പകരം സന്തോഷ് ജോർജ്ജിന്റെ സംസാരം കേട്ടുകൊണ്ടിരുന്നാൽ സമയം പോകുന്നതെ അറിയില്ല....മണിക്കൂറുകൾ നീളുന്ന ഡ്രൈവിങ്ങിൽ ചരിത്രം എന്നിലൂറ്റെയും ഡയറീക്കുറിപ്പുകളും കേട്ട് അറീവുകളും നേടാം സമയവും ലാഭിക്കാം.

ThePonyboy
Автор

ആസ്വദിച്ച പ്രോഗ്രാം ആണ് ഇങ്ങലുടെ എല്ലാ വർക്കും....യാത്ര ഇഷ്ട പെടുന്ന വനാ ..inshaaalllah. ലോകം മുഴുവൻ

salambai
Автор

കാത്തിരുന്നു കാണുന്ന ഒരേ ഒരു പ്രോഗ്രാം.. സന്തോഷ് ജി... അഭിനന്ദനങ്ങൾ 💐💐💐😍😍

santosan
Автор

ചുരുക്കം ചില ആഴ്ചകൾ അക്ഷമയോടെ കാത്തിരിക്കേണ്ടി വന്നെങ്കിലും ഫിജി യാത്ര കഴിഞ്ഞു വിശ്രമിക്കുന്ന മനസികാവസ്ഥയിലാണ് ഞാനും.... #safari... #സന്തോഷ്‌ സർ... ഇഷ്‌ടം...

Believeitornotkmsaduli
Автор

Seriously I don't know why but tears when you stopped...you are the real hero..love to listen you sir

hamiedsulaiman
Автор

കാത്തിരിപ്പിന്റെ സുഖം അതറിയാൻ സാധിച്ചത് സഞ്ചാരിയുടെ ഡയറി കുറിപ്പുകള് കണ്ടു തുടങ്ങിയത് മുതൽ ..

homosapienceworldcitizen