Kerala Would Soon Be Richer Than Singapore|Oru Sanchariyude Diarikurippukal

preview_player
Показать описание
Kerala Would Soon Be Richer Than Singapore- Santhosh George Kulangara Reveals
"കേരളം ഉടൻ സിംഗപ്പൂരിനേക്കാൾ സമ്പന്നമാകും" അത്ഭുതകരമായ വെളിപ്പെടുത്തലുമായി ശ്രീ സന്തോഷ് ജോർജ് കുളങ്ങര.
കേരളത്തിലെ ഓരോ പ്രകൃതി വിഭവങ്ങളും വലിയ അവസരങ്ങളാണ് നമ്മുടെ മുന്നിലേക്ക് നീട്ടുന്നത് . മഴവെള്ളംകൊണ്ടുപോലും സിംഗപ്പൂരിനേക്കാൾ സമ്പദ്‌സമൃദ്ധമാകാൻ കഴിവുള്ള കേരളം ദരിദ്രമാണ്, ഖജനാവ് കാലിയാണ് എന്ന് പറയുന്നതിനത്ര നാണംകെട്ട പ്രസ്താവന അടുത്തകാലത്തെങ്ങും നമ്മൾ കേട്ടിട്ടുണ്ടാവില്ല . ഇതിനു കാരണം ഒന്നേയുള്ളു ഭാവനാശൂന്യത. മഴവെള്ളത്തിന്റെ സാധ്യതകളിലേക്ക് നമ്മുടെ കണ്ണുതുറപ്പിച്ചു ശ്രീ സന്തോഷ് ജോർജ് കുളങ്ങര
#SanthoshGeorgeKulangara #OruSanchariyudeDiarikurippukal #SafariTV #Kerala
Рекомендации по теме
Комментарии
Автор

താങ്കളെ പോലെയുള്ളവരെയാണ് കേരള രാഷ്ട്രീയത്തിന് ആവശ്യം
, @ sushaj

sushajcv
Автор

കേരളത്തിന്റെ ടൂറിസം ഡയറക്ടർ ആവേണ്ടത് താങ്കൾ ആണ് എന്നാല് കേരളം ലോകത്തിന്റെ മുൻപിൽ ഒന്നാം സ്ഥാനത്ത് എത്തും

aburabeea
Автор

സന്തോഷ് സർ നിങ്ങളുടെ പ്രോഗ്രാം എന്നും കാണാറുണ്ട് കാരണം പുതിയ അറിവുകൾ നൽകുന്നവയാണ്

multitechengineering
Автор

ഓരോ യാത്രകളും ഓരോ പാഠമാണ് എന്ന് പറയുന്നത് എത്ര സത്യമാണെന്നു താങ്കളുടെ ആശയങ്ങൾ കേൾക്കുമ്പോൾ മനസിലാകും

HariKrishnan-bwnx
Автор

Hats Off Sir Great Idea. Hope one day this will be implemented.

Cinemakkaryam
Автор

He is right.. valare Sheri Anu najngal frnds um ithupole discuss cheythitund

malayaliworld
Автор

Safari channel is my favourite channel ❤

Alohacrafts
Автор

Hatts off you sir. Only few persons can make history..you are one among them...having some ideas out of the box...really great...You are inspiring the youth...

amal_
Автор

ചിന്തിക്കുമ്പോൾ ഇതുപോലെ ചിന്തിക്കണം ഒരു നല്ല നാളെയ്ക്കായ് . ..
Sir thankyou superb👍👌👌 idea...

ambadia
Автор

Sir, താങ്കളുടെ യാത്ര അനുഭവങ്ങൾ കേരള turism മേഖലയ്ക്കും india ക്കും ഒരു പാട് ഗുണങ്ങൾ ചെയ്യാൻ സാധിക്കും

rasheeqahamed
Автор

very good information. congrats santhosh ji

anithavikraman
Автор

സന്തോഷ്‌ ജോര്‍ജ് കുളങ്ങര, ജി മാധവന്‍ നായര്‍(ഇസ്രോ), ജേക്കബ്‌ തോമസ്, ടിപി ശ്രീനിവാസന്‍, സുരേഷ് ഗോപി, യൂസഫലി, ജി ശങ്കര്‍, ജസ്റ്റിസ് കമാല്‍ പാഷ, ഗീത ഗോപിനാഥ്, ഇ ശ്രീധരന്‍, ശശി തരൂര്‍, ചിറ്റിലപ്പള്ളി സാര്‍, .
ഇങ്ങനൊരു ടീം കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ പിന്നാരും പ്രവാസിയകേണ്ടി വരില്ല

Us-eagle
Автор

സാറിനെപോലെ ഉള്ളവരെ ആണ് ഇന്നീ കേരളത്തിനു ആവിശ്യം ഇത്തരത്തിലുള്ള ആശയങ്ങൾ എന്തുകൊണ്ട് നമ്മൾ കാണാതെ പോവുന്നു എന്നത് വളരെ ഗൗരവത്തിൽ കാണേണ്ട ഒരു കാര്യമാണ്‌...ഇത്തരത്തിൽ ഉള്ള ആശയങ്ങൾ നടപ്പിലാക്കാൻ ഇനിയും നമ്മൾ വൈകിയറ്റില്ലാ...., 😍😍😎😎

yadhukrishnanbabu
Автор

ithanu nammuk vendath. ..hats off you sir🙏🙏🙏

KL--
Автор

സമ്പന്നമാകും..ഇവിടുത്തെ രാഷ്ട്രീയം ഇല്ലാതായാൽ..

Elevated_Mindscape
Автор

Ur Great.... Chattane pole ulla aalkar ivide bharichirnel keralam vere level aayene... Luv u bro 😍

jerinjohn
Автор

Sir, I am working in Tamil nadu. I am missing ur programmes, plz add safari TV in Tamil nadu state govt DTH services ....thanking in advance

MrJith
Автор

സാർ താങ്ങൾ ഇ അഭിപ്രായം നമ്മുടെ മുക്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തു

shyjukm
Автор

നടക്കുന്ന കാര്യം തന്നെ പക്ഷെ നടത്തില്ല നമ്മുടെ രാഷ്ടയക്കാരും ബിസിനസ് കാരും

jomonshalini
Автор

santhosh sir ..you are the person who is really deserving the post of tourism minister of kerala...

chandhana