Preparations Before Sancharam | Oru Sanchariyude Diary Kurippukal | EPI 291

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_291

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 291 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

രാത്രി ഒരു 10 മണി... ഫോണിൽ ഫുൾ ചാർജ്...ഒപ്പം സഞ്ചാരിയുടെ

yasarmujahid
Автор

ലോകത്ത് എവിടെയും ആശയ വിനിമയം നടത്താൻ കഴിയുന്ന സന്തോഷ് സാറിന്റെ സംഭാഷണത്തിൽ സ്വഭാവികമായി വരുന്നതു് മലയാളം മാത്രം,
നമ്മുടെ അഭിമാനം

josoottan
Автор

സന്തോഷ് ജോർജ് കുളങ്ങര !!
ഹാ അന്തസ്സ് ...
അഭിമാനം !!

shibilrehman
Автор

ഫിജിക്കായി കാത്തിരിക്കുന്നു... എത്ര അടുക്കും ചിട്ടയോടും ആണ് .... ജീവിതത്തിനു പ്രചോദനം നൽകുന്ന ഒരുപാടു ഉണ്ട് ഈ വീഡിയോകളിൽ...

tonythomas
Автор

മലയാളികളായ സഞ്ചാരി പ്രേമികളുടെ കുടുംബമാണ് സഫാരി ചാനൽ... സന്തോഷേട്ടൻ അതിന്റെ

jinsthadathil
Автор

ഹോ.... വീട്ടിലെ വിസിറ്റിംഗ് റൂമിലെ T.V യിൽ സഞ്ചാരം കാണുമ്പോ സാറിന്റെ ഭാഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഞങ്ങൾക്ക് ഒരു സഞ്ചാരി തന്റെ യാത്രക്ക് വേണ്ടി അനുഭവിക്കുന്ന മാനസിക സംഘർഷം മനസ്സിലാക്കി തരുന്നതായിരുന്നു ഈ എപ്പിസോഡ്.... Best of Luck SGK Sir....

Believeitornotkmsaduli
Автор

സന്തോഷ് ചേട്ടന്റെ യാത്രകൾ പഠിച്ചാൽ നമുക്കും കുറഞ്ഞ ചിലവിൽ ലോക യാത്രകൾ നടത്താം, തികച്ചും വ്യത്യസ്തമായാണ് യാത്ര പദ്ധതികൾ...

HABEEBRAHMAN-emer
Автор

സന്തോഷ് ജി... എന്നെ സംബന്ധിച്ചു പറയുവാ.. മനസ്സിൽ നല്ല ടെൻഷൻ തോന്നുമ്പോൾ ഒക്കെ നിങ്ങളുടെ ഈ പ്രോഗ്രാ വീണ്ടും വീണ്ടും കാണും.. അതൊരു ആശ്വാസമാണ്

sarathkumar-hphc
Автор

ആവശ്യം ഇല്ലാത്ത പ്രോഗ്രാം കാണുമ്പോൾ എത്ര പരസ്യം കാണുന്നു ഇത്രെയും informative ആയ പരുപാടിയിൽ അൽപം പരസ്യം ഉള്ളത് കൊണ്ട് ഒരിക്കലും ഈ പ്രോഗ്രാം ആരും കണാതിരിക്കില്ല....😍

Thottathil.
Автор

സന്തോഷ് ചേട്ടൻ പണ്ട് പറഞ്ഞതുപോലെ കേരളം സിങ്കപ്പൂർ ആകാൻ നമ്മുടെ നാട്ടിൽ വെറുതെ പാഴായിപ്പോകുന്ന മഴവെള്ളം തന്നെ ധാരാളം, അമേരിക്കയിലെ ലാസ് വെഗാസിൽ പണ്ട് സന്തോഷ് ചേട്ടൻ പോയതും അവിടെ നിന്നും കിട്ടിയ വാട്ടർബോട്ടിലിന്റെ സ്റിക്കറിൽ ഫിജി എന്ന സ്ഥലത്തിന്റെ വിവരണങ്ങളും മറ്റും പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു, സാറിന്റെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ അടുത്തിരിക്കുന്ന ഫിജിയിൽ ഉണ്ടാക്കിയ എന്റെ ശ്രദ്ധ

NidhinChandh
Автор

ഇനിയൊരു ജൻമം ഉണ്ടങ്കിൽ അണ്ണന്റെ ക്യാമറ ആയി ജനിക്കണം...സന്തോഷ് അണ്ണൻ 😍😍😍😍😍

വിഷ്ണുശ്രീധരൻ-ഛഴ
Автор

ലൈക്ക് ബട്ടൻ ആദ്യം ക്ലിക്ക് ചെയ്തിട്ട് കാണുന്ന ഏക പ്രേഗ്രാം 😍😍ഇനി ഫിജിയുടെ അത്ഭുതങ്ങളിലേക്ക്🤗🤗

shyjuaugustine
Автор

ലക്ഷത്തിൽ ഒന്നോ അല്ലഗിൽ ലോകത്തിൽ ഒന്നോ ഇത്പോലെ ഒന്ന് കാണു... ❤️
ഗ്രേറ്റ്‌ sir

raheeee
Автор

താങ്കൾ ഒരു അർഥത്തിൽ ഭാഗ്യവാനാണ് താങ്കൾ തിരഞ്ഞെടുത്ത ജോലി ജനങ്ങൾക്ക് [ പഠന വിദ്യാർത്ഥികൾക്ക് പഠിക്കാനും യാത്ര ചെയ്യാനും ഉപകാരപ്പെടും) ഉപകാരപ്പെടുന്നതാ ണ്

sunithsuni
Автор

സെർബിയ.., മനസ്സിൽ നിന്നും പോയിട്ടില്ല., 😜❤❤💓❤❤

bindhuans
Автор

പരസ്യം സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം ആണ് ഇതു. നമ്മളെ കൊണ്ട് ഇതൊക്കെയേ നടക്കു.

LifeInMalaysia
Автор

ഇങ്ങേര് ഒരു സംഭവം തന്നെ
സന്തോഷ് സർ നിങ്ങൾ നമ്മൾ മലയാളികളുടെ സ്വന്തം അഹങ്കാരമാണ്

mayboy
Автор

ഇദ്ദേഹത്തിന്റെ ടൈം പ്ലാനിംഗ്, ബിഗ് സല്യൂട്ട്. അത് പോലെ മനോഹരമായ വിവരണവും, മറ്റാര് പറഞ്ഞാലും നമ്മൾ ഇത്രയും സശ്രദ്ധയോടെ കേട്ടിരിക്കും എന്ന് തോന്നുന്നില്ല.

nammals
Автор

നിങ്ങൾ സഫാരി ചാനലിൽ പരസ്യം ഇടണം എന്നിട്ട് മാസത്തിൽ ഒരു പത്ത് ദിവസമെങ്കിലും യാത്രയ്ക്ക് വേണ്ടി മാറ്റി വെക്കണം സഫാരി ടിവി യുടെ മറ്റു പരിപാടികൾ നോക്കിനടത്താൻ നല്ല കഴിവുള്ള ഒരാളെ ഏൽപ്പിക്കുകയും വേണം

Adil_Mash