ORU SANCHARIYUDE DAIRYKURIPPUKAL EPI 233

preview_player
Показать описание
സഞ്ചാരത്തിൽ പാമ്പ് വറുത്തതും പാറ്റ ഉലർത്തിയതും തിന്നുന്ന നാട്ടിലൂടെ പോയ വിശേഷങ്ങൾ ഒരു സഞ്ചാരിയുടെ ഡയറികുറിപ്പിലൂടെ ശ്രീ സന്തോഷ് ജോർജ്‌ കുളങ്ങര പങ്കുവെക്കുന്നു.

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സന്തോഷിന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസാ.ബോറടിക്കാത്ത സംസാര ശൈലി..നമ്മുടെ കേരളത്തിലെ ടൂറിസം മന്ത്രി ആയി സന്തോഷിനെ നിയമിച്ചാൽ മാത്രം മതി കേരളം രക്ഷപ്പെടാൻ.അത്രക്കും അനുഭവവും ഐഡിയയും ഉള്ള വെക്തി ആണ് സന്തോഷ്ജി.

sonushaji
Автор

അറിവുകളുടെ സാഗരമാണ് സന്തോഷ് ജോർജ് സർ ....

shibilrehman
Автор

ലോകത്തിനുമുന്നിൽ രാജ്യത്തിന്റെ അഭിമാനമാണ് ശ്രീമാൻ സന്തോഷ് കുളങ്ങര
Hats off to your determination

hamishashim
Автор

സഞ്ചാരം ഒരു നല്ല പരിപാടിയാണ് കണ്ടിരിക്കാൻ നല്ല ഒരു പരിപാടിയാണ് സന്തോഷ് കുളങ്ങര സാറിനെ ഇതിൽ നിന്നും നല്ല ഒരു വരുമാനം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

gafoorpp
Автор

ഞാൻ വീഡിയോ കാണുന്നതിന് മുന്പ് ലൈക്ക് ചെയ്യുന്ന ഒരു പ്രോഗ്രാം ആണിത് 👍🏻👍🏻

Manojkumar-swkp
Автор

ബോറൻ ടിവി പരിപാടികളിൽ നിന്നും ഒരു.മോചനം കിട്ടുന്നത് സഫാരി കാണുമ്പോൾ മാത്രമാണ് .സന്തോഷേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ ആണ് .

beinghuman
Автор

ചാനലിൽ  HisStory  ഇൽ  ആൽബർട്ട്  അയൺസ്റ്റീൻ  ജീവ ചരിത്രം, തുടർച്ചയായി ഇരുന്നു കണ്ടു, ഇത്രയും ഒരു വലിയ മനുഷ്യന്റെ  ജീവ ചരിത്രം, മലയാളത്തിൽ കേൾക്കാൻ സാധിച്ചത് തന്നെ ഒരു  ഭാഗ്യം ആണ്, ഒരിക്കലും കേൾക്കാൻ സാധിക്കയില്ല എന്ന് വിചാരിച്ച ഒരു മനസിന്റെ ജീവിതത്തിലൂടെ ഉള്ള യാത്ര ഇത്ര മനോഹരമായി അപഗ്രഥനം ചെയ്തു അത് ജനങ്ങളിൽ എത്തിക്കുന്ന, സന്തോഷ് സാറിന് ഹൃദയത്തിൽ നിന്നും ആയിരം നന്ദി

eettimoottil
Автор

മലയാളത്തിൽ ഇന്നുള്ള "മുൻനിര" ചാനലുകൾ ഒന്നിച്ച് ഒരു ചാനൽ തുടങ്ങിയാലും സഫാരിയുടെ തട്ട് താണ് തന്നെ ഇരിക്കും!

anurajkesav
Автор

സന്തോഷ് സാർ നിങ്ങൾ മലയാളികളുടെ ഒരു അസറ്റ് 😅💪

justdoit
Автор

ഉള്ള കാര്യം ഈ പ്രോഗ്രാം കാണുമ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ഓർമ്മവരും. കാരണം എനിക്ക് ചെറുപ്പത്തിൽ എന്റെ ഉമ്മ ചോറ് തന്നിരുന്നത് എന്റെ ഏട്ടന്റെ pc യിൽസഞ്ചാരത്തിന്റ CD ഇട്ട് കാണിച്ചായിരു ഇപ്പോൾ ഞാൻ +2 വിൽ ആണ് പഠിക്കുന്നത്😍😍😍😘😘

AmiRobinz
Автор

സന്തോഷ് ജോർജ് കുളങ്ങരെയ് ആണ് ടൂറിസം ടെവേലോപ്മെന്റ്റ് കോർപ്പറേഷൻ ചെയര്മാന് ആക്കണ്ടത് , അത്രക്കും അനുഭവ സമ്പത്തു ഉണ്ട്

jithukumar
Автор

ഒരു ദിവസം മൊത്തം ഇരുന്ന് സംസാരിച്ചാലും മടുക്കാത്ത ആൾ...സമയം പോകുന്നത് തന്നെ അറിയില്ല...അതിനു പറ്റിയ കോമ്പോ പ്രസാദ് സാറൂം..

ThePonyboy
Автор

ഞാൻ പണ്ട് ലേബർ ഇന്ത്യ മേടിച്ചത് ഇങ്ങേരുടെ യാത്ര വിവരണം വായിക്കാൻ ആയിരുന്നു

nikhunikhil
Автор

സഞ്ചാരം പോലെയോ, ഒരുപക്ഷേ അതിനേക്കാൾ ഹൃദ്യവുമാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ

arunbaijuvg
Автор

ഇതൊക്കെയാണ് ശരിക്കും സാംസ്കാരിക പ്രവർത്തനം. നമ്മുടെയും മറ്റുള്ളവരുടെയും സംസ്കാരങ്ങളപ്പറ്റിയുള്ള അറിവും അവബോധവും നൽകൽ. ഇവിടത്തെ മിക്ക സാംസ്ക്കാരിക പ്രവർത്തകരും നടത്തുന്നത് പള്ളനിറയ്ക്കുന്നതിനും പ്രസിദ്ധിക്കും വേണ്ടിയുള്ള കോപ്രായങ്ങളാണ്.

psuresh
Автор

Dislike അടിച്ചവന്മാർ വല്ല പരസ്പരം ഫാൻസോ കോമഡി സ്റ്റാർസ് ഫാൻസോ ആകാനാണ് സാധ്യത!!!

anurajkesav
Автор

Malayalam No 1 channel (SAFARI)
Only standard programs
👍👌

vivekc
Автор

സന്തോഷേട്ടാ താങ്കൾ ഞാനുൾപ്പെടെയുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് തീർച്ച

തൂലികതൂലിക
Автор

സന്തോഷ് സർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
കേരളത്തിലെ ഏറ്റവും നല്ല ചാനലിലെ ഒരു എഡ് ☺️

yazin
Автор

നല്ല രസമുണ്ട് കേൾക്കാൻ സന്തോഷ് സാറിന്റെ യാത്രാനുഭവങ്ങൾ

sukumaransuku