ORU SANCHARIYUDE DIARIKURIPPUKAL EPI 236

preview_player
Показать описание
വ്യത്യസ്‌തങ്ങളായ ഒരുപാട് യാത്രാനുഭവങ്ങൾ പങ്കുവെച്ചിട്ടുള്ള സന്തോഷ് ജോർജ് കുളങ്ങര തന്റെ ഏറ്റവും അപകടകരമായ കെനിയൻ യാത്രാനുഭവങ്ങളെപ്പറ്റി പങ്കുവെക്കുന്നു...
ജീവൻ പോലും ഏതുനിമിഷവും അപകടം നേരിടാവുന്ന ആഫ്രിക്കൻ ഉൾപ്രദേശങ്ങളിലൂടെ ഒരു സുരക്ഷാഭടന്റെ അകമ്പടിയോടെ താൻ നടത്തിയ യാത്രകളെപ്പറ്റി ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകളിലൂടെ പങ്കുവെക്കുന്നു.
Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

താങ്കൾ ഭാഗ്യവാനാണ്.
ഈ ലോകത്തിലെ ഏറ്റവും വലിയ പണക്കാരനേക്കാൾ സന്തോഷത്തോടെ ലോകം കണ്ട, ലോകത്തെ അറിഞ്ഞ മനുഷ്യനെന്ന നിലയിൽ താങ്കൾക്ക് ജീവിക്കാം

nstvm
Автор

TVസീരിയൽ എന്ന വൃത്തികെട്ട കലാരൂപമെന്നു പറയാൻ കഴിയാത്ത പരിപാടി ചാനലുകളിൽ നിറയുന്ന ഈ കാലത്ത് കാണാൻ പറ്റുന്ന കണ്ടാൽ പ്രയോജനമുള്ള ഒരേ ഒരു ചാനലേയുള്ളു അതാണ് സഫാരി TV ഇങ്ങനെ ഒരു ചാനൽ ഞങ്ങൾക്കു തന്ന സന്തോഷ് ജോർജ്ജ് കുളങ്ങര സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ദീർഘായുസും അരോഗ്യവും നേരുന്നു

bijuthomasthomas
Автор

Eസഞ്ചാരത്തെക്കാൾ കാണാൻ ആഗ്രഹിക്കുന്നത് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആണ്, വാക്കുകളിലൂടെ അനുഭവിച്ചറിയിക്കുന്ന ശൈലി അഭിനന്ദനം അർഹിക്കുന്നു.

MrRetheep
Автор

ഈ മഹാന്റെ കൂടെ യാത്ര പോകാൻ താല്പര്യം ഉള്ളവർ ലൈക്‌ അടിക്കു. കൂടുതൽ ലൈക്‌ ഉള്ളവരെ കൊണ്ടുപോകുമായിരിക്കും.

abhidhijk.s
Автор

ഒന്നിൽ കൂടുതൽ ലൈക്ക് അടിക്കാൻ കഴിയുമൊ ... കിടിലം പ്രോഗ്രാം കാണുന്നതിന് മുൻപ് ലൈക്ക് ചെയ്യുന്ന ഒരെ ഒരു പ്രോഗ്രാം സന്തോഷ് സാറിന്റെ അവതരണം അതി മനോഹരം

shyjuchacko
Автор

പ്രേം നസീർ സാറിന് ശേഷം സ്ക്രീനിൽ സന്തോഷ് ജോർജ്ജ് സാറിനെ പോലെ എന്നെ സ്വാധീച്ചവർ ഇല്ലാ സാറിന്റെ എല്ലാ യാത്രയിലും എന്റെ പ്രാർത്ഥനയുണ്ടാവും

moideenkutty
Автор

സഞ്ചാരമാണ് സഫാരിയുടെ അടിത്തറയെങ്കിലും സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ അതിനേക്കാളും നല്ലതും ആവേശവുമാണ്

prasanthpk
Автор

സന്തോഷ് ജി പറഞ്ഞത് 100% ശരിയാണ് നിങ്ങൾക് വേണ്ടി പലപ്പോഴും ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട് എന്നെപോലെ പലരും ഉണ്ടാകും... നിങ്ങളെ ഒന്ന് നേരിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട്

sharafu
Автор

കാണാൻ തുടങ്ങുമ്പോഴേ like ചെയുന്ന ഒരു show 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

itsmealoysius
Автор

ഇദ്ദേഹം ഒക്കെ ടൂറിസം മിനിസ്റ്റർ ആയി വരുവാണെങ്കിൽ അത് നമുക്ക് വളരെ വലിയ ഒരു നേട്ടം ആയിരിക്കും

ambareeshsurendran
Автор

ശ്രീ. സന്തോഷ് ജോർജ് കുളങ്ങര
തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ
ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ
സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന....
ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ.
.
നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
(പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ
സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST
കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ
രാജ്യം ആദരിക്കേണ്ടത് (leojayan from Dubai)

jayachandranleojayan
Автор

മനുഷ്യാ എത്ര മനോഹരമായിട്ടാണ് നിങ്ങൾ സംസാരിക്കുന്നത്

younus
Автор

തങ്ങളുടെ oru അഭിമുഖം പോലും ഞങ്ങളെ ഒരു നടന്റെ അഭിമുഖം പോലും ഞാൻ ഫുൾ ഇരുന്നു കണ്ടിട്ടില്ല.... Grett കുളങ്ങര sr

jamsheerckl
Автор

സന്തോഷ് സാറിന്റെ സഞ്ചാരം ഏഷ്യാനെറ്റിൽ ആരംഭിച്ച കാലം മുതൽ, പിന്നീട് സഫാരി ചാനൽ ആയതിനു ശേഷവും, മിക്ക എപ്പിസോഡുകളും കണാൻ ശ്രമിക്കാറുണ്ട്, കൂടെ സഫാരിയിലെ മറ്റ് ചാനൽ പ്രോഗ്രാമുകളും. അതിലൂടെ അദ്ദേഹത്തെക്കുറിച്ച് എനിക്കുണ്ടായ ഒരു ആദ്യ തോന്നൽ, കേരളത്തിന്റെ, പിന്നീട് ഇന്ത്യയുടെ ടൂറിസം അംബാസഡറായി അദ്ദേഹം വരണം എന്നതായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും ലോകാനുഭവങ്ങളും കേൾക്കുമ്പോൾ, മനസ്സിലാക്കിയപ്പോൾ, ഓരോന്നും വളരെ "മോട്ടിവേഷനലാണ്". ഒപ്പം നമ്മുടെ രാഷ്ട്രീയക്കാരേയും ജനപ്രതിനിധികളേയുമെല്ലാം പിടിച്ച് കിണറ്റിലിടാൻ തോന്നുകയും ചെയ്യുന്നു. അദ്ദേഹത്തെപ്പോലുള്ള യഥാർത്ഥ " വിഷിനറിസിനെയാണ്" നമ്മുടെ നാടിനാവശ്യം.

winsatmedia
Автор

സത്യത്തിൽ കേപ്‌ടൗണിലെ ആ സംഭവം കേട്ടിരുന്നപ്പോൾ ശരിക്കും ഭയന്നു ദൈവം സാറിന്റെ കുടെയുണ്ട്
HAPPY CHRISTMAS

georgejoseph
Автор

ഇദ്ദേഹത്തോട്‌ വല്ലാത്ത ബഹുമാനമാണു എപ്പോഴും...

#Santhosh_george_kulangara

dachu
Автор

എന്ത് രസമാണ് താങ്കളുടെ അവതരണം.. കണ്ടിരുന്നുപോകും.. ഒന്നും വിടാതെ കാണുന്നുണ്ട്... ഇനിയും പലതും പ്രദീക്ഷിക്കുന്നു.. ദീര്ഗായുസ്സു നേരുന്നു....

satharambisathar
Автор

എനിക്ക് ഈ പരിപാടി നല്ല ഇഷ്ടമാണ് support സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ

muhammadjamsheerpp
Автор

വാക്കുകൾ കാഴ്ചകലാക്കി മാറ്റാൻ പറ്റുന്നു അത്രയ്ക്ക് മികച്ച വിവരണം

irshadnageri
Автор

ഇത് പോലൊരു പരിപാടി സ്വപ്നങ്ങളിൽ മാത്രം...
കിടിലൻ പ്രോഗ്രാം..

Sahad_Cholakkal