Oru Sanchariyude Diary Kurippukal | EPI 378 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_378
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 378 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

SafariTVLive
Автор

ഞയറാഴ്ച്ച ഒരു ആൾ ആകാംഷയോട് ഇരുന്ന് കേൾക്കുന്ന പ്രോഗ്രാംഡയറി കുറിപ്പ് ആണ് എന്ന് 100%ഉറപ്പോടെ പറയാം sgk ഇഷ്ടം ❤️❤️

jayanbabu
Автор

എല്ലാ ഞായറാഴ്ചയും സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ കാത്തിരിക്കുന്നവര് like അടിക്കു ❤️

rashidrb
Автор

ക്ഷണികമായ പുരുഷായുസിൽ ഞങ്ങളെ പോലുള്ളവർക്ക് ഒരിക്കലും കാണാൻ ആവാത്തതും എന്നാൽ കാണാൻ ഏറെ ആഗ്രഹമുള്ളതുമായ അപൂർവ കാഴ്ചകൾ അങ്ങയുടെ സഹനത്തിലൂടെ സമർപ്പണത്തിലൂടെ ഞങ്ങളുടെ കൈകുമ്പിളിൽ....

shajin.vnallaveettil
Автор

വളരെയധികം കഷ്‌ടപ്പെട്ട് അതിസാഹസികമായി ക്യാമറയും തൂക്കി പിടിച്ച് കൊണ്ട് ഗുഹയിൽ ഇറങ്ങി പ്രേക്ഷകർക്ക് വേണ്ടി വളരെ മനോഹരമായ ചരിത്രം പ്രസിദ്ധമായ ഗുഹ ദൃശ്യങ്ങൾ ചിത്രീകരിച്ച സാറിന് ഒരു ബിഗ് സല്യൂട്ട് 👍

ashrafpc
Автор

സാറിന്റെ സഞ്ചാരത്തിലൂടെ എത്രെ വ്യത്യസ്തമായ ഭൂപ്രകൃതികളിലൂടെ ഞങ്ങളും സഞ്ചരിക്കുന്നത്, ഭൂമി ഇത്രയും അത്ഭുതമാണെന്ന സത്യം അറിയാൻ കഴിയുന്നു.❤❤❤Sgk

priyaayyappan
Автор

സഞ്ചാരം സിഡി സ്ഥിരമായി വാങ്ങി കണ്ടു സംതൃപ്തി നേടിയ ഒരു പ്രവാസ ജീവിതം ഉണ്ടായിരിന്നു എനിക്ക് 😘💞

NajeebKizhisseri
Автор

ഇതാണ് ക്ലാസ്സ്. ഒരു യെദാർത്ത സഞ്ചാരി. Youtubil കിടന്നു തല്ലു പിടിക്കുന്ന mallum jetum bhakthanum ഒക്കെ വെറും ഒരു പരിഹാസ കഥാപാത്രങ്ങളായി മാറുന്നു. എന്നും SGK fan.

vishnupn
Автор

ഗംഭീരമായ യാത്രാനുഭവങ്ങൾ നല്കുന്ന ശ്രീ സന്തോഷ് ജോർജ്ജെന്ന മനുഷ്യന് ഒരു ബിഗ് സല്യൂട്ട് !!

SanthoshKumar-mvnm
Автор

ഈ ചാനലിൽ മാത്രം subscription and viewers കൂടുന്നത് കാണുമ്പോൾ മനസിൽ ഒരു സന്തോഷം. അവർ ഒരോരുത്തരും നല്ല മനുഷ്യരും ചരിട്രാന്വേഷികളും ആണ്.

amalthewanderlust
Автор

SGK യുടെ കൂടെ ഞാനും ആർമിനിയയിലെത്തി 👍♥️

hariskarim
Автор

കഥ പറച്ചിൽ ഒരു കലയാണെങ്കിൽ അതിന്റെ സുൽത്താനാണ് SGK ...

ktshajeer
Автор

അലോഹ - അന്റർട്ടിക്ക
മഹദി അപ്പൂപ്പൻ - ഇജിപ്ത്
അബ്ബാസ് - ഇസ്രായേൽ
ഉക്രൈൻ - മലയാളി ഡോക്ടർസ് സ്റ്റുഡന്റസ്
മനസ്സിൽ ആഴത്തിൽ പതിഞ്ഞ നേപ്പാളി പൈലറ്റ്
എത്രയെത്ര വ്യക്തിത്വങ്ങൾ താങ്കളിലൂടെ ഞങ്ങളുടെ ഓർമകളിൽ ജീവിക്കുന്നു

salalahdrops
Автор

ഞാൻ ഈ particularly പ്രോഗ്രാം രണ്ടാമത് തവണ ആണ് കാണുന്നത്. അത്ര ഇഷ്ടമായി

jathavedanmeetna
Автор

അർമേനിയൻ യാത്ര കഴിഞ്ഞാൽ കാരനെയും അമ്പുരാജയെയും മിസ്സ് ചെയ്യുമല്ലോ എന്നോർക്കുമ്പോൾ ഒരു ചെറിയ സങ്കടം♥️♥️

allabout
Автор

*ജീവിതം നന്നായി ആസ്വാദകരം ആവുന്നത് പ്രണയിക്കുമ്പോൾ അല്ലാ 😬, യാത്രകൾ ചെയ്യുമ്പോഴാണ് 😍😍😍.... SGK FAN*

zubair.makasaragod
Автор

വിശുദ്ധഗ്രിഗറിയെ തടവിലാക്കിയ അന്നത്തെ അർമേനിയൻ രാജാവാണ് ടിറിഡേറ്റസ് മൂന്നാമൻ. നീറോചക്രവർത്തിയാണ് ഇദ്ദേഹത്തെ അവരോധിച്ചത്.നാടകീയമായ ജീവിതമായിരുന്നു റോമാക്കാരനായ ഗ്രിഗറിയുടേത്.ഇന്ന് പള്ളികളിൽ പാടുന്ന പല സുന്ദര ഗാനങ്ങളും രചിച്ചത് ഇദ്ദേഹമാണ്.

harilalcr
Автор

ഈ progam കാണാൻ ഞായറാഴ്ച ആവാനുള്ള കാത്തിരിപ്പ്. എനിക്ക് മാത്രമാണോ..? .... ഇത്രയും സത്യസന്ധമായ... പുതുമയുള്ള, പരസ്യമില്ലാത്ത, ലോകത്തെ ഏക ചാനൽ ... ഇഷ്ടം...

krishdvl
Автор

അർമേനിയ കാഴ്ച കാത്തിരുന്ന് കാണുന്നു അത്ര മനോഹര മായ രാജ്യ മനസ്സി എപ്പോഴു തങ്ങി നിൽക്കുന്ന പ്രകൃതി ഭംഗി

shamsudheenpshamsudeen
Автор

എന്റെ സാറേ.. ആ പൊത്തിൽ നിന്നും sir പുറത്തിറങ്ങുന്നത് വരെ ന്റെ ശ്വാസം നേരെ പോയില്ല 🙄, അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു...

KarthikaSree-hrfr