Oru Sanchariyude Diary Kurippukal | EPI 404 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_404
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 404 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

SafariTVLive
Автор

ഗുസ്താവ് ഈഫൽ ഫ്രാൻസിന് നൽകിയ സമ്മാനം ഈഫൽ ടവർ, സന്തോഷ് ജോർജ് മലയാളികൾക്ക് നൽകിയ സമ്മാനം 'സഫാരി'..❤️❤️❤️

mirshadpt
Автор

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഹിസ്റ്ററി ടീച്ചർ, സന്തോഷാട്ടനാണ്.😊😊

sudeepkoroth
Автор

അവിടെ മനുഷ്യനാണ് വില... മനുഷ്യന്റെ ആഗ്രഹങ്ങൾക്കാണ് വില....അതിനെ പൂർത്തീകരിച്ചു കൊടുക്കുന്ന ഗവണ്മെന്റ്... ❤️❤️❤️❤️❤️കേൾക്കാൻ തന്നെ എന്തൊരു സുഖം... ❤️❤️❤️

fellassworld
Автор

മലയാളികൾക്ക് ഇത്രയും ഉപകാരമുള്ള ചാനൽ വേറെ ഇല്ല .

Asdfghhjklmnhfg
Автор

Gustave Eiffel, The Great Structural Engineer. ഞാൻ ഈ കേരളത്തിലെ ഒരു ചെറിയ Structural Engineer ആയതിൽ ഈ നിമിഷം അഭിമാനിക്കുന്നു. 😊✌🏻

rameesali
Автор

26:52 അവിടെ മനുഷനാണ് വില മനുഷ്യന്റെ ആഗ്രഹങ്ങൾക്കാണ് വില ✨️✨️

libunawaf.
Автор

ഈ ഡ്രെസ്സിട്ടപ്പോൾ പ്രായം ഒരുപാട് സർ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻

fellassworld
Автор

സന്തോഷേട്ടന്റെ വിവരണവും ഈഫൽ ടവറിന്റെ പശ്ചാത്തലവും ഇന്നത്തെ ഞായറാഴ്ച്ച സമ്പന്നമായി

shajudheens
Автор

18 ലക്ഷം വരികാർ... യാതൊരു എച്ച് കെട്ടലും ഇല്ലാതെ വിഘ്ഞാനം മാത്രം നൽകി നേടിയ സമ്പാദ്യം❤️❤️❤️

vijayr
Автор

ഇത്രയും അറിവുകൾ പഠിക്കാൻ പോയിരുന്ന കാലത്തുപോലും കിട്ടിയിട്ടില്ല 🙏🙏❤️❤️

jezzyjezz
Автор

History ക്ലാസ്സിൽ പോലും ഇഫൽ ടവറിൻ്റെ ഇത്രയും കാര്യങ്ങൽ ഞാൻ പഠിച്ചിട്ടില്ല🙏🙏

INSTINCTIV-g
Автор

നമ്മളെക്കാൾ 150 കൊല്ലം മുന്നിലാണ് യൂറോപ്പ്.. എന്ന് വളരെ കൃത്യമായി മനസിലാക്കി തന്നു 😇😌

s_a_k
Автор

*ഒരുപാട് പ്രണയ ചിത്രങ്ങളെ മനോഹരമാക്കിയ ഈഫൽ🗼 ടവർ 🤩🤩❤❤❤❤*

Thejomation
Автор

Eiffal tower അത് വിവരിച്ചു കഴിഞ്ഞപ്പോൾ അതിനോട് ഒരു വല്ലാത്ത ഇഷ്ടം.. Sgk നിങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ ആണ് 😍

jineeshmuthuvally
Автор

ഇത്ര വലിയ ഒരു സഞ്ചരിയായ സന്തോഷ്‌ സർ... എത്ര മനോഹരമായാണ് പരമാവതി ഇഗ്ലീഷ് കളർപ്പില്ലാതെ മലയാളം സംസാരിക്കുന്നത്...

rijeeshsouparnika
Автор

5:32 പൊളിക്കാൻ തീരുമാനിച്ച ഈഫൽ ഗോപുരം ഇന്നും തല ഉയർത്തി നിൽക്കുന്നു 🔥🔥🔥

HABEEBRAHMAN-emer
Автор

സന്തോഷേട്ടാ ദുബായ് എക്സ്പോ എന്താണ് എന്ന് ഇത്ര നല്ല ഉദാഹരണത്തിലൂടെ പറഞ്ഞു തരാൻ താങ്കൾക്ക് മാത്രമേ കഴിയു
ഇത്രയും മനോഹരമായ എക്സ്പോ കാഴ്ചകൾ ജീവിതത്തത്തിൽ ഒരിക്കലെകിലും കണ്ടിരിക്കേണം ഒരുപക്ഷെ നമ്മൾ മലയാളികൾക്ക് ഇതൊരു സുവർണ അവസരം ആണ്..

explorermalabariUk
Автор

ചരിത്രത്തെ പ്രണയിക്കാൻ പഠിപ്പിച്ച സ്വപ്നസഞ്ചാരി 💕💕

jobinkarett
Автор

26:46-26:50 അവടെ മനുഷ്യനാണ് വില.. മനുഷ്യന്റെ ആഗ്രഹങ്ങൾക്കാണ് വില ✨✨

samcm