Fiji : The Story of the Mutiny on the HMS Bounty | Oru Sanchariyude Diary Kurippukal | EPI 297

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_297

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 297 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

സന്തോഷ്ഏട്ടനൊപ്പം ഒരുദിവസം യാത്ര പോകാൻ ആഗ്രഹിച്ചിട്ടുള്ളവർ ഇവിടെ ലൈക് അടി

akhilwebfolio
Автор

സന്തോഷ് ജോർജ് കുളങ്ങരയെ ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണണം, ഹസ്തദാനം ചെയ്യണം, അല്പം സംസാരിക്കണം എന്ന ആഗ്രഹം ഒരു പാട് നാളായി മനസ്സിൽ കൊണ്ട് നടക്കുന്നവനാണ് ഈയുള്ളവൻ

പ്രിയമുള്ളവരേ അങ്ങിനെ ഒരാഗ്രഹം തോന്നാറില്ലെ.

razakpang
Автор

ഞാൻ 13 വർഷം കേരളത്തിലും, തമിഴ്നാട്ടിലും, കർണാടകയിലും വണ്ടി ഓടിച്ച ആളാണ് ...ഇപ്പോൾ അയർലണ്ട് ഇൽ ആണ് ...ഞാൻ എന്തുമോശം ഡ്രൈവിംഗ് ആണ് നാട്ടിൽ ഓടിച്ചത് എന്ന് ഈ നാട്ടിൽ വണ്ടി ഓടിച്ചു തുടങ്ങിയപ്പോൾ ആണ് മനസിലായത് ....100% ട്രാഫിക് ക്ലാസുകൾ വിദ്യാലയങ്ങളിൽ കൊടുക്കണം ...ഒപ്പം നമ്മുടെ നാട്ടിലെ ലൈസൻസ് ടെസ്റ്റുകൾ പരിഷ്കരിക്കുക ...ഡ്രൈവിംഗ് സ്കൂളുകൾ ലെ instructor മാരെ ആദ്യം ബോധവൽക്കരിക്കുക .... ഇതൊക്കെ എന്നു നടക്കുവോ നമ്മുടെ നാട്ടിൽ 😢

Автор

ബാക്ക്ഗ്രൗണ്ട്ലെ ആ മാക്രികളുടെ വിളി കൂടി കേൾക്കുപോഴാണ് സന്തോഷേട്ടൻ്റെ യാത്രാവിവരണത്തിന് പൂർണ്ണത കൈവരുന്നതല്ലേ..

indiafirst
Автор

ഗതാഗത നിയമങ്ങൾ പോലെ ശുചിത്വവും ചെറിയ ക്ലാസുകളിൽ തന്നെ പഠിപ്പിക്കേണ്ടതാണ്.
ഇന്ത്യയെക്കാൾ ദരിദ്ര രാജ്യങ്ങൾ വളരെ വൃത്തിയായി കാണുമ്പോൾ മനസ്സിനകത്ത് ഒരു വിങ്ങൽ ആണ്.
കുറഞ്ഞ പക്ഷം 100 ശതമാനം സാക്ഷരർ എന്ന് അഹങ്കരിക്കുന്ന കേരളം എങ്കിലും നമുക്ക് വൃത്തിയായി സൂക്ഷിച്ചുകൂടെ.

anandkrishna
Автор

ഈ പ്രോഗ്രാമിന്റെ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ മനസ്സിനൊരു പ്രതേക സന്തോഷമാണ്... santhosh ഏട്ടൻ ഇസ്‌തം 💙

lovebirds
Автор

സന്തോഷേട്ടനെപോലെ ഒരു മനുഷ്യനെ നമ്മള് മലയാളികൾക്കു കിട്ടിയതിലും വലിയഭാഗ്യം വേറെ എന്തുണ്ട് .... സന്തോഷേട്ടൻ ഇഷ്ടം 😍❤️😘

sarathpsaran
Автор

ഒരിക്കൽ അവധിക്കു നാട്ടിൽ പോയപ്പോൾ, വില്ലേജ്‌ ഓഫീസിൽ ഉയർന്ന ഉദ്യോഗമുള്ള ഒരാളിന്റെ കാറിൽ യാത്ര ചെയ്യുവാരുന്നു. തിരുവനന്തപുരം സിറ്റി അടുക്കാറായപ്പോൾ, റോഡിലെ വെളുത്ത വരയുടെ മുകളിലൂടെ വണ്ടിയോടിച്ച അദ്ദേഹത്തോടു ഇതു കണ്ട്‌ അസ്വ്സ്തനായ ഞാൻ ചോദിച്ചു; സാർ ഈ വെളുത്ത വരകളൊക്കെ എന്തിനാ ഇട്ടിരിക്കുന്നതെന്നു്. അൽപം ആലോചിച്ച്‌ അദ്ദേഹം പറഞ്ഞു; "ഹൈവേ ആണെന്നു തിരിച്ചറിയാനും പിന്നെ ഒരു ഭംഗിക്കും" എന്നു്. ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ നിശബ്ദനായി. വലത്തുവശത്തെ blinker പുറകിലത്തെ വാഹനം കയറി പോകാനുള്ള signal ആണെന്നും അദ്ദേഹത്തിൽ നിന്നാണു ഞാൻ പഠിച്ചത്‌. (ഒരപേഷ കൂടി ഇവിടെ സമർപ്പിക്കുന്നു. ഇടത്‌ വശത്തുകൂടി overtake ചെയ്യുന്നത്‌ ആത്മഹത്യാ ശ്രമമായി കണക്കാക്കണം. ബൈക്കും ഓട്ടോ റിക്ഷായുമാണു് കൂടുതലും ഇതു ചെയ്യുന്നത്‌.) ശ്രീ സന്തോഷ്‌ ജോർജ്ജ്‌ കുളങ്ങരക്കു് അഭിവാദ്യങ്ങൾ.

shajim
Автор

എപ്പോഴെങ്കിലും ഒരു യാത്രയിൽ വച്ചെങ്കിലും സന്തോഷട്ടനെ കണ്ട്‌ സംസാരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്‌

MalayaleeWorldByDanielPereira
Автор

സന്തോഷ് സാർ താങ്കൾ പറയുന്നത് ഞങ്ങളെ പോലുള്ള സാധാരണ മനുഷ്യർക്ക് മനസിലാകും. പക്ഷേ നമ്മുടെ അധികാരിവർഗ്ഗത്തിന്റെ ബധിരകർണ്ണങ്ങളിലാണ് ഇതു പതിക്കുന്നതു്. അവർ ഇതൊന്നും കേൾക്കില്ല കാണില്ല.കേട്ടാൽ തന്നെ കേട്ടില്ലന്നു നടിക്കും. അത്ര തന്നെ. ഞങ്ങളെ പോലുള്ളവർക്കു വേണ്ടി താങ്കളുടെ യാത്രകൾ തുടരട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു

muraleedharanpillai
Автор

ഈ മനുഷ്യൻ ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു

saintjoe__
Автор

പിന്നെയും ചെറുപ്പമായോ? എന്തായാലും
നമ്മുടെ ഈ കമൻറുകൾ വായിക്കുമ്പോൾ സാറിന്റെ സന്തോഷം എന്തായിരിക്കും!
ഒരിക്കലും പണത്തിനും അധികാരത്തിനും ഒന്നും നൽകാൻ കഴിയാത്ത
അത് കൂടുതൽ യാത്ര ചെയ്യാനും അവ നമ്മളോടു വിവരിക്കാനും സാറിന് കൂടുതൽ പ്രചോദനമാവട്ടെ.

josoottan
Автор

തൊപ്പി അഴിച്ചപ്പോൾ സന്തോഷേട്ടൻ എന്ത് സുന്ദരനാ... 👌❤

Nizar
Автор

ആസ്വദിക്കാൻ ആരോഗ്യകരമായ മനസ്സുണ്ടെങ്കിൽ ഏകാന്തത തന്നെ യാണ് ഏറ്റവും വലിയ ലഹരിയെന്ന് ധൈര്യം തന്ന സല്യൂട്ട് sir

salahuswlu
Автор

എത്ര സുന്ദരമായാണ് ഫിജിയെ വർണിക്കുന്നത്!!

Lot of Love Santhosh Sir 🥰

fahadfd
Автор

ഞാൻ Tvൽ ഈ പരുപാടി കാണും.. എന്നാൽ പോലും യൂട്യൂബിൽ വന്ന് ഈ വീഡിയോകൾക്ക് ലൈക്ക് അടിച്ചില്ലെങ്കിൽ ഒരു സമാധാനവും ഇല്ല്യ.😍

sharathnah
Автор

ഇപ്പോൾ കമന്റ്സ് മുഴുവനും ഇന്ന് കേൾക്കുന്നില്ല.. നാളെ ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോൾ ബസിൽ ഇരുന്നു കേൾക്കണം....അതാണ് എനിക്ക് ഇഷ്ടം

jojomj
Автор

ഞാൻ ഇന്നലെ സ്പനം കണ്ടു സന്തോഷ് സാറിനെ കാണുന്നതും ഒരുപാട് സംസാരികൂന്നതും.. ഈ ശ്വാര അതൊന്ന് നടന്നാൽ മതിയേ...

sijutsahadevan
Автор

കാത്തിരിക്കുയായിരുന്നു...

കുളിച്ചു... ഒരു ലാർജ് അടിച്ചു..
ഇയർഫോൺ ഇട്ടു... ഡയറി കേൾക്കാൻ ബെഡിലേക്ക് ചെരിഞ്ഞു...

ആാാഹാ അന്തസ്സ് !!!!

vikkykck