Oru Sanchariyude Diary Kurippukal | EPI 352|BY SANTHOSH GEORGE KULANGARA

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_352
#Santhosh_George_Kulangara #Sancharam #Issues#Travelogue_based Channel#ROYAL-NATIONAL HOTEL-LONDON#FRANCE#BRITISH _CHANNEL_CRUISE_JOURNEY#COLONOIAL_WARS#CALAIS_PORT#
COSMOS_TOURS#BRUSSELS-BELGIUM#EUROPEAN_TOUR#LUXEMBURG#ALPS-SWITZERLAND#LUSAINE-CITY-VIEWS#ASTOUNDING-TITLIS_MOUNTAIN_VIEWS#VENICE-ITALY_VISIT#SAND_MARK_SQUARE#ASSISSI_CHURCH#LEANING_TOWER_OF_PISA#FLORENCE#LEONARDO-DA-VINCI#MICHELANGELO#VATICAN_CITY_SQUARE#POPE_VISIT#PICK_POCKETTING_IN_VATICAN_CITY#ITALIAN_RIVEIRA#FRENCH_RIVERIA#
MONOCCO-GAMBLING CITY#CANNE-FILM-FESTIVAL#PARIS#EIFFEL_TOWER_VIEW#LUXURY_CRUISE_JOURNEY#SCRATCH_AND_WIN_CONTEST-10 MILLION POUNDS

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 352 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ

പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക്

"Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ
ലേബർ ഇന്ത്യയുടെ അവസാന
പേജിലെ, ഇദ്ദേഹത്തിന്റെ സഞ്ചാര
വിവരം വായിക്കുന്നത് പോലെ
തന്നയാണ്, ഇപ്പോൾ വാരാന്ത്യത്തിലെ
'ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പിനായി'
ആസ്വാദകർ കാത്തിരിക്കുന്നത്

viswas_a
Автор

*സ്കൂളിൽ History പഠിപ്പിക്കുന്നത് സന്തോഷ്‌ സാർ ആയിരുന്നെങ്കിൽ എല്ലാർക്കും A+ കിട്ടിയേനേ*

Arshadvlogs
Автор

അബ്ദുൽ കലാം സർ കഴിഞ്ഞാൽ ഇൗ ലോകത്ത് എനിക്ക് ഏറ്റവും ആരാധന തോന്നിയ മനുഷ്യൻ ..സന്തോഷ് ജോർജ് കുളങ്ങര ♡

savanthathadan
Автор

"ഇത് പണ്ട് സന്തോഷ് ജോർജ് കുളങ്ങരക്ക് ലോട്ടറി അടിച്ചതു പോലെയായി"
എന്നൊരു പ്രയോഗം മലയാളത്തിനു സമ്മാനിച്ചതിനു നന്ദി.

mynameislikethis
Автор

സഞ്ചാരി കാണുന്നതിലും സഞ്ചാരിയുടെ ഡയറികുറിപ്പ് കാണാൻ ഇഷ്ടമുള്ളവർ ലൈക് 👍🏻

rohitrajeev
Автор

ജീവിതത്തിലെ പരിഹാസ്യ നിമിഷങ്ങൾ പോലും നമ്മളോട് വളരെ ലാഘവത്തോടെ പറഞ്ഞുതരാൻ കാണിക്കുന്ന ആ മൈൻഡ്….. SALUTE U SIR

mubashirkpvc
Автор

LKG മുതൽ പതിനാലുവര്ഷം ആയി ഞാൻ കാണുന്ന സഞ്ചാരം ഇപ്പോഴും ഒരുമാറ്റമില്ലാതെ തുടരുന്നു. കാലത്തെ അതിജീവിക്കുന്ന ലോകാദ്ഭുതം 💯

anirudh
Автор

വലിയ വലിയ കെട്ടിടങ്ങളല്ല ..യൂറോപ്പിലെ പോലെ നല്ല വൃത്തിയുള്ള ഗ്രാമങ്ങളാണ് കാണാൻ ഏറ്റവും സുന്ദരം...വല്ലാത്തൊരു സൗന്തര്യമാണ്...ഏതായാലും അവിടെയൊക്കെ പോയി കാണാനുള്ള ഭാഗ്യം ഈ ജന്മത്തിൽ ഉണ്ടാവാൻ സാധ്യതയില്ല..സഞ്ചാരത്തിലൂടെ ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം

mohdsrj
Автор

"തൊണ്ണൂറ്റൊമ്പതിൽ തുടങ്ങേണ്ട ചാനൽ രണ്ടായിരത്തിപന്ത്രണ്ടില് തുടങ്ങിയ കഥയ ഈ പറയുന്നേ" അത്

nithinpurushothaman
Автор

ഞാർ കാണാത്ത എപ്പിസോട് ഇല്ല. പക്ഷെ സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കണ്ട് പൊട്ടി ചിരിച്ചത്ഇത് മാത്രമാണ്. നിങ്ങൾക്ക് തമാശയും വഴങ്ങും

sulfeekars
Автор

ലോട്ടറിടെ കാര്യം ഇന്ന് തന്നെ പറഞ്ഞു തീർത്തത് നന്നായി അല്ലെങ്കിൽ അടുത്ത എപ്പിസോഡ് വരെ ടെൻഷൻ അടിച്ചേനെ...

sincysebastian
Автор

ഒരു സിനിമ കാണുന്ന രസത്തോടെ കാത്തിരുന്നു കാണുന്ന ഒരേയൊരു പരമ്പര...കവിതയും നആടകവും കെട്ടുകാഴ്ച കളും ഒക്കെയുള്ളൊരു അവതരനവൈഭവം..ഒരുപാട് അഭിമാനമുണ്ട് ഇദ്ദേഹത്തിന്റെ പ്രവേർതനങ്ങളെപ്പറ്റി..എന്നും ഈശ്വരൻ രക്ഷിക്കട്ടെ
.

girijaek
Автор

ഈ സഞ്ചാരിയുടെ ഡയറി കുറിപ്പിന് ഒന്നിൽ കൂടുതൽ like അടിക്കാൻ കഴിയാത്തവന്റെ നിസ്സഹായക അവസ്ഥ ആ ലോട്ടറി പാളിപോയതിനേക്കാൾ കൂടുതൽ ആണ് sir🙏

raafigain
Автор

ദുബായ് to ലണ്ടൻ പോകാൻ ഒരു പ്ലാൻ ഉണ്ട്‌... സഫാരി സുഹൃത്തുക്കളെ
നിങ്ങളെ അനുഗ്രഹവും പ്രാത്ഥനയും വേണം. Sgk അങ്ങോട്ട്‌ എത്തിച്ചു.

sabuvlogs
Автор

എത്ര മനോഹരമായ സ്ഥലങ്ങൾ ആണ് ഇതൊക്കെ. സാറിന്റെ വാക്കുകളിലൂടെ അതൊക്കെ വർണിക്കുമ്പോൾ അതിന് വീണ്ടും സൗന്ദര്യം കൂടുന്നു.

kezdiya
Автор

പല എപ്പിസോഡും കേൾക്കുമ്പോൾ ഞാൻ ഒരു ചെറിയ കുട്ടിയും താങ്കൾ ഒരു വലിയ ആളും ആയി മാറുന്നു വല്ലാത്ത ഒരു മജീഷ്യൻ തന്നെ ഒരുകോടി അഭിനന്ദനങ്ങൾ

seena
Автор

സന്തോഷ്‌ ജോർജ് കുളങ്ങര ഫാൻസ്‌ ലൈക്‌ 🔥🔥👍👍💚💚♥️♥️

MOHAMMEDNIHALEK
Автор

Wow ഇതെല്ലാം ദൈവവും മനുഷ്യനും കൂടി നിർമിച്ച അതി മനോഹരമായ രാജ്യങ്ങൾ

ullasvj
Автор

സന്തോഷേട്ടന്റെ വിവരണത്തിലൂടെ യൂറോപ്പ് മുഴുവൻ കണ്ടു തീർത്തു😍

jidhikp