Historic Cities of Montenegro - Kotor and Perast | Oru Sanchariyude Diary Kurippukal | EPI 288

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_288

സെർബിയ - മോണ്ടെനെഗ്രോ യാത്രാനുഭവങ്ങൾ ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 288 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

കേരളത്തിന്റെ സാമ്പത്തിക വിപ്ലവത്തിലേക്കുള്ള ഒരു പാതയാണ് അദ്ദേഹത്തിന്റെ ഈ ആശയം.അത് നടക്കണം 😍

faiznadeer
Автор

ഞാൻ കാണുന്നതിൽ വച്ചു.. ഏറ്റവും നല്ല പ്രോഗ്രാം... അങ്ങനെ തോന്നുന്നവർക് ലൈക്ക് അടിക്കാം... സർ നെ കട്ട സപ്പോർട്ട്...

duhazaman
Автор

ഭൂരിഭാഗവും സ്മാർട്ട് ക്ലാസ് റൂമുകൾ ആയി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്തു നമ്മുടെ സ്കൂളുകളിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കുട്ടികളെ കാണിക്കണം.... അവർ ലോകം കാണട്ടെ, സ്വപ്‌നങ്ങൾ കാണട്ടെ... പുതിയ കാഴചപ്പാടുകൾ ഉള്ള ഒരു തലമുറ വളർന്നു വരട്ടെ.

ebysebastian
Автор

എന്റെ ജീവിതത്തിൽ ഞാൻ അതിയായി സ്നേഹിക്കുന്ന ഒരു മനുഷ്യൻ !! സന്തോഷ് ജോർജ് ♥

akramvaseem
Автор

കേരളത്തിൽ വളർന്ന് വരുന്ന ചെറുപ്പക്കാർ കാണണ്ടത് tiktok ഉം ഉപ്പും മുളകും അല്ല. അത് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ആണ് 😘😘😘❤️❤️❤️❤️😍😍😍😍😍😍😍🇮🇳🇮🇳🇮🇳🇮🇳

sajomathew
Автор

പ്രിയരേ വീഡിയോ ലിങ്ക് അപ്പൊ തന്നെ എല്ലാരും whatsaapp സ്റ്റാറ്റസ് ഇടാൻ ശ്രമിക്കുക ...നമ്മുടെ friends എല്ലാരും ആ ലിങ്ക് തുറന്നാൽ തന്നെ ഡയറിക്കുറിപ്പുകൾ വീഡിയോ ഇപ്പൊ ഉള്ളതിനേക്കാൾ പതിന്മടങ്ങ് views കൂടും....1M views ആയി കാണാനുള്ള അതിമാരക കൊതികൊണ്ടാ 😊😊🥰

സന്തോഷ് സാറിന്റെ ഒരു dye heart Fan✋❤️🌷😊

nis_muzic
Автор

അത്ഭുതങ്ങൾ സൃഷ്ടിക്കപ്പെടേണ്ടത് കേരളത്തിലെ മൂന്നരക്കോടി മനുഷ്യന്റെ മനസ്സിലെ മാറ്റങ്ങളുടെയാണ് ... മലയാളിയുടെ മനോഭാവമാണ് മാറേണ്ടത് ...സന്തോഷേട്ടൻ പറഞ്ഞത് ശരിയാണ് 👍👍

ramsheedmc
Автор

നിങ്ങള് തന്ന യാണ് ടൂറിസം മന്ത്രി ആകേണ്ടത്...കേരളത്തിലെ മൂന്നരക്കൊടി ജനങ്ങളുടെ ഹൃദയത്തില് നിങ്ങള് ഒരാൾ വിജാരിച്ചൽ ചലനം ഉണ്ടാക്കാൻ കഴിയും എന്നതിന്റെ ഉദാഹരണ മാണ് നിങ്ങളുടെ ഈ വളർച്ച..

Vahidzainimakkada
Автор

17:10 ഒരുപാട് സന്തോഷം ഉണ്ട് സർ... ഞങ്ങളുടെ comments ഒക്കെ താങ്കൾ വായിക്കാറുണ്ട് എന്ന് അറിഞ്ഞതിൽ....

muhammedsinan
Автор


ഈ പേര് കേട്ടിട്ട് ഒരു മലയാളിത്തം തോന്നുന്നവർ

ismailarayakool
Автор

ഇദ്ദേഹത്തിന്റെ വീഡിയോസ് കാണുബോൾ ആണ് ജീവിതത്തിൽ inspiration ഉണ്ടാവുന്നത്.. കൂടുതൽ ജീവിതം enjoy ചയ്യാൻ തോന്നുന്നത് മലയാളത്തിന്റെ ഭാഗ്യം !!!

josh
Автор

ആ ഗ്രാമം എന്‍റേത് ആകണമേ എന്നാഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ ലൈക്ക് ചെയ്യാം

jinceshajan
Автор

സർ ഈ പരിപാടിക്ക് ഒരു അവതാരകൻ ഇല്ലാതിരുന്നത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു
താങ്കൾ എന്നോട് എന്നോട് നേരിട്ട് കഥ പറയുന്നതായി ആയി അനുഭവപ്പെടുന്നു

Akl
Автор

ശരിക്കും, പത്മ പുരസ്‌കാരങ്ങൾ, കിട്ടാൻ താങ്കൾ ആണ് അർഹൻ

sajipoikayil
Автор

എനിക്ക് ഇന്നുവരെ ബോറടി തോന്നാത്ത ഒരേയൊരു ടെലിവിഷൻ പരിപാടിയാണ് സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരം.
ഒരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്തത് എന്താണെന്നുള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു. 👌

santhoshkv
Автор

ഞാൻ സഫാരി ചാനൽ കാണാൻ തുടങ്ങിയട്ട് 6 വർഷമാകുന്നു.സാധാരണ ജീവിതം നയിച്ചാൽ 60 വർഷം കൊണ്ട് കിട്ടേണ്ട ജീവിത അനുഭവങ്ങൾ ഇതിനോടകം ഞങ്ങളുടെ കായലിനോട് ചേർന്നുള്ള പുരയിടവും മെയിൻ റോഡുമായി കണക്ട് ചെയ്ത് ഒരു walking street തയ്യാറാക്കാനാണ് എന്റെ പ്ലാൻ.

saransankar
Автор

ഇത്രയേറെ ലോകപരിചയവും ഭാവനയും ദീർഘവീക്ഷണവുമുള്ള താങ്കൾക്ക് തീർച്ചയായും അതിന് കഴിയും. ഫുൾ സപ്പോർട്ട്, 👍😍ലോകോത്തരമെന്നു പറയാൻ നമുക്കൊരു ഗ്രാമമെങ്കിലും ഉണ്ടാവട്ടെ.

unnipkv
Автор

കട്ട സപ്പോർട്ട്...അങ്ങനെ ഒരു ഗ്രാമം ഇവിടേം വേണം...

rafimuhammed
Автор

സന്തോഷ് സർ, നിങ്ങൾ മനസിൽ വിചാരിച്ച കാര്യം നിങ്ങൾക്ക് ചെയ്യാൻ സാധിക്കും .നിങ്ങൾ മുന്നിട്ടിറങ്ങിയാൽ നിങ്ങൾ കണ്ട ഗ്രാമം ഇവിടെയും ഉണ്ടാക്കാം .നിങ്ങളെ അറിയുന്ന എല്ലാവരും നിങ്ങളുടെ കൂടെ സഹകരിക്കും .Thank you, Thank you, Thank you,

achuthskumar