Crossing the border of Belarus and entering Russia | Oru Sanchariyude Diary Kurippukal | EPI 310

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_310

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 310 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

സന്തോഷ്ജി നിങ്ങൾ ലോകം അറിയപ്പെടുന്ന ഒരു സഞ്ചാരി ആയില്ലായിരുന്നുവെങ്കിൽ, ലോകം അറിയപ്പെടുന്ന ഒരു ചരിത്രകാരനോ സാഹിത്യകാരനോ ആകുമായിരുന്നു.... തീർച്ച... കാരണം അത്ര ശക്തമാണ് താങ്കളുടെ ഭാഷ.... അത്ര മികവാണ് താങ്കളുടെ അവതരണത്തിന്.... thank u

jinsthadathil
Автор

ഞാൻ ജാലകവരി മാറ്റി നോക്കുമ്പോൾ അങ്ങു താഴെ മങ്ങിക്കത്തുന്ന വഴിവിളക്കുകൾ കാണാം.അപ്പോഴും ചാറ്റൽമഴ പെയ്യുന്നുണ്ട്..ഈ വെള്ളത്തുള്ളികൾ ജനൽ ചില്ലിലൂടെ ഉരുണ്ടുരുണ്ട് ഇറങ്ങുന്നുണ്ട്..ഈ വെള്ളതുള്ളികളിലൂടെ നോക്കുമ്പോൾ മിൻസ്ക് എന്ന നഗരം പതിയെ ഉറക്കത്തിലേക്കു വഴുതി വീഴുന്നതു കാണാം....മനോഹരം സാർ.... ഞങ്ങൾക്കും അത് കാണാൻ സാധിക്കുന്നുണ്ട്...

jishnus
Автор

കഠിനമായ ജോലികഴിഞ്ഞു ലേബർ കാമ്പിൽ വന്നു ഒരു കുളി കഴിഞ്ഞു സഫാരി ചാനൽ കേൾക്കുന്നു ആഹ്ഹ് അന്തസ്സ്.

faisalks
Автор

ഓരോ എപ്പിസോഡ് തീരുമ്പോ ഒരു ക്ലാസിക് film കണ്ട പോലെ...

jineeshmuthuvally
Автор

ലോകം മൊത്തം സഞ്ചരിച്ചു മലയാളികളെ കാണിക്കുന്ന സന്തോഷ്‌ സർ.മലയാള ഭാഷക്ക് എപ്പോഴും അങ്ങു കൊടുക്കുന്ന സ്ഥാനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്👍.

mahin_kolkali
Автор

ചരിത്രം ഇഷ്ട്ടപ്പെടാൻ കാരണക്കാരനായ മനുഷ്യൻ

liyanInsha
Автор

ഞാൻ യാത്ര തനിച്ച് ചെയ്യുന്നതിനേക്കാൾ എനിക്ക് സാറിന്റെ വിവരണം കൊണ്ട് ഫീൽ ചെയ്യുന്നുണ്ട്.. ശരിക്കും virtual jerney എക്സ്പീരിയൻസ് 👌

aslahahammed
Автор

സന്തോഷ് സർ, അന്ന് നിങ്ങൾ 40 പേരായിരുന്നു ഇന്ന്‌ ഇതു കാണുന്ന ഞങ്ങളും നിങ്ങളോടൊപ്പം സഞ്ചരിക്കുകയാണ് .അടുത്ത ദ്രിശ്യ വിസ്മയങ്ങൾക്കായി കാത്തിരിക്കുന്നു 👏💐

achuthskumar
Автор

Sgk uyir😍😍😍😍😍😍 കണ്ണെടുക്കാതെ ഇരുന്നുപോകും അത്രക്ക് ഉണ്ട് അഡിക്ഷൻ മനസ്സിൽ.. കഥകൾ പറയുമ്പോൾ അവിടെ പോയപോലെ... എനിക്ക് മാത്രം ആണോ

vineeththirumeni
Автор

ഒരുപാട് സ്ഥലത്ത് പഠിച്ചിട്ടുണ്ടെങ്കിലും അവസാനം യൂറി ഗഗാറിനോട് ബഹുമാനവും പ്രത്യേക ഇഷ്ടവും തോന്നാൻ സന്തോഷ് സാർ തന്നെ വേണ്ടിവന്നു.

rasheedthechikkodan
Автор

ആ ചീവിടിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിൽ താങ്കളുടെ വിവരണങ്ങൾ വളരെ അധികം ആസ്വാദ്യമാണ്

farookhummer
Автор

അനുഭവങ്ങളുടെ കഥപറച്ചിലുകാരൻ
കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ

abdulmuneerolakara
Автор

ഈ ചാനൽ പ്രോഗ്രാം കാണുമ്പോൾ കൂടെ യാത്ര ചെയ്യുന്ന പോലെ അനുഭവപ്പെടാറുണ്ട്.
Tanks SGK sir

aahilaahi
Автор

ചരിത്രത്തിന്റെ നേരറിവിന്‌ ദൃശ്യമിഴിവിന്റെ 'സഫാരി ടച്ച്'.

Raoof-P-Kareem
Автор

നിറം കെട്ടുപോയ ഗ്രാമങ്ങൾ പള്ള പടച്ച വീടുകൾ. ആഹാ മുഷിഞ്ഞതും നിറം കെട്ടു പോയതുമായ കാഴ്ചകൾ. എന്താ presentation SGK🥰🥰🥰

rendeepradhakrishnan
Автор

അവതരണ ശൈലിയാണ് ഏറ്റവും വലിയ പ്രത്യേകത ആ സ്ഥലങ്ങളിലേക്ക് എത്തിപ്പെട്ടത് പോലെ

ശരത്കുടവട്ടൂർ
Автор

ഈ പറഞ്ഞ സ്ഥലങ്ങൾ നേരിട്ട് കണ്ടാൽപ്പോലും ഇദ്ദേഹത്തിന്റെ വിവരണം കേട്ട അനുഭൂതിയുണ്ടാകുമെന്ന് തോന്നുന്നില്ല. Hats off Samthoshji

sayedmsp
Автор

സന്തോഷ് ജോർജ്ജ് കുളങ്ങര - കേരളത്തിലെ ഏറ്റവും ഭംഗിയുള്ള വ്യക്തിത്വം

joshinmj
Автор

സന്തോഷ്‌ സർ.. എനിക്കു സ്വപ്നം കാണാൻ മാത്രം സാധിക്കുന്ന വിദേശ യാത്രകൾ .. ഞാൻ അങ്ങയുടെ കണ്ണിലൂടെ കാണുന്നു... അങ്ങയുടെ വാക്കുകളിലൂടെ അവിടുത്തെ മണ്ണിന്റെ ഗന്ധവും കാറ്റിന്റെ കുളിർമ്മയും അറിയുന്നു...
ഹൃദയത്തിൽ നിന്നും ആയിരം.... ആയിരം.. നന്ദി....

devika.msadhanandhan