Oru Sanchariyude Diary Kurippukal | EPI 500 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_500
#santhoshgeorgekulangara #sancharam #travelogue #empirestatebuilding
#usa #worldtradecenter #statueofliberty #newyork #newyorkcity #washington #canada #canadatourism

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 500 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ഞാനൊക്കെ ഈ ഭൂമിയിൽ ജനിച്ചു. മരിക്കാൻ ഇനി അധിക ദൂരമില്ല. ഇതിനിടയിൽ താങ്കൾ ഒരു കാര്യം ചെയ്തു
" ജീവിച്ചു "

SunilSunil-pdci
Автор

കേരളത്തിന് പുറത്ത് പോകാതെ സഫാരി ചാനലിലൂടെ ലോകം കാണുന്ന ഞാൻ എത്ര ഭാഗ്യവാൻ? നന്ദി SGK.

narayanannk
Автор

ചെന്ന് കാണാൻ സാധ്യമല്ലാത്ത എന്നെ പോലെയുള്ളവർക്ക് ഭൂമിയിലെ രാജ്യങ്ങളും അതിന്റെ സവിശേഷതകളും കാഴ്ച വെയ്ക്കുന്ന ശ്രീ സന്തോഷ്‌ സാറിനോടുള്ള നന്ദിയും ആദരങ്ങളും ഹൃദയപൂർവ്വം രേഖപ്പെടുത്തുന്നു ❤❤❤

venuvenu-olvh
Автор

ലോകത്തെമ്പാടും ജീവിക്കുന്ന മലയാളികൾ ഏറ്റവും അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന, മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ശ്രീ. സന്തോഷ്‌ ജോർജ് കുളങ്ങര. 🙏♥️

mathewkl
Автор

വിശാലമായ ഈ ലോകം ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞ തിൽ സാറിനോടെന്റെ നന്ദി അറിയിച്ചു കൊള്ളുന്നു.

surendranuk
Автор

നിങ്ങളുടെ സഞ്ചര യാത്രകൾ കണ്ടപ്പോഴാണ് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ആളുകളുടെ ജീവിത ശൈലിയെക്കുറിച്ചും നാടുകളുടെ ചരിത്രങ്ങളെ കുറിച്ചും പഠിക്കനായത് നന്ദി 🎉❤

munasir
Автор

500
ഇനിയും ഉയരങ്ങ ളിൽ വളരട്ടെ എന്നും എൻ്റെ ആശംസകൾ.സഫാരി മലയാളിയുടെ അന്തസ്സ്.

antonychangan
Автор

500. എന്ന മാന്ത്രിക നമ്പറിൽ എത്തി നിൽക്കുന്ന ഡയറികുറിപ്പിന്റെ പിന്നണി പ്രവർത്തകർക്കും വിശ്വ സഞ്ചാരി സന്തോഷ്‌ ഏട്ടനും അഭിനന്ദനങ്ങൾ 🎉👏👏🥰

ashrafpc
Автор

കണ്ടാലും മതി വരാത്ത കാഴ്ചകൾ, , , കേട്ടാലും മടുപ്പു തോന്നാത്ത അവതരണം 🙏💜

sherlyudayakumar
Автор

Cemetery യിലെ കാഴ്ചകൾ... വീടുകൾ... തമിഴന്റെ പൊറോട്ട., . തേരാളിയായി ലത്തീഫ്... മനോഹരമായ കാനന ഭംഗി, .... തികച്ചും സഫലം ഈ സഞ്ചാരം❤🎉

evas
Автор

വളരെ സൻതോഷം സന്തോഷ്‌ കുളങ്ങര ഈ ലോകം കുറേഷെ മുഴുവനും കാണിച്ചു തരുന്ന താങ്കൾക് വളരെ നന്നി ആശ്ചരിയ പെടുത്തുന്ന ലോകത്തിലെ കാഴ്ചകൾ എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ കാട്ടിത്തരുന്നു ഇത് ലോകർക് വലിയ ഒരു സഹായം തന്നെ എല്ലാം വിട്ടു പോകാതെ കാണാൻ കഴിയാത്ത ഒരവസ്ത്തയാണ് എനിക്കും 🇮🇳 🙏താങ്കൾക് അള്ളാഹു കഴിവ് എനിയും ദീർജിപ്പിച്ചു തരട്ടെ പടച്ച തബുരാന്റെ ഭൂമി യിൽ എന്തൊക്കെ യുണ്ട് എന്ന് എല്ലാവർക്കും മനസിലാക്കാം അതൊരു മഹാ ബാഗുയമാണ് 🤲

mohammedkutty
Автор

അതി മനോഹരം. ഇച്ഛാശക്തിയാൽ അങ്ങേക്ക് അവിടെ എത്തിപ്പെടാനും ആ വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനുമുള്ള അങ്ങയുടെ മനസ്സിന് നന്ദി.❤

sudhakarancg
Автор

സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല... വീട് എന്നൊരു സങ്കല്പം ഇങ്ങനെ.. 😅 Thank you sir

Krishnnan
Автор

500 എപ്പിസോഡുകൾ പൂർത്തിയാക്കിയ സഫാരിക്ക് അഭിനന്ദനങ്ങൾ...🙏🙏🙏

swaminathan
Автор

മരിച്ചാലും മരിച്ചവർക്ക് ജീവിക്കേണ്ടേ 😂😂😂😂👌🏻👌🏻👌🏻❤

SunilsHut
Автор

ഇതു കണ്ടപ്പോൾ ബ്രുണയിൽ പോയി താമസിച്ചാൽ കൊള്ളാമായിരുന്നുവെന്ന് തോന്നി വളരെ മനോഹരമായ സ്ഥലങ്ങൾ.

sidhikmarackar
Автор

എത്ര എത്ര അത്ഭുതം നിറഞ്ഞ ജീവിതം ങ്ങളും പ്രകൃതിയും നിറഞ്ഞ നാട് ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.... ഇനിയും ഇതുപോലെ യുള്ള നാടുകൾ കാണാൻ കാത്തിരിക്കുന്നു ♥️♥️♥️♥️👍👍👍👍👍👍

ayishaayisha
Автор

ഈ മനുഷ്യന്റെ സംസാരം കേട്ടിരിക്കാൻ വളരെ രസകരം.നേരിൽ കണ്ടതുപോലെ..ഒത്തിരി ഇഷ്ടം.

rejimonck
Автор

സഫാരി ചാനലിന്റെ ഏറ്റവും സുന്ദര പ്രോഗ്രാമിന് 500 ന്റെ നിറവ്... അഭിനന്ദനങ്ങൾ keep it up

VarghesePp-kc
Автор

കേൾക്കുമ്പോൾ നല്ല രസം ഉണ്ട്.. സാറിനെ പോലെ സഞ്ചാരിക്കണം എന്നൊരു മോഹം.. ഓരോ നാട്ടിൽ ഓരോരോ രസങ്ങൾ..😍😍😍

nidhikoovat