Oru Sanchariyude Diary Kurippukal | EPI 523 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_523
#santhoshgeorgekulangara #sancharam #travelogue #mali #maldives #maldivesbeach #maldivesissue

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 523 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സർ, ഞാൻ ഒരു ലക്ഷദ്വീപുകാരനാണ്.

അങ്ങ് ഇവിടെ താമസിയാതെ തന്നെ ഒന്നുകൂടെ വന്ന് നിലവിലെ അവസ്ഥകളെക്കുറിച്ച് ലോകത്തെ അറിയിക്കുകയും സർക്കാറിന് ആവശ്യമായ ഉപദേശങ്ങൾ നൽകുകയും വേണം. തദ്ദേശവാസികൾക്ക് കൂടി ഗുണമുണ്ടാകുന്ന, തൊഴിലവസരമുണ്ടാക്കുന്ന തരത്തിൽ അനുയോജ്യമായ വികസനത്തിന് നല്ല കാഴ്ചപ്പാടിൻ്റെയും കഠിനാദ്ധ്വാനത്തിൻ്റെയും ആവശ്യമുണ്ട്. അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Nastube
Автор

പലരും കുടുംബത്തെ കാണിച്ചിട്ടാണ് കാഴ്ചക്കാരെ കൂട്ടുന്നത് ഇവിടെ ആളെകൂട്ടുന്നത് ലോകം കാണിച്ചിട്ട് അതാണ് കോൺഫിഡൻസ് ❤

മനുഷ്യൻ-
Автор

I am from ലക്ഷദ്വീപ് ....sir എന്തൊരു പെർഫെക്ട് ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞത് ... പറഞ്ഞതൊക്കെ വളരെ ശരിയാണ് 💯

mohammedihsan
Автор

മാലദ്വീപ് ലക്ഷദ്വീപ് രണ്ട് ദ്വീപ് സമൂഹങ്ങ ളെ പ്രേഷകർ വ്യക്തമായി കാഴ്ചകളും വിവരണങ്ങളും കൊണ്ട് സത്യം വെളിവാക്കിയ ലോകസഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങര ക്കു അഭിനന്ദനങ്ങൾ ഇത്രയും കൃത്യമായി പറയാൻ കേരളത്തിൽ അല്ല ഇൻഡ്യയിൽ തന്നെ ആരുമില്ല ❤❤❤❤❤🎉🎉🎉🎉

annievarghese
Автор

ദൃശ്യത്തില്‍, കുടുംബം കയറി വരാത്തത് ആണ് SAFARI യുടെ വിജയം... ❤..ഇവിടെ പലരുടെയും കുടുംബം ആണ് പ്രേക്ഷകര്‍ കാണേണ്ടത്‌...

nobimathew
Автор

1998ൽ ഞങ്ങൾ ലക്ഷദ്വീപിലെ കവരത്തിയിൽ ഉണ്ടായിരുന്നു.. അഞ്ചാം ക്ലാസ്സിൽ പഠിക്കുവാരുന്നു. 🥰ഭാരത് സീമ, ടിപ്പു സുൽത്താൻ, ഒക്കെ ആയിരുന്നു അന്നത്തെ കപ്പലുകൾ. ഈ പറഞ്ഞ ബോട്ട് യാത്ര ഒക്കെ ഇപ്പോളും ഓർമ ഉണ്ട്. കവരത്തി ദ്വീപും അവിടുത്തെ സ്നേഹ സമ്പന്നരായ മനുഷ്യരും ഇന്നും ഓർമയിൽ ഉണ്ട്. ഇനിയും ഒരു യാത്ര പോകണമെന്നുണ്ട് അങ്ങോട്ട് 😍

natashakrishnanandan
Автор

നമ്മുടെ നാട്ടിലെ ടൂറിസം:
പുഴയുടെ അല്ലെങ്കില്, കായലിന്റെ തീരത്ത് 100 മീറ്റർ നടപ്പാത.
പാലത്തിമ്മെ ലൈറ്റ്
ഏതെങ്കിലും മല മുകളില് Glass Bridge.
കുട്ടികൾക്ക് കളിക്കാന് 4 ഊഞ്ഞാല്.

ഈ പറഞ്ഞതിന്റെ എല്ലാം തൊട്ടപ്പുറത്ത് മാലിന്യ കൂമ്പാരം വേറെ ഉണ്ടാവും

Ameenudheen_Mannaril
Автор

രാഷ്ട്രീയം നോക്കാതെ രാഷ്ട്രത്തിന്റെ ഉന്നമനത്തിന് വേണ്ടി എല്ലാവരുംഒന്നിച്ചാൽ നമ്മളെ തകർക്കാൻ ആർക്കും പറ്റില്ല, മേരാ ഭാരത് മഹാൻ 🎉

rahmannaduvilothi
Автор

SGK നിങ്ങളുടെ വിലയിരുത്തൽ ശരിക്കും ആസ്വാദകാരം ആണ്

hemantdasc.k
Автор

ഞാനും പോയി 2010-ഇൽ പരീക്ഷ ഡ്യൂട്ടിക് ഒരു മാസം അന്ത്രോതിൽ. ഇതിൽ പറഞ്ഞ എല്ലാംട്രീറ്റും ഞാനും അനുഭവിച്ചിട്ടുണ്ട്. ഞാൻ അവിടുത്തെ ബുക്ക്‌ വാങ്ങി അവിടുത്തെ ജീവിതങ്ങൾ ഡയറി ആകിയിട്ടുണ്ട്. അതെല്ലാം ഇവിടെ വന്ന് എല്ലാവരോടും വിശദീകരിച്ചിട്ടുണ്ട്

sukumarikrishnakripa
Автор

ഇത് ഹിന്ദിയിൽ ആയിരുന്നെങ്കിൽ എല്ലാ ഇന്ത്യക്കാർക്കും ഒരു സമഗ്രമായ യാഥാർത്ഥ്യം കിട്ടുമായിരുന്നു. അവർക്ക് വേണ്ടത് ചൈന ഭംഗിയായി നടപ്പിലാക്കുന്നു. അതിനുള്ള നന്ദി അവർ കാണിക്കുന്നു. അത് ഇന്ത്യാക്കാർ diplomatic ആയിട്ട് കൈകാര്യം ചെയ്യണം.

sanalkumar
Автор

ശ്രീ സന്തോഷ് ജോർജ് കുളങ്ങര താങ്കൾ തന്നെയാണ് യഥാർത്ഥ മനുഷ്യസ്നേഹി യാഥാർഥ്യങ്ങൾ തുറന്നു പറയുവാനുള്ള ആർജ്ജവം ആരെയും വേദനിപ്പിക്കാതെ ആരെയും പ്രീതി പെടുത്താതെ രാജ്യസ്നേഹം തുളുമ്പുന്ന സംഭാഷണം

sudhakarann
Автор

ഞാൻ ഒരു ലക്ഷദ്വീപ് കാരനാണ് ഇദ്ദേഹം ഇവിടെ വിവരിച്ചത് വളരെ വളരെ ശരിയാണ്..

SameerKhan-iqd
Автор

ഡയറികുറിപ്പുകളുടെ നോട്ടിഫിക്കേഷൻ വരുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു ഹാപ്പിനെസ്സ് ❤❤❤

shahbasali
Автор

Sir, no need to watch any Indian TV for news, views and solutions.
You are doing it professionally, unbiased and with a honest conscience!
Please don't stop now. ❤

rameshn
Автор

ഇത്രയും നയതന്ത്രപരമായും ചരിത്രപരമായും മാലിയെ കുറിച്ച് പറഞ്ഞു തന്ന സന്തോഷ്‌ സാറിന് ബിഗ്സല്യൂട്ട്

Rajan-cght
Автор

അത്യാവശ്യമായി കേരളത്തിലെ നിലവാരം. ഇല്ലാത്ത വർക്കല പോലെയുള്ള ബീച്ചുകളെപ്പറ്റി ഒരു വീഡിയോ ചെയ്യണം, അവിടങ്ങളിലെ മാലിന്യങ്ങൾ, തെരുവ് നായ ശല്യം, നാട്ടുകാരുടെ മനോഭാവം എല്ലാം,
കണ്ണു തുറക്കട്ടെ മലയാളി

haribabuk
Автор

22:10 ഭരത് സീമ ഇവിടത്തെ നാടൻ പാട്ടുകളിൽ മാത്രം. അതൊരു വല്ലാത്ത nostalgia ആണ് ഇവിടുത്തുകാർക്ക്

ktashukoor
Автор

മാലദ്വീപിലും ലക്ഷ ദ്വീപിലും പോയ അനുഭവം, , വിവരണം മനോഹരം 👍

velayudhana
Автор

ഇത്രയും വ്യക്തമായി ഈ ലോകത്തു ഈ വിഷയങ്ങൾ പറയാൻ മറ്റാർക്കും കഴിയില്ല, ആയിരം വട്ടം പറഞ്ഞത് വീണ്ടും പറയുന്നു ഈ മനുഷ്യന്റെ മാത്രം വാക്കുകൾ ഇന്ത്യൻ ടുറിസം ഡിപ്പാർട്മെന്റ്കൾ സ്വീകരിച്ചാൽ നമ്മൾ ഒരുപാട് നേടും 👌👌👌👌👌

happylifekerala