Oru Sanchariyude Diary Kurippukal | EPI 421 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_421
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 421 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

യാത്രയിൽ വാനിൽ ഡോർ ലോക്ക് ചെയ്തു സന്തോഷ്‌ സാറിനെ സേഫ് ആക്കിയ ഡേവിഡ് ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്.❤️❤️

jilcyeldhose
Автор

എത്രയധികം Risk എടുത്തിട്ടാണ് ഓരോ EPISODE ഉം SHOOT ചെയ്തിരിക്കുന്നത് സന്തോഷ് ജോർജ് സാറിന്റെ ആ DEDICATION അപാരം തന്നെ 👍👍👍

paulm.l
Автор

വളരെ മികച്ച ഒരു episode. പണ്ട് മസായി മാര വീഡിയോ കണ്ടിട്ടുണ്ട്. പക്ഷേ അതിന് പിന്നിൽ ഇത്രത്തോളം ബുദ്ധിമുട്ട് അനുഭവിച്ചു എന്ന് ഇപ്പോഴാണ് മനസ്സിലായത്....

പാവപ്പെട്ടവൻഞാൻ
Автор

ഓരോ സഞ്ചാരം എപ്പിസോഡുകൾ ചിത്രീകരിക്കാൻ എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടെന്ന് സഞ്ചാരി ഡയറികുറിപ്പുകൾ ഈ എപ്പിസോഡ് കണ്ടാൽ മതി...

nicetomeetyou..
Автор

എന്തൊരു സാഹസികമായ മനസ്സുള്ള വ്യക്തിയാണ് താങ്കൾ hats off 👌. സ്വന്തം ജീവൻ പണയം വച്ചുകൊണ്ടുള്ള ഈ ത്രില്ല് എൻജോയ് ചെയ്യാൻ സാധിക്കുക അത്ര എളുപ്പമല്ല. My Big salute 🏆

sobhagopinath
Автор

Happiness is seeing new episode of "Sanchariyude diariklirippukal " in YouTube recommendations

munavirismail
Автор

നമ്മളെ നാട്ടിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പൊതിയുടെ കെട്ടയിച്ച കഥ വിട്ടുപോയി മുംബൈ എയർപോർട്ടിൽ ബുദ്ധിമുട്ടിച്ച അതെ പൊതി ഇവിടെ ആശ്വാസമായ ആ സംഭവം വളരെ ഹൃദ്യമായിരുന്നു

manojpariyaranmanojpariyar
Автор

93 94കാലഘട്ടം ബോംബെ എയർ പോർട്ട്‌ നുള്ളിൽ അധോലോകമായിരുന്നു വാണി രുന്നത്

okm
Автор

Santhosh Sir... ഒരു റിക്വസ്റ്റ് ഉണ്ട്.. ചെയ്യാൻ കഴിയുന്നതാണെങ്കിൽ പരിഗണിക്കണം. 🙏
നമ്മുടെ വാവ സുരേഷിനെ ഉൾപ്പെടുത്തി wild life നെ പരിചയപ്പെടുത്തുന്ന ഒരു പ്രോഗ്രാം സഫാരി ചാനലിൽ കൊണ്ട് വരാൻ കഴിയുമോ? ♥️ നിയമം അനുശാസിക്കുന്ന വിധത്തിൽ... കുറച്ച് തെറ്റിദ്ധാരണകൾ ഒക്കെ അദ്ദേഹത്തിനുണ്ടെങ്കിലും കേരളത്തിന്റെ Steve Irvin തന്നെയാണ് അദ്ദേഹം.. Thank You. 🤗

sweetdoctor
Автор

കുറച്ചു മുൻപ് ഒരു എപ്പിസോഡിൽ ഈ കഥ പറഞ്ഞിട്ടുണ്ട് എങ്കിലും കേൾക്കാൻ നല്ല രസമാണ് ഞാൻ സ്ഥിരമായി കാണാറുള്ളതാണ്

nexttimethanks
Автор

ഹോ ഇത് കേട്ടു കൊണ്ടിരിക്കുമ്പോൾ ഞാൻ അറിയാതെ കെനിയയിൽ പോയ ഫീൽ 👌👌👍❤

abhilashp
Автор

ഈ എപ്പിസോഡ് കണ്ടു തുടങ്ങിയപ്പോൾ തന്നെ Epi 236 തൊക്കെന്തിയ കാവൽ ഭടനൊപ്പം ഒരു ആഫ്രിക്കൻ യാത്ര എപ്പിസോഡ് ഓർമ വന്നു 🥰🥰🥰

sreerajsurendran
Автор

ഇപ്പോൾ ഇതാ കെനിയൻ ഗ്രാമങ്ങളിലൂടെ പോകുന്നു മലപ്പുറത്ത് ഒരു പയ്യൻ ഉണ്ട് യാത്ര today

junaidat
Автор

9:53 *0.5x il കണ്ടു... സന്തോഷേട്ടനെ കാണാൻ വേണ്ടി* 💙

humblewiz
Автор

സാർ

അങ്ങയുടെ സഞ്ചാരം
ഡി വിഡികൾ ഞാൻ കാണുമായിരുന്നു... കൂടെ എന്റെ രണ്ടു മക്കളും...

അതിൽ മോൻ ഒരു സഞ്ചാരിയായി... ഈ അടുത്ത സമയത്ത് സാധന ഫോറസ്റ്റ് എന്ന വീഗൻ ഗ്രൂപ്പ് ദത്തെടുത്ത കെനിയൻ ഗ്രാമത്തിൽ അവൻ സേവനം ചെയ്യാനായി പോയി...

ഞാൻ ആഗ്രഹിച്ചിട്ട് നടക്കാതെ പോയ യാത്രകൾ എന്റെ മകൻ പൂർത്തീകരിക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു...

അങ്ങയുടെ സഞ്ചാരം ഒരിക്കലും വൃഥാവിലാവില്ല... മലയാളിയെ വിശ്വ മാനവീകനാക്കാൻ ഈ ഉദ്യമത്തിലൂടെ സാധിക്കും...

മകന്റെ പേര് ഇവിടെ കുറിക്കുന്നു...
ജോയ്സ് ജോൺ കുരുവിള
23 വയസ്സിനുള്ളിൽ സ്വന്തം പ്രയത്നം കൊണ്ട് മാത്രം ഏതാണ്ട് 8 രാജ്യത്ത് പോയി വന്നു...

ഒരു സോളോ ട്രാവലർ...


ഇതിന്റെ ക്രെഡിറ്റ് മുഴുവൻ അങ്ങയുടെ സഞ്ചാരത്തിനാണ്...

താങ്ക്യൂ വെരിമച്ച് സാർ


kuruvilatj
Автор

കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഭീതി തോന്നിയ ഒരു എപ്പിസോഡ് ചിത്രീകരിച്ച santhosh സാർ ഇരിക്കട്ടെ ഒരു big salute... കെനിയയുടെ തുടർ കാഴ്ച്ചക്ക് ഉള്ള കാത്തിരിപ്പിന്റെ ആവേശം പറഞ്ഞറിയിക്കാൻ വാക്കുകളില്ല... Safari tv 🔥🔥

seizethe_moment_
Автор

വളരെ ആകാംഷയോടെ യാണ് കേട്ടത്. കെനിയ പത്രങ്ങളിൽ വായിച്ച അറിവ് ഉള്ളു.. ഇപ്പോൾ ശെരിക്കും മനസ്സിലായി. ഒരു ചങ്കിടിപ്പോടെ യാണ് കേട്ടത്.. പിന്നെ സമാധാനംമായി ഇനിയും പ്രതീക്ഷിക്കുന്നു ♥️

ayishaayisha
Автор

സത്യം.. ഞാൻ 2011 മുതൽ 2015 വരെ കെനിയയിൽ ജോലി ചെയ്ത ആളാണ്... പട്ടാപകൽ നേരത്ത് പോലും സെക്യൂരിറ്റി വലിയൊരു പ്രശ്നമായിരുന്നു...

virajvijayanpillai
Автор

അങ്ങോട്ട് എത്തി കഴിഞ്ഞാല്‍ നിങ്ങള്‍ സുരക്ഷിതമായി കഴിഞ്ഞു, കാരണം അവിടെ മൃഗങ്ങള്‍ മാത്രമേ ഉള്ളു, മനുഷ്യര്‍ ആരും ഇല്ല. 😂.

anishmj