Oru Sanchariyude Diary Kurippukal | EPI 374 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_374
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 374 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

SafariTVLive
Автор

ഇതൊക്കെ കാണുമ്പോൾ ആ രാജ്യത്തു പോയ ഫീൽ ആണ്‌. ഒരുപാട് നന്ദിയുണ്ട് SGK SIR 🙏

rinuthomas
Автор

*ഭൂമിയിലെ ഒട്ടുമിക്ക അത്ഭുതങ്ങളും വൈവിധ്യമാർന്ന കാഴ്ചകളും നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചയാൾ* ❤️

habeebrahman
Автор

കേരളത്തിൽ ഞായറാഴ്ച 12 മണി ആവാൻ കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ട്... അത് എന്റെ സ്വന്തം സഫാരി കുടുംബം ആണ്... love u all... thank u sgk❤️❤️❤️

midhunkannan
Автор

Kids ❤️ cartoons
Mens ❤️ Movies
Legends ❤️ webseries
Ultra legends ❤️ sanchariyudae dairy kuruppu

sujiths
Автор

ഇത് ഇപ്പൊൾ നമ്മൾ ഞായറാഴ്ച ഒരു ആഘോഷമാക്കിയ യിരിക്കുന്നു😍

yehsaoo
Автор

ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയിട്ടുള്ള ഒരേ ഒരു മനുഷ്യൻ ഇദ്ദേഹം ആണ്. 💓💓💓

sajnaskitchentales
Автор

മലയാളികൾക്ക് പുതിയ സഞ്ചാര മാർഗങ്ങൾ കാണിച്ചുതന്ന മഹാനാണ് നിങ്ങൾ മലയാളികളെ സഞ്ചരിക്കാൻ പഠിപ്പിച്ച വ്യക്തി ഇപ്പോൾ നിങ്ങളുടെ സഞ്ചാര അനുഭവങ്ങൾ ഞങ്ങൾക്ക് ഒരു വലിയ അറിവാണ് നിങ്ങൾ ഒരു മലയാളി ആയതിൽ ഞങ്ങൾക്ക് അല്പം അഹങ്കാരം ഉണ്ട്

riyasriyas
Автор

ലെവോൺ അപ്പൂപ്പൻ ഒരു കല്ലാടി തന്നെ❤️❤️❤️

easypsc
Автор

ഇതൊക്കെ കാണുമ്പോൾ ആ രാജ്യത്ത് പോയ feel ആണ്.. അങ്ങനെയാണ് sgk sir ന്റെ വിശദീകരണം..♥️

samcm
Автор

ഇദ്ദേഹത്തിന്റെ യാത്രാവിവരണം ഒരു പ്രത്യേക ഫീൽ ആണ്❤️

kshathriyan
Автор

സഫാരി ചാനൽ ഒരു വികാരം ആണ്.... പ്രത്യേകിച്ച് താങ്കളുടെ അവതരണം....

tobuz
Автор

ചെറുപ്പത്തിൽ മനോരമ പത്രത്തിന്റെ ഞായാഴ്ച പതിപ്പിൽ ഫാന്റം കഥകൾ വായിക്കാനുള്ള കാത്തിരിപ്പിന്റെ ഓർമ്മകൾ ഉണരുകയാണ് ഓരോ ആഴ്ചയും സന്തോഷേട്ടനെ കാത്തിരിക്കുമ്പോൾ

shajin.vnallaveettil
Автор

ആ സാധനം മേടിക്കാൻ അമ്പുരാജ കാണിച്ച മനസ്സ് കാണാതെ പോകരുത്. അംബുരാജ ഇഷ്ടം❤️❤️

Surajmohan.m
Автор

നമ്മുടെ നാട്ടിൽ പ്രമുഖർ ആരെങ്കിലും മരിച്ചാലാണ് പൂക്കളുമായി പോകുന്നത്.. റീത്ത് ആയി...

areefapu
Автор

സന്തോഷ് സാറ് താമസിച്ച അതേയ് ഹോട്ടലിൽ ഒരു രാത്രി താമസിക്കാൻ സാധിച്ചതിൽ സന്തോഷം - ഷിറാക് ഹോട്ടൽ -

TRIPZBYRIYASRAJA
Автор

എല്ലാ പ്രകൃതി സ്നേഹികൾക്കും ലോക വന ദിനാശംസകൾ.

harikrishnansreekumar
Автор

ചിത്രീകരണത്തെക്കാൾ ഇദ്ദേഹത്തിന്റെ narration കൂടി ആകുമ്പോൾ അവിടെ പോയ ഒരു ഫീൽ ആണ് ലെഭിക്കുന്നത് 💓💓💓💓

akashr
Автор

മാറ്റി വച്ച സാധനം അമ്പുരാജ് ഗുഹയിൽ ഇരുന്ന് അടിച്ചതും കരണ്ട് പോയതും ഒരുമിച്ച്. കണ്ണടിച്ചു പോയേന്നുള്ള നിലവിളിയും

dennispaulose
Автор

എന്തു വന്നാലും ശരി, ആർമേനിയ യിൽ പോവണം👍👍

hameed