Oru Sanchariyude Diary Kurippukal | EPI 460 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_460
#SanthoshGeorgeKulangara #Sancharam #Travelogue

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 460 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക

SafariTVLive
Автор

സഞ്ചാരത്തെക്കാൾ കൂടുതൽ ഇഷ്ട്ടം സഞ്ചാരിയുടെ ഡയറിക്കുറിപ്പാണ് 😍🥰

Mr.Chillguyy
Автор

Hai ചേട്ടൻ പറയുന്ന പ്രധാന പോയിൻ്റ് കൾ ബുക്കിൽ note ചെയ്താണ് കാണുന്നത് .വീണ്ടും ഒരു sunday കുളിർമ തരാൻ വന്നതിനു നന്ദി💞

akhilv
Автор

എല്ലാ പ്രേക്ഷകർക്കും ശുഭദിനം ശരിക്കും ഞങ്ങൾ ഈ ചരിത്ര ഭൂമികളിലൂടെയൊക്കെ യാത്ര ചെയ്ത് കിട്ടുന്ന അറിവിനെക്കാളും എത്രയോ കൂടുതലാണ്SGK യുടെ യാത്രാ കേൾക്കുന്നഅതിലൂടെ കിട്ടുന്നത്

abdulazeezurmi
Автор

സാറ് പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സത്യമായിരിക്കുന്നു ലക്ഷ്യം മുൻനിർത്തി വർഷങ്ങളോളം കഠിനപ്രയത്നം ചെയ്താൽ തീർച്ചയായും നമ്മളെ ലക്ഷ്യത്തിലെത്തിയിരിക്കും താങ്ക്യൂ

sulaimanvvr
Автор

പാലക്കാട് ഫോർട്ടിൽ ചിത്രം വരയ്ക്കാൻ പോയ ചിത്രകാരൻ്റെ അവസ്ഥ ഓർമ്മ വരുന്നു...

syamtvr
Автор

Laliga കാണുന്ന എല്ലാം വർക്കും കാണാൻ ആഗ്രെഹിക്കുന്ന സ്ഥലം ചേട്ടൻ ഫുട്ബോൾ ഇനെ കുറിച്ചു പറയൂന്നത് കേൾക്കാൻ എന്നെ പോലെ എത്രയോ പേര് കാണും

shanythankachan
Автор

ലക്ഷക്കണക്കിന് തൊഴിലാളികളുടെ വിയർപ്പും കണ്ണീരും ഈ നിർമ്മിതകളുടെ പിന്നിലുണ്ട്. അവരെ ആരും അനുസ്മരിക്കാറില്ല.

balanp
Автор

SGK യുടെ...വാക്കുകൾക്ക് കാത്തിരിക്കുന്നവരാണ് നമ്മൾ. സഞ്ചാരം 😍❣️❣️❣️

Linsonmathews
Автор

♥ഇതൊക്കെ കണ്ട് പഠിച്ചിട്ടും കാര്യമില്ല നമ്മുടെ ചരിത്രമുറങ്ങുന്ന പലതും നമുക്ക് നഷ്ടപെട്ടു കഴിഞ്ഞു

Babumon.V.J
Автор

Lisbon, madrid എന്നൊക്കെ പറയുമ്പോൾ മദീരയുടെ രാജകുമാരൻ മനസ്സിലേക്ക് വരുന്നത് ആർക്കൊക്കെ....??? 😍

vishnuvicky
Автор

ഫാത്തിമ എന്ന സ്ഥലമുണ്ട് എന്നിങ്ങനെ ഒരുപാടു സ്ഥലം നാമങ്ങളുമൊക്കെ അതു പോലെ പറഞ്ഞു തരുന്ന sgk ഒരായിരം ആശംസകൾ

ihsanmalayil
Автор

Safari ഈ 2022 ഇലും മുന്നിൽ തന്നെ power ഫുൾ പ്രോഗ്രാം 🔥🔥

sgk_
Автор

ഞാൻ കാത്തു ഇരിക്കുവായിരുന്നു ഓരോ ഞായറാഴ്ച ക്കു വേണ്ടി കാരണം ഓരോ sundayilum ഒരു മനുഷ്യൻ വരും അദേഹത്തിന്റെ വിവരണം പറയാൻ

jainjoseph
Автор

എല്ലാ അപ്പിസോടും ഞാൻ കണ്ടുകൊണ്ടിരിക്കുന്നു വളരെ സന്തോഷം 👍🙏🌹

symphonysajiguitarist
Автор

പുരാനഗരങ്ങളെകുറിച്ച് പറയുമ്പോൾ യൂറോപ്പിന്റെ പൂർവ്വകാലത്തിന്റെ സർവ്വ ആവേശവും വാക്കുകളിലൂടെ പകർന്നുകൊണ്ട് നമ്മളെ ആവേശഭരിതരാക്കുന്ന sgk യെ ആണ് കേരളത്തിലെ നമ്മുടെ പൈതൃകങ്ങളുടെ അധഃപതനത്തെ ചൂണ്ടിക്കാണിച്ചു വിഷമിതനാകുന്ന sgk യെ ക്കാൾ എനിക്കിഷ്ട്ടം 🤩😍

arjunsmadhu
Автор

Kanan orikkalum aakilla thonnunnu, but ethellam kanumbo, kelkkumboo bayangara santhoshaa

musafarbosss
Автор

We were in Avila on July 3 celebrating my son’s 8 birthday in 2016 and went to Fatima. He was so excited to celebrate his birthday in two countries morning in Spain and evening in Portugal.

josemathew
Автор

ഇതൊക്കെ അനുഭവിക്കാനുള്ള യോഗം എനിക്കുണ്ടായിരുന്നു...2000 മുതൽ 5 വർഷം ❤❤❤❤still feel missing ❤❤❤ madrid always my home with lot of friends ❤❤❤

ameyaddeepak
Автор

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടിയാണ് സഞ്ചാരം എത്രയോ പേർ ആഗ്രഹിക്കുന്നതാണ് സാർ ചെയ്യുന്ന ഈ സഞ്ചാരം എന്ന പരിപാടി ലോകം ചുറ്റാൻ കഴിയുക എന്നത് വളരെ വലിയ കാര്യമാണ്. എനിക്ക് വളരെ ഇഷ്ടമാണ് യാത്ര ചെയ്യാൻ പക്ഷേ അതിനു കഴിയാത്ത ഞാൻ സാറിന്റെ ഈ സഞ്ചാരം എന്ന പരിപാടി കണ്ട് സങ്കടം മാറ്റുന്നു. സാറിനോട് ഓന്ന് സംസാരിക്കാൻ കഴിയണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കാരണം എത്രയോ വലിയ അനുഭവങ്ങളാണ് സാറിനുള്ളത്. ഞാൻ ഒരു സ്ഥിരം പ്രക്ഷകയാണ് സഫാരി ചാനലിന്റെ . എന്റെ മക്കളോട് ഞാൻ എപ്പോഴും പറയുന്നത് കഴിയുന്നതും നിങ്ങൾ ലോകം ചുറ്റി പുതിയ പുതിയ അനുഭവങ്ങൾ സമ്പാദിക്കണം എന്നാണ്. എനിയും കുറെ രാജ്യങ്ങളിൽ പോകാനും പുതിയ അനുഭവങ്ങൾ ഉണ്ടാകാനും ഞങ്ങളെ പോലതെ പ്രേക്ഷകരിൽ എത്തിക്കാനും ദൈവം അനുഗ്രഹിക്കട്ടെ

sandhyac