Oru Sanchariyude Diary Kurippukal | EPI 401 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_401
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 401 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

SafariTVLive
Автор

New look ഒന്നുകൂടി ചെറുപ്പം ആയിട്ടുണ്ട്. ആ അസുഖത്തിന്റെ ഷീണം ഒക്കെ മാറി ❤❤👍

teamalonesmalayalamwikiped
Автор

ഒരു വിമാന കമ്പനിയും മനപൂർവം വൈകാൻ ആഗ്രഹിക്കുന്നില്ല (ഞാൻ എയർ ഇന്ത്യയുടെ കാര്യമല്ല പറയുന്നത് )ഇജ്ജാതി തഗ് 🔥🔥🔥

teamalonesmalayalamwikiped
Автор

പഠിക്കുന്ന കാലത്ത് ലേബർ ഇന്ത്യയും അതു കഴിഞ്ഞു സഫാരിയും രണ്ടും നമ്മളെ പഠിപ്പിക്കുന്നു ❤️

Jupdates
Автор

ഞാൻ കേരളത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരേയൊരു വ്യക്തിയാണ് താങ്കൾ.. (സുഖിപ്പിച്ചതല്ല, താങ്കളെ സുഖിപ്പിച്ചത് കൊണ്ട് എനിക്കൊരു നേട്ടവുമില്ല).

ajishnair
Автор

വിമാനത്തിലെ ഉദ്യോഗസ്ഥർ താങ്കളെ തിരിച്ചറിഞ്ഞതും സംസാരിച്ചതും കേട്ടപ്പോൾ സഫാരിയുടെ പ്രേക്ഷകൻ എന്ന നിലയിൽ അഭിമാനം തോന്നുന്നു❤

nidhinmohan
Автор

പുതിയ സ്ഥലങ്ങളിലേക്ക് മറ്റു തടസങ്ങൾ ഇല്ലാതെ പോയി വരാൻ സന്തോഷ് സാറിന് സാധിക്കട്ടെ

edwinkt
Автор

Are you mr. santhosh george kulangara എന്ന് sgk പറഞ്ഞപ്പോൾ തന്നെ എനിക്ക് ഒരു രോമാഞ്ചം വന്നു.😍😍
അപ്പൊ sgk യുടെ അപ്പോഴത്തെ അവസ്ഥ എന്തായിരിക്കും ❤️❤️☺️☺️🤗🤗

libunawaf.
Автор

യാത്രകൾ തുടരട്ടെ ...മാസ്ക് ധരിച്ചിരുന്ന: ഒരു കാലം നമ്മുക്ക് ഉണ്ടായിരുന്നു.എന്ന് വരും തലമുറ ' ഇതിലൂടെ കണ്ട നുഭവിക്കട്ടെ

saneesanee
Автор

പഞ്ചാബി പെൺകുട്ടി തിരിച്ചറിഞ്ഞത് സാറിനെയാണെങ്കിലും, അതിന്റെ സന്തോഷം സാറിനെക്കാളേറെ ഓരോ സഞ്ചാരിപ്രേഷകർക്കും ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.. ❤❤

Thrilling_Trails
Автор

*ഇദ്ദേഹത്തിനാണ് golden visa കൊടുക്കേണ്ടത്* 💯🔥

humblewiz
Автор

കുട്ടികൾക്ക് കൊടുക്കുന്ന നോട്ടീന് ലേബർ ഇന്ത്യ എന്ന വിചിത്രമായ ഒരു പേരുമായി അത് ജന്മം കൊണ്ടപ്പോൾ അദ്ദേഹത്തിന്റെ പിതാവ് പോലും ധരിച്ചിട്ടുണ്ടാവില്ല അത് ഈ വഴിക്കൊക്കെ പോയി ആ പ്രസിദ്ധീകരണത്തിൽ നിന്ന് പണി എടുത്ത് പണി പഠിച്ച ഒരുത്തൻ ഒരു മകൻ ഇങ്ങനെ ആവശ്യം ഇല്ലാത്ത പണിക്കൊക്കെ പോയി ഒരു ടെലിവിഷൻ ചാനൽ നടത്തി ലോകം മുഴുവൻ കറങ്ങുന്ന ഒരാളായി 💞

Appus
Автор

ഈയിടെയായി ഞായറാഴ്ച ആയെന്ന് അറിയുന്നത് തന്നെ രാവിലെ 'സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുടെ' നോട്ടിഫിക്കേഷൻ കാണുമ്പോഴാണ്😊

uvaizmuhammed
Автор

കസേരയുടെ വങ്ക്ഇൽ ഇരുന്നു ഇമവെട്ടാതെ മാത്രമേ താങ്കളുടെ യാത്രാവിവരണം അസ്വദിക്കാറുള്ളൂ, എത്രയോ നാളുകളായി ഞങ്ങളും താങ്കളുടെ സന്തത സഞ്ചാരികളാണ്. അതി മനോഹരം 🙏👏👏👏

abctou
Автор

പുട്ടും ബീഫും പിന്നെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആഹാ അന്തസ്സ്

manzoorrafeek
Автор

“ഒരു വിമാന കമ്പനിയും മനപ്പൂർവം വിമാനം വൈകിപ്പിക്കില്ല . എയർ ഇന്ത്യയുടെ കാര്യമല്ല പറയുന്നത്”. അണ്ണാ നിങ്ങൾ മാസ്സ് ആണ് :D

ameeshsamalopanan
Автор

7:42 😃 അന്ന് വിസക്ക്‌ apply ചെയ്യാൻ VFS Globalൽ വന്നപ്പോൾ ഞാനായിരുന്നു സാറിന്റെ ഡോകുമെന്റ്സ്‌ Verify ചെയ്ത വിസ ഓഫീസർ. സാറിനെ നേരിട്ട്‌ കാണാനും സംസാരിക്കാനും സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. 🤩

lifeofmodernsapien
Автор

കാണുന്ന കാഴ്ചകൾ ആ നാടിന്റെ
ചരിത്രം അടക്കം വിവരിച്ചുതരാൻ കഴിയുന്നവനാകണം സഞ്ചാരി
താങ്കളെ പോലെ 😍😍🙏🙏

-ooruthendikal
Автор

ദോഹയിൽ ഇരുന്നു കേൾക്കാൻ വല്ലാത്തൊരു സുഖം 👍🏻

jaimonjoseph
Автор

സാധാരണക്കാരിൽസാധാരണക്കാരനായ ഒരാൾക്ക് മസ്സിലാവും വിധം ലളിതമായി Schengen Visa എടുക്കുന്ന രീതി പറഞ്ഞു തന്നു❤️🔥❤️

yehsaoo