Oru Sanchariyude Diary Kurippukal | EPI 348

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_348
#Santhosh_George_Kulangara #Sancharam #Future_Possibilities
#Alternate Transportation Modes #Educational Revolution #Waste Recycling Management #Nature Conservation #Student Farming Practices#Educational Experimentation#Hyper loop# European Railway system#AMTRAK Railway system#Moto Rail services#2-floor Parking System

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 348 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ഒട്ടുമിക്ക എല്ലാ പ്രശ്നങ്ങൾക്കും ഒരൊറ്റ ഉത്തരം "പൗരബോധം"

afzalmohd
Автор

ഞാൻ ഒരു പ്രവാസിയാണ് നാട്ടിൽ വന്നാൽ എനിക്ക് ഒരു വെസ്റ്റ് പോലും പൊതു സ്ഥലത്ത് ഇടാൻ ഇപ്പൊ മനസ്സ് വരുന്നില്ല. പ്രവാസി ആയപ്പോ പഠിച്ച പാഠമാണ് അത്

faruuu
Автор

താങ്കളെ പോലെ ചിന്തിക്കുന്ന 140 ആളുകൾ കേരളത്തിൽ ഉണ്ടെങ്കിൽ കേരളം ഒരുപാട് ഉയരത്തിൽ എത്തും

ashrafpc
Автор

*തൊട്ടടുത്ത് വേസ്റ്റ് ബിൻ ഉണ്ടായിരുന്നിട്ടുകൂടി ഞാൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പി, റോഡ്‌ സൈഡിൽ നിർത്തിയിരുന്ന തന്റെ ബെൻസിൽ നിന്ന് ഇറങ്ങി വന്ന അറബി എടുത്ത് വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച് എന്നെ നോക്കി ഒരു പുഞ്ചിരിയോടെ തിരിച്ച് നടന്നത് ഒരിക്കലും മറക്കില്ല* .
*പിന്നീട് ഇന്നേവരെ ജീവിതത്തിൽ ഒരിക്കൽ പോലും വേസ്റ്റ് റോഡ് സൈഡിലോ പബ്ലിക് സ്ഥലങ്ങളിലോ വലിച്ചെറിഞ്ഞിട്ടില്ല* .

moviebay
Автор

വെസ്റ്റേൺ രാജ്യങ്ങൾ പോലെ മോഡേൺ ടെക്നോളജിയും ഗ്ലാമറും ഒന്നും വേണമെന്നില്ല...atleast അവരേത്‌ പോലെ വൃത്തിയുള്ള മാലിന്യമില്ലാത്ത ഒരു പരിസ്ഥിതി നമുക്ക്‌ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ച്പോവുന്നു😞

seekenglish
Автор

ഇനിയെങ്കിലും ഇദ്ദേഹത്തെ ഒന്ന് കേൾക്കൂ എന്റെ കേരളമേ.. 🙏🙏

fahadfd
Автор

കഥകൾ കേൾക്കാൻ പ്രായം ഒരു മാനദണ്ഡം അല്ലെന്ന് തെളിയിച്ചു തന്നു. സന്തോഷ് ഏട്ടൻ. SGK. സഞ്ചാരം ഇഷ്ടം ❤️❤️.

jayanbabu
Автор

"This is not പുഴു, this is nature" ❤️

ansil_khalid
Автор

സർ കൃഷിയെ പറ്റി പറഞ്ഞ കാര്യം ആണ് ഈ എപ്പിസോഡിൽ എന്നെ കൂടുതൽ ആകർഷിച്ചത്.... "പ്ലസ് ടു കഴിയുമ്പോഴ് കുറച്ചു കുട്ടികൾ എങ്കിലും എന്ത് കൊണ്ട് എനിക്ക് നല്ലൊരു കൃഷിക്കാരൻ ആയി കൂടാ എന്ന് ചിന്തിക്കുമെന്ന്" 👌👌

jojomj
Автор

പ്രയപ്പെട്ട സന്തോഷ്‌, കൊറോണ കാലത്തിനു ശേഷം താങ്കൾ പ്രേക്ഷകരുമൊത്ത് ഒരു meetup സങ്കടിപ്പിക്കണം ... എവിടെയാണെങ്കിലും ഞങ്ങൾ വരും.. ❤️

mhdshaheel
Автор

അതിമനോഹരമായ ഒരു പ്രഭാതം. രാവിലെ 5 മണി ആയതെ ഉള്ളൂ. കൊച്ചി ഇൻറർനാഷണൽ എയർ പോർട്ടിൽ വളരെ നാളുകൾക്ക് ശേഷം ഒരു നീണ്ട യാത്രക്കായി ഒരുങ്ങി ഇരിക്കുകയാണ് ഞാൻ. ഒരു കൊച്ചു കുട്ടിയുടേതു പോലെ എന്റെ മനസ് തുള്ളിച്ചാടുകയാണ്. നമുക്ക് ഇനി ഒരിക്കലും വിനോദയാത്ര അല്ലെങ്കിൽ വിദേശ രാജ്യങ്ങൾ സദർശിക്കാൻ ഇനി കഴിയുമോ എന്ന സംശയത്തിൽ ആയിരുന്നു നാം ഓരോരുത്തരും. ആ സംശയത്തിന് ഇവിടെ അന്ത്യം ആയെന്ന് എനിക്ക് എല്ലാവരെയും അറിയിക്കണമായിരുന്നു. അതിനാണ് ഈ യാത്ര. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിലെ അവസാന രോഗിയും ആശുപത്രിവിട്ടത്. വളരെ സന്തോഷകരമായ ഒരു യാത്ര അയപ്പായിരുന്നു അത്. ആളുകൾ പതുക്കെ സാദാ ജീവിതത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു. ലോകത്തിൽ ഇതി ആകെ വിരലിൽ എണ്ണാൻ കഴിക്കുന്ന കോവിസ രോഗികളെ ഇനി ഉള്ളൂ. അവരും രക്ഷപെടും. അവരും സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരും. ലോകത്തെ മുഴുവൻ ഒരു പോലെ നിശ്ചലമാക്കിയ ഒരു ഇത്തിരി കുഞ്ഞൻ വൈറസ്. അതിനേയും നമ്മൾ കീഴടക്കിയിരിക്കുന്നു. ലോക ചരിത്രം നമ്മെ പഠിപ്പിച്ച പാഠങ്ങൾ നമ്മൾ നേരിട്ട് മനസിലാക്കിയിരിക്കുന്നു. എക്കാലവും നമ്മളെ അടക്കി ഭരിക്കാൻ അല്ലെങ്കിൽ നമ്മളെ എന്തു തന്നെയായും അടക്കി നിർത്താൻ കഴിയില്ല എന്ന് നമ്മൾ പഠിച്ചിരിക്കുന്നു. ഇനി പുത്തൻ മാറ്റത്തിന്റെ ദിവസങ്ങളാണ്. തടഞ്ഞു വെച്ച എല്ലാ ചരടുകളും പൊട്ടിച്ചിരിക്കുന്നു. ഇനി നമുക്ക് ബന്ധനങ്ങൾ ഇല്ല. ഇനി വികസനത്തിന്റെ ദിനങ്ങൾ ആണ്. പാതി വഴിയിൽ നിന്നു പോയ വികസനത്തിന്റെ മാറ്റത്തിന്റെ എല്ലാം തുടക്കം ആരംഭിച്ചു കഴിഞ്ഞു. ആർക്കും തോൽപ്പിക്കാൻ കഴിയില്ല എന്ന് അഹകരിച്ചുനടന്ന മനുഷ്യനെ ഒരു കുഞ്ഞൻ വൈറസ് വിചാരിച്ചാൽ നിശ്ചലമാക്കാൻ കഴിയും എന്ന് നമ്മൾ മനസിലാക്കി കഴിഞ്ഞു. ഒരു പാട് പാഠങ്ങൾ നമ്മൾ പഠിച്ചു കഴിഞ്ഞു. പഠിച്ച കാര്യങ്ങളും മനുഷ്യന്റെ അപാരബുദ്ധിയും പ്രായോഗിക തലത്തിൽ വരുത്താനുള്ള സമയം ആണ് ഇനി.

വളരെ നേരെത്തേ വീട്ടിൽ നിന്നും ഇറങ്ങിയത് കൊണ്ട് എയർ പോർട്ടിൽ നിന്നും ഒരു ചായ കുടിക്കുകയാണ് ഞാൻ. നമ്മൾ ഇന്ത്യക്കാർ തോറ്റു പോയിട്ടില്ല എന്നും ലോക രാജ്യങ്ങൾ നമുക്ക് അന്യമല്ല എന്നും ലോകത്തെയും അതേ പോലെ ഓരോ കേരളീയനേയും എനിക്ക് അറിയിക്കണമായിരുന്നു. അതിന് വേണ്ടി കൂടി ആണ് ഈ യാത്ര. ടൂറിസ്റ്റിനെ വെൽക്കം ചെയ്യാൻ മാത്രം അല്ല. ലോക രാജ്യങ്ങൾ നമുക്ക് കടന്നു ചെല്ലാം എന്ന് എനിക്ക് തെളിയിക്കണമായിരുന്നു. അതിനാണ് ഈ യാത്ര. കൂടാതെ മറ്റു രാജ്യങ്ങളിൽ എങ്ങനെയാണ് കോവിഡ് കാലത്തിന് ശേഷം ജീവിതം മുന്നോട്ട് പോകുന്നത് എന്ന് എനിക്ക്

സത്യത്തിൽ ഇങ്ങനെ ഒരു എപ്പിസോഡിന് വെയ്റ്റ് ചെയ്യുന്നവർ ആരൊക്കെ?

easypsc
Автор

സന്തോഷേട്ടന്‍ പറഞു കൊണ്ടേയിരുന്നാള്‍ മലയൊളി സ്വപ്നം കണ്ടുതുടങ്ങും, നാളെ അത് പ്രാവര്‍ത്തികമാകും, ആയതിനാല്‍ത്തന്നെ പറഞുകൊണ്ടേയിരീക്കു

rajaneeshgopinathkuttan
Автор

സന്തോഷ്‌ സാർ, ഓരോ എപ്പിസോഡ് കഴിയുമ്പോഴും അങ്ങയോടുള്ള ബഹുമാനം കൂടി വരുന്നു.. അങ്ങ് ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം...

sumesh
Автор

ഞാനിത് tv yil kandathanu എന്നാലും like അടിക്കാനും കമന്റ് ഇടാനും ചെറുതായൊന്നു കാണാനും വന്നതാ ഒരു പ്യാവം santhoshettan fan. 😁

Spider_
Автор

സന്തോഷ് ചേട്ടന്റെ ശബ്ദം കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല....കേൾക്കാതിരിക്കാനും പറ്റുന്നില്ല....
എന്നെ പോലെ ആരേലും ഉണ്ടോ

wskyzsc
Автор

പല വർഷങ്ങൾ കഴിഞ്ഞിട്ടാണ് സന്തോഷ് ചേട്ടൻ ആരാണെന്ന് കൂടി കാണിച്ചത്
ഇപ്പോഴത്തെ പല വീഡിയോ വ്ലോഗുകൾ അരോചകം ആയി മാറുന്നത് ഈ വ്യത്യാസം കൊണ്ടാണ്
സഞ്ചാരം ഒരു വലിയ പാഠപുസ്തകം കൂടി ആണ് സ്വന്തം അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം

MrSanilchirackal
Автор

Iam living in Australia and what you have said is exactly right.

manuligin
Автор

വിലയേറിയ വാക്കുകൾ ❤️
പൗരബോധം എന്നോന്നു കേരള ജനതക്ക് അത്രമേൽ കുറവാണ്. നമ്മൾ ഓരോരുത്തരും അത് പഠിക്കണം. ഇങ്ങനെയുള്ള നല്ല ഗതാഗത സംവിധാനം ഏത് സർക്കാർ കൊണ്ട് വന്നാലും അവരെ appreciation ചെയ്യാൻ നമ്മൾ മറക്കരുത്, അങ്ങനെയുള്ള സർക്കാർ ഭരിക്കട്ട എന്ന് ഓരോരുത്തരും ചിന്തിച്ചു വോട്ട് ചെയ്യട്ടെ. അതിന് നാം ആദ്യം ചെയ്യേണ്ടത് അന്ധമായ രാഷ്ട്രീയ കൈ വെടിയുക എന്നതാണ് ✌️

ashiksara
Автор

വിലയേറിയ വാക്കുകൾ, ഹൃദ്യമായ വിവരണം..കേൾക്കേണ്ടവർ കേൾക്കുമെന്നു പ്രതീക്ഷിക്കുന്നു..വളരെ നന്ദി 🙏🙏🙏🙏

bindusajeevan
Автор

മാതൃരാജ്യം മനോഹരമായി കാണാനുള്ള തീവ്രമായ ആഗ്രഹവും സ്വപ്നങ്ങളുമാണ് SGK യുടെ വാക്കുകളിൽ പ്രതിഫലിപ്പിക്കുന്നത് അതിന് സർക്കാർ മാത്രം വിചാരിച്ചാൽ പോരാ ജനങ്ങൾക്കും പൗര ബോധം ഉണ്ടാകണം

MuhammadAli-imju